Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതശുദ്ധി തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 01:11 pm IST
in Samskriti

ഭാരതീയ സംസ്‌കാരം എപ്പോഴും നിലനിര്‍ത്തുന്ന വിശാലമായ പ്രപഞ്ചവീക്ഷണത്തിന്റെ പ്രതീകമാണ് ശ്രീധര്‍മശാസ്താവിന്റെ ആരാധനയും വ്രതാനുഷ്ഠാനക്രമവും. ഐതീഹ്യമോ, ചരിത്രമോ, മതപരമായ വ്യത്യസ്ത സമീപനങ്ങളുടേയോ പ്രാധാന്യത്തെക്കാള്‍ സാര്‍വലൗകികതയ്‌ക്കും മാര്‍ഗദര്‍ശനപരമായ ആദ്ധ്യാത്മിക തത്വങ്ങള്‍ക്കും ഓരോ വ്യക്തിയിലുമുള്ള അനശ്വരമായ ദിവ്യബോധതലവുമായി ബന്ധപ്പെടാന്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് സഹായകമായിത്തീരുന്ന ചൈതന്യ കേന്ദ്രമാണ് അവിടം.

കേരളത്തില്‍ സംഭവിച്ച മഹത്തായ ഒരു ആദ്ധ്യാത്മിക സമന്വയത്തിന്റെ മഹാപ്രതീകമാണ് ധര്‍മശാസ്താവായ ശ്രീ അയ്യപ്പന്‍. വിഷ്ണുവും ശിവനും അയ്യപ്പനില്‍ സമ്മേളിക്കുന്നു. മോക്ഷപ്രദായകനായ ശിവചൈതന്യത്തിന്റെ അര്‍ദ്ധഭാഗവും ഭോഗപ്രദനായ വിഷ്ണുവിന്റെഅര്‍ദ്ധഭാഗവും കൂടിച്ചേര്‍ന്നുള്ള അത്ഭുതകരമായ ശങ്കര-നാരായണന്‍. ഒരു ആരാധനയില്‍ക്കൂടി പൂര്‍ണമായ ഭൗതികസുഖവും മോക്ഷവും കിട്ടുന്ന ദേവതാസങ്കല്‍പ്പമാണ് ശ്രീധര്‍മശാസ്താവ്. ശിവ-വിഷ്ണു ചൈതന്യം ഒന്നിച്ചുചേര്‍ന്ന് പുതിയ രൂപവും ഭാവവും ഉടലെടുക്കുന്നു. അതുകൊണ്ട് ഹരിഹരപുത്രന്‍ എന്ന അന്വര്‍ത്ഥനാമം സാക്ഷാത്കരിക്കപ്പെടുന്നു.

തലമുറകളിലൂടെയുള്ള പരീക്ഷണാത്മകമായ മനനങ്ങളിലും അന്വേഷണങ്ങളിലും കൂടിയാണ് ഭാരതത്തില്‍ ആദ്ധ്യാത്മികാശയങ്ങള്‍ രൂപം പ്രാപിച്ചത്. ഇവയ്‌ക്ക് മതപരമായ ആത്മവിശ്വാസങ്ങളുമായോ തീവ്രവാദവുമായോ ബന്ധമില്ല. യുക്തിപൂര്‍വവും ശാസ്ത്രീയവുമായ ഒരു സ്വതന്ത്ര സമീപനമായിരുന്നു പുരാതന ഋഷിമാര്‍ക്കുണ്ടായിരുന്നത്. ഒരു ക്ഷേത്രത്തിന്റെ മാഹാത്മ്യത്തിന് പ്രശസ്തിയ്‌ക്കും മൂന്ന് അനുകൂലഘടകങ്ങളുണ്ടായിരിക്കണമെന്ന് പൂര്‍വികരുടെ മതം വിഖ്യാതമാണ്.

പ്രതിഷ്ഠ നടത്തുന്ന സ്ഥലത്തിന്റെ പവിത്രത, പ്രതിഷ്ഠിച്ചിരിക്കുന്ന ദേവചൈതന്യ പ്രഭാവം. പ്രതിഷ്ഠ നടത്തുന്ന തന്ത്രിയുടെ തപഃശക്തി. ഇത് മൂന്നും ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠയില്‍ പാലിച്ച് കാണുന്നു. മാതംഗമഹര്‍ഷിയുടെ തപസ്സുകൊണ്ട് പവിത്രമാക്കപ്പെട്ടതാണല്ലോ ശബരിമല. ത്രേതായുഗത്തിലെ പവിത്ര തപോവനം, ശബരിയുടെ നിഷ്ഠാപൂര്‍വകമായ കാത്തിരിപ്പിന്റെ ഇടം.

കാട്ടില്‍ ഒരു വേടത്തിയായി ജനിച്ച്, ആളറിയാതെ ഋഷീശ്വരന്മാരുടെ ആശ്രമപരിസരത്തെ വൃത്തിയാക്കിയും പുഷ്പങ്ങള്‍ ഇറുത്ത് ശേഖരിച്ചും സമര്‍പ്പിച്ചും സേവിച്ചും പോന്ന ശബരിയെ തപസ്വികള്‍ അനുഗ്രഹിച്ചു. അത് മൂലം ശ്രീരാമചന്ദ്രനെ നേരിട്ട് ദര്‍ശിച്ചു; സാക്ഷാത്കാരം നേടി തന്റെ ഗുരുപരമ്പരകള്‍ക്ക് കിട്ടാത്ത ഭാഗ്യം ശബരിയ്‌ക്ക് ലഭിക്കുകയും ഭക്തി പാരവശ്യത്തിന്റെ അപാര മഹിമ അറിയിക്കുകയും ചെയ്ത ആ യോഗിനിയുടെ നാമധേയത്തില്‍ കുടികൊള്ളുന്ന ഗിരിശൃംഗത്തിലാണ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. പ്രതിഷ്ഠിച്ചതോ ഉഗ്രതപസ്വിയായ പരശുരാമനും. ധ്യാനനിരതമായ തപസ്സു ചെയ്യുന്ന അയ്യപ്പനാണ് ശബരിമലയിലെ ദേവഭാവം.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

India

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

Kerala

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

Entertainment

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.