Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാം നല്ല കേള്‍വിക്കാരാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 07:22 pm IST
in Samskriti

നല്ലതു പറഞ്ഞും നല്ലതുപങ്കുവെച്ചുമാണ് നമ്മള്‍ ജീവിതം നയിക്കേണ്ടത്. എന്നാല്‍ മാത്രമേ ജീവിതം ഉത്സവമാകുകയുള്ളൂ. ഇതിന് വിവേകം ആവശ്യമാണ്. ഇന്ന് ആളുകള്‍ സംസാരിക്കുന്നത് വിവേകത്തോടെയല്ല. അന്യോന്യം മനസ്സിലാക്കികൊണ്ടുമല്ല. എന്താണ് സംസാരിക്കുന്നത് എന്നുതന്നെ അറിയുന്നില്ല. അതിനാല്‍, മറ്റുള്ളവരെ ഉള്‍ക്കൊള്ളുവാനോ അവര്‍ക്കു നമ്മെ മനസ്സിലാക്കുവാനോ വഴി തെളിയുന്നില്ല.

നമ്മുടെ ജീവിതത്തില്‍ നന്നായി ആശയവിനിമയം നടത്തുന്നതിന് നാലുകാര്യങ്ങള്‍ ആവശ്യമാണെന്നു പറയ!ാം. എഴുത്ത്, വായന, സംസാരം, ശ്രവണം. ഇതില്‍ ആദ്യത്തെ മൂന്നിനും കുട്ടിക്കാലം മുതല്‍ക്കേ നമുക്ക പരിശീലനം ലഭിക്കുന്നുണ്ട്. പക്ഷേ, ശ്രദ്ധിച്ചുകേള്‍ക്കുവാന്‍ നമുക്ക് പരിശീലനം ലഭിച്ചിട്ടില്ല. അതുകൊണ്ട് വളരെ അധികംപേരും മോശക്കാരായ കേള്‍വിക്കാരാണ് എന്നു പറയ!ാം. ഈശ്വരന്‍ മനുഷ്യന് രണ്ടു ചെവികളും ഒരു വായയും തന്നിട്ടുണ്ട്. എന്താണ് ഇതിനര്‍ത്ഥം? സംസാരിക്കുന്നതിന്റെ ഇരട്ടി ന!ാം കേള്‍ക്കാന്‍ തയ്യാറാകണം. പക്ഷേ, ന!ാം സംസാരിച്ചു കൊണ്ടേയിരിക്കുന്നു.

ഒരിടത്ത് ഒരു വ്യാപാരി ഉണ്ടായിരുന്നു. അയാള്‍ക്ക് എപ്പോഴും ബിസിനസ്സിനെ കുറിച്ചുമാത്രമായിരുന്നു ചിന്ത. ഒരിക്കല്‍ ആശുപത്രിയില്‍ കിടക്കുന്ന ഒരു സുഹൃത്തിനെ അയാള്‍ സന്ദര്‍ശിച്ചു. പതിവുള്ള കുശലം ചോദിച്ചു.

നിങ്ങള്‍ക്ക് എങ്ങനെയുണ്ട്?

സുഹൃത്തുപറഞ്ഞു: ‘വളരെ മോശമാണ്. ഓരോ ദിവസം കഴിയുന്തോറും എന്റെ സ്ഥിതി വഷളായികൊണ്ടിരിക്കുകയാണ്.’

ചോദ്യം ചോദിച്ചതല്ലാതെ വ്യാപാരി ഉത്തരം ശ്രദ്ധിക്കുന്നില്ലായിരുന്നു. സുഹൃത്ത് സൗഖ്യമാണെന്നു പറഞ്ഞു എന്നു കരുതി അദ്ദേഹം പറഞ്ഞു: ‘അതു വളരെ നന്നായി, പിന്നെ എന്തൊക്കെ മരുന്നുകളാണ് നിങ്ങള്‍ കഴിക്കുന്നത്?’

സുഹൃത്തിന് നീരസം തോന്നി. അയാള്‍ പറഞ്ഞു: ‘വിഷം. അതാണ്. ഇപ്പോള്‍ കഴിക്കുന്നത്.’

പിന്നെയും തീരെ ശ്രദ്ധിക്കാതിരുന്ന വ്യാപാരി പറഞ്ഞു: ‘അതു വളരെ ശക്തിയുള്ള മരുന്നാണ്, അതിരിക്കട്ടെ, ആരാണ് ഡോക്ടര്‍?’

സുഹൃത്തിന് അരിശം സഹിക്കുവാന്‍ കഴിഞ്ഞില്ല. അദ്ദേഹം പറഞ്ഞു: ‘കാലന്‍, കാലന്‍.’

വ്യാപാരി പറഞ്ഞു: ‘നല്ല ഡോക്ടറാണ്. നിങ്ങള്‍ വിഷമിക്കേണ്ട’.

ഇതുകേട്ടതും ദേഷ്യം സഹിക്കാനാവാതെ രോഗി തന്റെ മൂക്കിലും മറ്റും ഘടിപ്പിച്ചിരുന്ന ട്യൂബുകള്‍ വലിച്ചെറിഞ്ഞ് ചാടിയെഴുന്നേറ്റു വ്യാപാരിയെ കഴുത്തിന് പിടിച്ചു തള്ളി.

നമ്മള്‍ നല്ല കേള്‍വിക്കാരായില്ലെങ്കില്‍ ഇതുപോലിരിക്കും. കേള്‍ക്കുവാനുള്ള കല ന!ാം അറിഞ്ഞിരിക്കണം. ന!ാം നല്ല കേള്‍വിക്കാര്‍ ആയിത്തീര്‍ന്നാല്‍ അത് ജീവിതത്തില്‍ വലിയൊരു നേട്ടമായിരിക്കും. നമ്മളോട് സംസാരിക്കുന്നവര്‍ക്കെല്ല!ാം അതുകൊണ്ട് സന്തോഷം അനുഭവപ്പെടുകയും ചെയ്യും. ഓരോ സാഹചര്യത്തിലും ശരിയായി പ്രവര്‍ത്തിക്കുവാനും പല പ്രശ്‌നങ്ങളേയും ഒഴിവാക്കുവാനും ഇതു സഹായിക്കും.

വിവേക രഹിതമായ സംസാരം പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മിക്കപ്പോഴും തെറ്റായ സംസാരത്തില്‍ നിന്നാണ് കലഹങ്ങളും വിദ്വേഷങ്ങളും ഉടലെടുക്കുന്നത് എന്നു മക്കള്‍ ഓര്‍മ്മിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.