Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചിക്കണംകുടിയില്‍ എങ്ങനെ പള്ളി പണിതു…? ചിക്കണംകുടിയിലെ സമാധാന അന്തരീക്ഷത്തിന് വിരാമമിടാനാണ് മതപരിവര്‍ത്തക സംഘം ശ്രമിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും പിന്തുണ ലഭിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 09:37 pm IST
inIdukki

സി.ഡി ഗോപകുമാര്‍

അടിമാലി: മാങ്കുളത്തിന് സമീപമുള്ള ആദിവാസി കുടികളില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. 6-ാം മൈലിന് സമീപമുള്ള കുറത്തിക്കുടി, ചിക്കണംകുടി മേഖലകളില്‍  സിഎസ്‌ഐ, പെന്തക്കോസ്ത് വിഭാഗങ്ങളാണ് മതപരിവര്‍ത്തനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ചിക്കണംകുടിയില്‍ സിഎസ്‌ഐക്കാര്‍ പള്ളി നിര്‍മ്മിച്ചു. ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി കൈമാറാന്‍ പാടില്ല എന്ന നിയമം കാറ്റില്‍ പറത്തിയായിരുന്നു പള്ളിയുടെ നിര്‍മ്മാണം നടന്നത്. ട്രൈബല്‍ വകുപ്പും ജില്ല ഭരണകൂടവും ഈ നിയമ ലംഘനത്തിന് മുന്നില്‍ കണ്ണടച്ചു. പള്ളിയുടെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനൊരുങ്ങിയപ്പോള്‍ ശക്തമായ പ്രതിഷേധവുമയായി ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ രംഗത്തെത്തി. മുഖ്യമന്ത്രിക്കും ഗോത്രവര്‍ഗ കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കി. മറ്റ് പോംവഴികളില്ലാതെ പള്ളി നിര്‍മ്മാണം നിര്‍ത്തി വയ്‌ക്കാന്‍ കളക്ടര്‍ ഉത്തരവിടുകയുണ്ടായി. ദേവികുളം ആര്‍ഡിഒയും മൂന്നാര്‍ സിഐ ഉള്‍പ്പെടെയുള്ള സംഘം കുടിയിലെത്തി തല്‍സ്ഥിതി നേരിട്ട് മനസിലാക്കുകയും ചെയ്തിരിന്നു. ഇതിനിടെ കഴിഞ്ഞമാസം വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച് ഹിന്ദുക്കളായ സ്ത്രീകളെ മതംമാറിയെന്ന് വരുത്തി വിവാദമായ പള്ളിക്ക് സമീപം മൃതദേഹം അടക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം മന: പൂര്‍വ്വം പള്ളി അധികൃതര്‍ ട്യൂഷന്‍ സെന്റര്‍ എന്ന പേരില്‍ പള്ളിയില്‍ ആരാധന  പുനരാരംഭിക്കുകയും ചെയ്തിരിക്കുകയാണ്. കളക്ടറുടെ ഉത്തരവ് മറികടന്നാണ് ഇവരുടെ നടപടി. മേഖലയില്‍ ഇരു സഭകളും മത്സരബുദ്ധിയോടെയാണ്  ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നത്. ഇതുവരെ 19 ഓളം കുടുംബങ്ങളെ മതം മാറ്റിക്കഴിഞ്ഞു. സിങ്കുകുടി, പാറേക്കുടി, കല്ലേക്കുടി, മേഖലകളിലും സ്ഥിതി വ്യത്യസ്ഥമല്ല. പമ്പുംകയത്ത് വന ഭൂമിയിലുള്ള പാറക്കെട്ടില്‍ കുരിശ് സ്ഥാപിച്ച് കയ്യടക്കിയിട്ടുണ്ട്. ഇതും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വനവാസികള്‍ക്ക് അനുവദിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപ ഉദ്യോഗസ്ഥ ലോബി വെട്ടിച്ചെടുക്കുകയാണ്. വനവാസികള്‍ക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യങ്ങളും നേടിക്കൊടുക്കാന്‍ സംഘടിത സംഘം ശ്രമിക്കുന്നില്ല. ജീവിക്കാന്‍ നിര്‍വ്വാഹമില്ലാതെ കഴിയുന്ന വനവാസികളെ പ്രലോഭനങ്ങളിലൂടെ മതവരിവര്‍ത്തനത്തിന് വിധേയമാക്കുന്നതോടെ സംവരണം എന്ന ആനുകൂല്യം എന്നെന്നേയ്‌ക്കുമായി ഇവര്‍ക്ക് ഇല്ലാതാകുന്നു. വനവാസികളുടെ ഭൂമിയും മതപരിവര്‍ത്തനത്തിന്റെ മറവിലാണ് പെന്തക്കോസ്തുകാരും സിഎസ്‌ഐക്കാരും കൈക്കലാക്കാനും പിന്നീട് പള്ളി പണിയാനും ഉപയോഗിക്കുന്നത്.കയ്യേറ്റങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലും അധികൃതര്‍ക്ക് കഴിയാതെ പോകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

Entertainment

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

Entertainment

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

Kerala

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

രവീന്ദ്ര സംഗീത പുരസ്‌കാരം സുജാത മോഹന്

ഭര്‍തൃപീഡനം; ഏഴ് മാസത്തില്‍ 1958 കേസുകള്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മാറി മാറി ഭരിച്ചവരുടെ തെറ്റായ നടപടികള്‍: ബിഎംഎസ്

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.