Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശൂര്‍പ്പണഖയുടെ വരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 07:08 pm IST
inSamskriti

ഗൗതമീ നദീതീരത്തു സഞ്ചരിച്ചുകൊണ്ടിരുന്ന രാവണ സഹോദരിയായ ശൂര്‍പ്പണഖ (ശൂര്‍പ്പം മുറംപോലെ നഖമുള്ളവര്‍) ശ്രീരാമന്റെ കാല്‍പ്പാടുകളുടെ സൗന്ദര്യം കണ്ടാണ് പഞ്ചവടിയില്‍ എത്തിയതെന്ന് എഴുത്തച്ഛന്‍.

പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്

ഭംഗി തേടീടും പാദപതങ്ങളതുനേരം

പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ

കൗതുകമുള്‍ക്കൊണ്ടു രാമാശ്രമമകം പൂക്കാള്‍

താമരപ്പൂവ്, കൊടിമരം, വജ്രം, തോട്ടി എന്നീ രേഖകളോടുകൂടിയ കാലടിപ്പാടുകള്‍ കണ്ട് മോഹിച്ച് അവള്‍ രാമാശ്രമത്തിലെത്തി. അവിടെ ശൂര്‍പ്പണഖ കാണുന്ന രാമരൂപം എഴുത്തച്ഛന്‍ മനോഹരമായി ചിത്രീകരിക്കുന്നു. ആയിരം സൂര്യന്മാര്‍ ഒന്നിച്ച് പ്രകാശിക്കുന്നതുപോലെ ഉജ്ജ്വലമായവനും സൂര്യവംശജാതനുമായ രാമനാഥന്‍. സംസാരഭയത്തെ ഇല്ലാതാക്കുന്നവനും പരനുമായ ആമാനവവീരന്‍ മായാമയനും മനോമോഹനനുമായിരിക്കുന്നു. കാമദേവനു തുല്യനും മാധവനും മധുവിനെ ഹരിച്ചവനുമായ വിഷ്ണു ജാനകിയോടുകൂടിയിരിക്കുന്നതുകണ്ട് ശൂര്‍പ്പണഖ കാമപീഡിതയായി.

വാല്‍മീകി കുറച്ചുകൂടി സരസമായിട്ടാണ് രാമനേയും ശൂര്‍പ്പണഖയേയും താരതമ്യം ചെയ്യുന്നത്.

രാമന്‍ സീതയോടൊപ്പമിരുന്ന് കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ശൂര്‍പ്പണഖ (മുറംപോലെ നഖമുള്ളവള്‍) യാദൃശ്ചികമായി വന്നെത്തി. പ്രകാശിക്കുന്ന മുഖത്തോടുകൂടിയവനും നീണ്ട കൈകളും സിംഹത്തെപ്പോലെ വിരിഞ്ഞ മാറിടവും, ജടാസമൂഹവും ഉള്ളവനും, ആനയെപ്പോലെ ഗാംഭീര്യത്തോടെ സഞ്ചരിക്കുന്നവനും മൃദുവായ ദേഹമുള്ളവനും, നീലത്താമരപോലെ ശ്യാമവര്‍ണ്ണനും കാമദേവനുതുല്യനുമായ രാമനെക്കണ്ടപ്പോള്‍ കാമവികാരം കൊണ്ട് അവള്‍ സ്വയം മറന്നു.

രാമലക്ഷ്മണന്മാര്‍ക്ക് നല്ലൊരു നേരമ്പോക്കിനു വകയായി. ശൂര്‍പ്പണഖയുടെ ശരീരാകൃതി നോക്കുക. വീര്‍ത്തമുഖം, കുടവയര്‍, വികൃതങ്ങളായ കണ്ണുകള്‍, ചെമ്പിച്ചതലമുടി, വൃത്തികെട്ട ആകൃതി, ഭയങ്കരമായ ശബ്ദത്തോടെയുള്ള സംസാരം, കണ്ടാല്‍, ഭയങ്കരി, പോരാഞ്ഞിട്ട് വൃദ്ധയും. കാണുന്നവര്‍ക്കെല്ലാം വെറുപ്പുതോന്നിക്കുന്ന രാക്ഷസി. ഇഷ്ടംപോലെ രൂപം മാറാന്‍ കഴിവുള്ള അവള്‍ ഒരു സുന്ദരിയുടെ വേഷത്തില്‍ രാമാശ്രമത്തില്‍ പ്രവേശിച്ചുവെന്നാണ് എഴുത്തച്ഛന്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

India

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.