Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്താപ്രീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 08:14 pm IST
in Samskriti

ശാസ്താവിന്റെ പൂജകള്‍  വിവിധ തരത്തിലുണ്ട്. പലദേശങ്ങളിലും നിലനില്‍ക്കുന്ന ആചാരങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല.തെക്കേഇന്ത്യയിലാണ് ശാസ്താവ് ആരാധനാമൂര്‍ത്തായായിട്ടുള്ളത്. തമിഴ് ബ്രാഹ്മണര്‍ക്കിടയില്‍ നടത്തുന്ന ഒന്നാണ് ശാസ്താ പ്രീതി. ഇതില്‍ പങ്കുകൊള്ളുന്നതിന് വിവിധ ദേശങ്ങളില്‍ നിന്നെല്ലാം നേരത്തെതന്നെ വേദ പണ്ഡിതന്മാര്‍ വന്നു ചേര്‍ന്ന്  പൂജാദികര്‍മ്മങ്ങള്‍, വിവിധതരത്തിലുള്ള ഹോമങ്ങള്‍ അടങ്ങിയ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് തുടക്കം കുറിയ്‌ക്കും.അഭിഷേകത്തോടെയാണ് ചടങ്ങുകള്‍ ആരംഭിയ്‌ക്കുന്നത്.

ഉച്ചപ്പൂജയോടനുബന്ധിച്ച് ദീപാരാധനയോടെയാണ് അന്നം വിളമ്പി സര്‍വ്വരേയും പൂജചെയ്തു വരുന്നത്.അതിഥികളായവരെ പൂജചെയ്ത് ചതുര്‍വിധത്തിലുള്ള വിഭവങ്ങള്‍ ചേര്‍ത്ത് സദ്യനല്‍കി., ഗ്രാമവാസികളായ ആചാര്യന്മാര്‍ ഇവര്‍ക്കെല്ലാം ദക്ഷിണയും നല്‍കിയശേഷമാണ്് ഭക്ഷണം കഴിയ്‌ക്കുന്നത്. പാലക്കാടിനടുത്തുള്ള പ്രശസ്ത ഗ്രാമങ്ങളിലെല്ലാം ശാസ്താപ്രീതി ഇന്നും നിലവിലുണ്ട്.

1969 കാലയളവില്‍വന്ന സമഗ്രമായ ഭൂപരിഷ്‌കരണത്തിന്റെ വിപത്തില്‍ നിന്ന് ബ്രാഹ്മണസമൂഹങ്ങള്‍ രക്ഷനേടിയത് ഏറെക്കാലത്തെ ദാരിദ്ര്യാവസ്ഥകടന്നാണ്. ദൈവാനുഗ്രഹത്തോടെ നല്ല വിദ്യനേടി ഉയര്‍ന്ന ജോലികളില്‍പ്രവേശിയ്‌ക്കാന്‍ ഇടയായത് മുന്‍കാലങ്ങളില്‍ നടത്തിയ ഭക്ഷണം അടക്കമുള്ള ദാനാദികര്‍മ്മങ്ങളുടെ ഫലംതന്നെയെന്നാണ് എന്നാണ് അഗ്രഹാരങ്ങളില്‍ വസിയ്‌ക്കുന്നവര്‍ ഉറച്ചുവിശ്വസിക്കുന്നത്.

തങ്ങള്‍ക്കുവേണ്ടി ശബ്ദിയ്‌ക്കാന്‍ ആരുമില്ലാതിരുന്ന കാലത്തുനിന്ന് അത്യുന്നതങ്ങളില്‍ എത്തിച്ചേര്‍ന്നതിനെല്ലാം വേറെ ആരാണണ് തുണയായിവന്നത് എന്ന് ഓര്‍ക്കുന്നവരാണ് അഗ്രഹാരങ്ങളിലെ ഭക്തന്മാര്‍.

ഈശ്വര പൂജക്കെല്ലാം പിന്നില്‍ അതിശക്തമായ പ്രാര്‍ത്ഥനയുണ്ടാകും.  കാലങ്ങളായുള്ള കുടുംബ ദുരിതത്തില്‍ നിന്നും മോചനം നേടാനും, അഭിവൃദ്ധിയ്‌ക്കുമൊക്കയായിട്ടാണ് ശാസ്താവിനെ  പ്രീതിപ്പെടുത്തുന്ന പൂജാദികര്‍മ്മങ്ങള്‍ ചെയ്തു വരുന്നത്.

കൊടുന്തിരപ്പുള്ളി, നൂറണി, തൊണ്ടിക്കുളം, ചേക്കനാംകുളം, ചെമ്പൈഗ്രാമം, പറളി, കുഴല്‍മന്ദം, മാത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശാസ്താപ്രീതി  തുടങ്ങിയ കര്‍മ്മങ്ങള്‍ഇന്നും തുടര്‍ന്നുവരുന്നുണ്ട്.

ശാസ്തൃ ഗായത്രി

ഓം ഭൂതാധിപായ വിദ്മഹേ

മഹാദേവായ ധീമഹി

തന്നഃ ശാസ്താ പ്രചോദയാത്

(സര്‍വ്വഭൂതങ്ങളുടെയും അധിപനും ദേവന്മാരില്‍ മഹനീയനുമായ

ശാസ്താവിനെ ഞങ്ങള്‍

ധ്യാനിക്കുന്നു. അദ്ദേഹം നമ്മുടെ ബുദ്ധിയെ നേര്‍വഴിക്ക് നടത്തട്ടെ)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.