Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സെന്റ് സ്റ്റീഫന്‍സിനെ ക്രിസ്തീയമാക്കുന്നു; ഭരണഘടനാ ഭേദഗതിക്കെതിരെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 09:46 pm IST
in India

ന്യൂദല്‍ഹി: പ്രശസ്തമായ ന്യൂദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിനെ ക്രിസ്തീയ സ്ഥാപനമാക്കി മാറ്റുന്നുവെന്ന് പരക്കെ വിമര്‍ശനം. സ്ഥാനമൊഴിയുന്ന പ്രിന്‍സിപ്പല്‍ അവതരിപ്പിച്ചിരിക്കുന്ന കോളേജ് മാനേജ്‌മെന്റ് ഭരണഘടനാ ഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനമാണ്.

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യക്കും (സിഎന്‍ഐ) പ്രിന്‍സിപ്പാളിനും കൂടുതല്‍ ഭരണാധികാരം നല്‍കുന്ന തരത്തില്‍ ഭരണഘടന മാറ്റിയാല്‍ 102 വര്‍ഷം പഴക്കമുള്ള കോളേജിന് ദല്‍ഹി സര്‍വകലാശാലയിലെ അംഗീകാരം നഷ്ടമാകും. അത്തരമൊരു ഭേദഗതി സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാകും. ഇതോടെ പ്രശസ്തമായ ഈ കോളേജിന്റെ നടത്തിപ്പിന്റെ ചെലവില്‍ 95 ശതമാനവും നല്‍കുന്ന യുജിസിയുടെ സഹായം ഇല്ലാതാകും. അഞ്ചുശതമാനം മാത്രമാണ് മാനേജ്‌മെന്റായ സിഎന്‍ഐയും നടത്തിപ്പു ട്രസ്റ്റും വഹിക്കുന്നത്.

വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കുടുങ്ങിയ മലയാളികൂടിയായ പ്രിന്‍സിപ്പല്‍ വല്‍സന്‍ തമ്പു വിരമിക്കുന്നതിനു തൊട്ടുമുമ്പ് സ്ഥാപനത്തിന്റെ ഭരണഘടനയില്‍ പരിഷ്‌കാരം നിര്‍ദ്ദേശിച്ച് അവതരിപ്പിച്ചിട്ടുള്ള ഭേദഗതിയിലാണ് ഈ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അച്ചടക്ക നടപടിക്ക് പരമാധികാരം പ്രിന്‍സിപ്പലിന് നല്‍കണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ ഇത് ഭരണ സമിതിക്കാണ്. അദ്ധ്യാപകരുള്‍പ്പെടെ ജീവനക്കാരുടെ നിയമനം, പ്രവേശനം തുടങ്ങി എല്ലാ നടപടികളിലും ചര്‍ച്ചിന് മുഖ്യപങ്ക് നല്‍കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

എന്നാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ സമിതിയായ യുജിസിയുടെ ഗ്രാന്‍ഡ് വാങ്ങി പ്രവര്‍ത്തിക്കുന്നതിന് തടസമാണെന്ന് നിയമവിദഗ്‌ദ്ധരും ചൂണ്ടിക്കാട്ടുന്നു. പൂര്‍വ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമുള്‍പ്പെടെ വലിയൊരു വിഭാഗവും ഇൗ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഒരിക്കല്‍ ഭാരതത്തിനാകെ, എല്ലാ ഭാരതീയര്‍ക്കുമായി തുറന്നിട്ടിരുന്ന മഹത്തായ കോളേജിനെ ക്രിസ്ത്യന്‍ യഹൂദ സങ്കേതംപോലെയാക്കുകയാണെന്ന് ചരിത്രകാരനും പൂര്‍വ വിദ്യാര്‍ത്ഥിയുമായ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. പുതിയ നീക്കം ഒരു ഗുണവുമുണ്ടാക്കില്ല, പകരം ഏകാധിപത്യം നടപ്പാക്കാനും ക്രിസ്ത്യാനികളല്ലാത്തവര്‍ക്ക് കോളേജിനെ അപ്രാപ്യമാക്കാനുമേ ഉപകരിക്കൂ എന്ന് അദ്ധ്യാപകര്‍ അഭിപ്രായപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.