Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വാളകം അമ്പലക്കരയില്‍ പോലീസിനെ ഭയന്ന് സ്ത്രീകള്‍ വീട് ഉപേക്ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 01:01 pm IST
inKollam

കൊട്ടാരക്കര: വാളകം അമ്പലക്കരയില്‍ പോലീസിനെയും സിപിഎം ഗുണ്ടകളേയും ഭയന്ന് വീട്ടമ്മമാര്‍ വീട് ഉപേക്ഷിക്കുന്നു. അമ്പലക്കരയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പോലീസുകാര്‍ രാത്രികാലങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും വീടുകളില്‍ അഴിഞ്ഞാടുകയാണ്.

പോലീസിന്റെ ശല്യം ഭയന്ന് വീട്ടമ്മമാര്‍ വീട് ഉപേക്ഷിച്ച് ബന്ധുവീടുകളില്‍ അഭയം തേടുകയാണ്. സിപിഎമ്മുകാര്‍ കാട്ടിക്കൊടുക്കുന്ന വീടുകളിലെല്ലാം പോലീസ് സംഘം കയറി അസഭ്യവര്‍ഷം നടത്തുകയും വീട്ടിലുള്ളവരെ ഭീഷണിപെടുത്തുകയും ചെയ്യുന്നു. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളില്‍ പോലും പോലീസിന്റെ ഭീഷണി തുടരുകയാണ്.

ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ധാരാളം പേരുമായി ബിജെപിയില്‍ എത്തിയ മലവിളയില്‍ പൊന്നച്ചന്റെ വീട്ടില്‍ പലതവണ അര്‍ദ്ധരാത്രിയില്‍ എത്തിയ പോലീസ് വീട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷമാണ് നടത്തിയത്. വസ്തുവകകള്‍ വിറ്റ് കാശാക്കിവച്ചേക്കാനും ഭര്‍ത്താവിനെ കൊലകേസില്‍വരെ കുടുക്കുമെന്നും പോലിസ് ഭീഷണിപെടുത്തി. മകന് വിദേശത്ത് പോകാന്‍ ഇനി പാസ്‌പോര്‍ട്ടും ലഭിക്കില്ല എന്നിങ്ങനെ അലറിയപ്പോള്‍ ഇനിയും ഭീഷണിപെടുത്താല്‍ നിങ്ങള്‍ക്കെതിരെ കേസുകൊടുക്കും എന്ന് പറഞ്ഞ് ശക്തമായ നിലപാട് എടുത്തതോടെയാണ് പുറത്തുപോയത്. വീണ്ടും അര്‍ദ്ധരാത്രിയില്‍ വേറൊരു സംഘവും വന്ന് ഭീഷണിപെടുത്തി. ഇവിടെ ബിജെപി സ്ഥാനാര്‍ഥി നിസാരവോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

പൊന്നച്ചനെ കള്ളക്കേസില്‍ കുടുക്കിയും ഭീഷണിപ്പെടുത്തിയും ബിജെപിയുടെ മുന്നേറ്റത്തെ ചെറുക്കാന്‍വേണ്ടി സിപിഎം പോലീസിനെ കരുവാക്കുകയാണെന്നാണ് വര്‍ഷങ്ങളായി പൊന്നച്ചനെ പരിചയമുള്ള എതിര്‍പാര്‍ട്ടിക്കാര്‍ പോലും പറയുന്നത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ പോലും പലതവണയാണ് പോലീസ് പരിശോധനക്ക് എന്ന പേരില്‍ എത്തുന്നത്.

ഇരുകുന്നത്ത് 70 വയസുള്ള ആനന്ദവല്ലിയമ്മ പറയുന്നത് കേട്ടാല്‍ അറക്കുന്ന തെറിയാണ് കൊച്ചുമകന്റെ പ്രായം പോലുമില്ലാത്ത പോലീസുകാര്‍ വിളിച്ചത് എന്നാണ്. സുനീഷ്ഭവനത്തില്‍ സീതമ്മക്കും ഇതേ പരാതി തന്നെയാണ്. മലവിള രാഹുല്‍ ഭവനത്തില്‍ കയറിയ സംഘം മെയിന്‍ സ്വിച്ച് ഓഫുചെയ്യുകയും ചെരുപ്പുകളുടെ ജോഡിയില്‍ ഒന്ന് വീതം എടുത്ത് കളയുകയും ചെയ്തു. പകലും രാത്രിയുമായി പലതവണയാണ് വീടുകളില്‍ പോലീസ് സംഘം എത്തുന്നത്. പോലീസ് അതിക്രമത്തിനെതിരെ വനിതാകമ്മീഷന്‍, പോലീസ് ഉന്നതര്‍, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.