Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ സംസ്ഥാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 07:14 pm IST
in Samskriti

ഏതച്ഛ്‌റുത്വാ മഹാതേജാ

നഷ്ടശോകോ ഭവിത് തദാ

ധാരയാമാസ സുപ്രീതോ

രാഘവഃ പ്രയതാത്മവാന്‍

മഹാതേജാ- മഹാതേജസ്വിയായവന്‍ (ശ്രീരാമന്‍)

ഏതത് ശ്രുത്വാ – ഇതിനെ കേട്ട് ആ സമയം

തദാ നഷ്ട ശോക: – ശോകം നശിച്ചവനായി

അഭവത് – ഭവിച്ചു

രാഘവഃ – ശ്രീരാമന്‍

സുപ്രീത പ്രയതാത്മാന്‍ – അതിപ്രീതനായി, ഇന്ദ്രിയങ്ങളെ അടക്കിക്കൊണ്ട്

ധാരയാമാസ – ധ്യാനിച്ചു

ശ്രീരാമനില്‍ ചിന്താശോകങ്ങളാകവേ ഒഴിയുകയായി. മാര്‍ദ്ദവമേറിയ മഹദ്വചനങ്ങള്‍ക്ക് ഭഗവാനില്‍പ്പോലും മാറ്റമുണ്ടാക്കാനാവും.

ആദിത്യം പ്രേക്ഷ്യ ജപ്താ തു

പരംഹര്‍ഷമവാപ്തവാന്‍

ത്രിരാചമ്യശൃചിര്‍ഭൂത്വാ

ധനുരാദായ വീര്യവാന്‍

വീര്യവാന്‍ ത്രിഃ ആചമ്യ- വീര്യവാനായ അദ്ദേഹം മൂന്നുപ്രാവശ്യം ആചമിച്ച്

ശുചി ഭൂ ത്വാ- ശുദ്ധി പൂണ്ടവനായി

ധനു ആദായ- വില്ലിനെ എടുത്ത്

ആദിത്യം പ്രേക്ഷ്യ – സൂര്യാഭിമുഖനായി നിന്ന്

ജപ്ത്വാ തു – ജപിച്ചശേഷം

പരംഹര്‍ഷം – വലിയ ആനന്ദത്തെ

അവാപ്തവാന്‍ -ഉള്‍ക്കൊണ്ട്.

ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ആദിത്യഹൃദയ മന്ത്രങ്ങള്‍ ധ്യാനിച്ചുപഠിക്കുന്ന നല്ലപാഠം ആര്‍ക്കും സ്വീകരിക്കാം. വസിഷ്ഠനും വിശ്വാമിത്രനും അഗസ്ത്യനുമൊക്കെ എല്ലാവര്‍ക്കും ഗുരുസ്ഥാനീയരാണ്. ഒരവതാരവും ഗുരുനിന്ദ നടത്തുന്നില്ല എന്നതും ശ്രദ്ധേയം.

രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മാ

യുദ്ധായ സമുപാഗമത്

സര്‍വയത്തേന മഹതാ

വധേതസ്യധൃതോഭവത്

ഹൃഷ്ടാത്മാ രാവണം – സന്തുഷ്ടനായ അദ്ദേഹം രാവണനെ

പ്രേക്ഷ്യ – നോക്കി

യുദ്ധായ സമുചാഗമത് – യുദ്ധത്തിനായിക്കൊണ്ട് അടുത്ത്

മഹതാ – മഹത്തായ

സര്‍വയത്‌നേന – സര്‍വപൗരുഷത്തേയും സ്വീകരിച്ച്

തസ്യവധായ – അവന്റെ നിഗ്രഹത്തില്‍

ധൃതഃ – ദൃഢനിശ്ചയത്തോടുകൂടി

അഭവത് – ഭവിച്ചു.

ശ്രീരാമന്‍ സന്തുഷ്ടനാണ്. സംഘര്‍ഷം അകന്ന മനസ്സിനെ ശത്രുനിഗ്രഹം ക്ഷിപ്രസാധ്യമാകൂ. ഉറച്ച തീരുമാനം -അതാണ് ഒരുവനെ ലക്ഷ്യത്തിലെത്തിക്കുന്നത്.

അഥരവി രവദന്നിരീക്ഷ്യ രാമം

മുദിതമനഃ പരമം പ്രഹൃഷ്യമാണഃ

നിശിചരപതിസംക്ഷയം വിദിത്വാ

സുരഗണമദ്ധ്യഗതോ വചസ്ത്വരേതി

അഥ സുരഗണ മധ്യഗതഃ – ആ സമയം ദേവണ മധ്യസ്ഥിതനായ

രവിഃപരമം മുദിതമനാഃ – സൂര്യഭഗവാന്‍ ഏറ്റവും പ്രസന്ന ചിത്തനായി

പ്രഹൃഷ്യമാണഃ – ഉത്സാഹമുള്‍ക്കൊണ്ട്

രാമം നിരീക്ഷ്യ – രാമനെ നോക്കി

നിശിചരപതി സംക്ഷയം വിദിത്വാ-രാവണവിനാശത്തെ അനുഗ്രഹിച്ചരുളിയ ശേഷം

”ത്വര” – ”വേഗമാവട്ടെ”

ഇതി വചഃഅവദത് -എന്ന് പറഞ്ഞു.

സൂര്യഭഗവാന്‍ പ്രസന്നനായി. ശ്രീരാമനോട് ആവശ്യപ്പെട്ടത് ഇത്രമാത്രം – ‘ത്വര’- ‘വേഗമാവട്ടെ.’ അധര്‍മ്മികളെ വേഗം അവസാനിപ്പിക്കണം. എങ്കില്‍ മാത്രമേ ധര്‍മം സംസ്ഥാപിക്കപ്പെടുകയുള്ളൂ.

അവസാനിച്ചു  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.