Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 06:44 pm IST
in India

ക്വലാലംപൂര്‍: ലോകത്തേറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ന് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സാമ്പത്തിക വളര്‍ച്ച ഇപ്പോള്‍ ഏഴര ശതമാനമാണ്. അത് അതിലുമേറെ കൂടാനും സാധ്യതയുണ്ട്. നാണയപ്പെരുപ്പം വന്‍തോതില്‍ കുറഞ്ഞു. സാമ്പത്തിക കമ്മിയും കുറഞ്ഞു. ബിസിനസ് രംഗത്തും അന്താരാഷ്‌ട്ര തലത്തിലും ഭാരതത്തിലുള്ളവിശ്വാസം വളരെയേറെക്കൂടി.

ഭാരതത്തിന്റെ പരിവര്‍ത്തനത്തിനുള്ള സാധ്യത വളരെ വിപുലമാണ്. നമ്മുടെ സാമ്പത്തിക അവസരങ്ങളും വളരെയേറെയാണ്. ക്വലാലംപൂരില്‍ ആസിയാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

ഇന്ന് നമ്മുടെ അന്തരീക്ഷം തുറന്നതാണ്. ആരെയും ഇവിടേക്ക് സ്വാഗതം ചെയ്യുന്ന തരത്തിലുള്ളതായി അത് മാറി. അത് നമ്മെപ്പറ്റിയുള്ള ലോകബാങ്ക് അടക്കമുള്ളവയുടെ റേറ്റിംഗിലും പ്രതിഫലിച്ചു. റേറ്റിംഗില്‍ നാം കുതിച്ചുചാട്ടമാണ് നടത്തിയത്. നാം അതിവേഗം സുധീരം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുക തന്നെ ചെയ്യും. മോദി പറഞ്ഞു.

ഭാരതവും ആസിയാനും സ്വഭാവിക പങ്കാളികളാണ്. 21ാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങളുടേതാണ്. ആസിയാന്‍ രാജ്യങ്ങളുടെ വളര്‍ച്ച വിലയിരുത്തിയാണ് താന്‍ ഇത് പറയുന്നത്.

ആസിയാനിലെ പത്ത് രാജ്യങ്ങള്‍ ചേര്‍ന്നാല്‍ വലിയ സാമ്പത്തിക സ്രോതസാകും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക മേഖലകളില്‍ ഒന്നാണ് ആസിയാന്‍. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആസിയാന്‍ രാജ്യങ്ങള്‍ സുസ്ഥിരമായ വളര്‍ച്ചയാണ് കാഴ്ചവയ്‌ക്കുന്നത്. ഈ സുസ്ഥിരത തെക്ക് കിഴക്കന്‍ രാജ്യങ്ങളുടെ സുസ്ഥിരതയ്‌ക്കും വഴിതെളിച്ചു. ആസിയാന്‍ രാജ്യങ്ങളുടെ ശക്തമായ നേതൃത്വമാണ് ഇതിനു കാരണം. ആസിയാന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ ഉഷാറോടെയാണ് മുന്നേറുന്നത്.

ആസിയാനിലെ വലിയ രാജ്യമായ ചൈനയും ചെറുരാജ്യങ്ങളും എല്ലാം ഒരുപോലെ മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ജനസംഖ്യയല്ല, ജനങ്ങളുടെ ആവേശമാണ് വളര്‍ച്ചയ്‌ക്ക് കാരണമെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.റോഡുകളാണ് വളര്‍ച്ചയ്‌ക്കുള്ള വഴി. ആസിയാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഹൈവേ പദ്ധതി നല്ല പുരോഗതി കൈവരിക്കുന്നുണ്ട്. അത് 2018 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഭാരതവും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള റോഡു ബന്ധവും ഡിജിറ്റല്‍ ബന്ധവും ശക്തമാക്കാന്‍ ആസിയാന് നൂറു കോടി അമേരിക്കന്‍ ഡോളര്‍ നല്‍കാന്‍ ഭാരതം സന്നദ്ധമാണ്.

കമ്പോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഭാരതം വിലമതിക്കുന്നു. ഈ രാജ്യങ്ങളില്‍ ഉല്പ്പാദന ഹബ്ബുകള്‍ സൃഷ്ടിക്കാന്‍ ഭാരതം വികസന ഫണ്ട് രൂപീകരിക്കും. അതിനു പുറമേ ആസിയാന്‍ ഭാരത ശാസ്ത്ര സാങ്കേതികവിദ്യാ വികസന ഫണ്ട് പത്തു ലക്ഷം അമേരിക്കന്‍ ഡോളറില്‍ നിന്ന് 50 ലക്ഷം ഡോളറാക്കി ഉയര്‍ത്താന്‍ ഭാരതം തീരുമാനിച്ചിട്ടുണ്ട്. ഭാരതം സ്വന്തമായി വികസിപ്പിച്ച ജിപിഎസ് സംവിധാനം (ജിയോ ഓഗ്‌മെന്റഡ് നാവിഗേഷന്‍ അല്‍വാ ഗഗന്‍) ആസിയാന്‍ രാജ്യങ്ങള്‍ക്കും ലഭ്യമാക്കും.

വരുന്നു സൗരസഖ്യം

സൗരോര്‍ജ്ജസമ്പന്നമായ 122 രാജ്യങ്ങളുടെ അന്താരാഷ്‌ട്ര സഖ്യം വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഈ സഖ്യം ഈ മാസം മുപ്പതിന് പാരീസില്‍ വച്ച് താനും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്റെയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ മോദി പറഞ്ഞു. ഇതില്‍ ആസിയാന്‍ രാജ്യങ്ങളും ചേരണം. അദ്ദേഹം പറഞ്ഞു.

ഷില്ലോംഗില്‍ ആസിയാന്‍ സ്റ്റഡി സെന്റര്‍ തുടങ്ങുമെന്നും മോദി പറഞ്ഞു. വടക്കു കിഴക്കന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ഷില്ലോംഗ്. പത്ത് ആസിയാന്‍ രാജ്യങ്ങളിലേക്കും ഇലക്‌ട്രോണിക് വിസ വ്യാപിപ്പിക്കും.സമുദ്ര യാത്ര സുരക്ഷിതമാക്കാനും കടല്‍കൊള്ളക്കാരെ നേരിടാനും ദുരന്തങ്ങള്‍ നേരിടാനുള്ള നടപടികളും നാം ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.വിനോദ സഞ്ചാര രംഗത്ത് ആസിയാന്‍ രാജ്യങ്ങളുടെ സഹകരണം വിപുലമാക്കണം. ഭീകരതക്ക് എതിരെ അന്താരാഷ്‌ട്ര കരാര്‍ വേണം. ഇക്കാര്യത്തിലും നാം യോജിച്ച് നില്‍ക്കണം. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.