Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുതിയസാരഥികള്‍ ഭരണമാരംഭിച്ചു; വികസനപ്രതീക്ഷയോടെ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 11:10 pm IST
in Kottayam

സ്വന്തം ലേഖകന്‍

കോട്ടയം: ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലും പുതിയസാരഥികള്‍ ചുമതലയേറ്റ് ഭരണമാരംഭിച്ചു. വലിയ വികസനപ്രതീക്ഷയിലാണ് നാട്ടുകാര്‍. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിനാണ് മേധാവിത്വം. 22 അംഗങ്ങള്‍ മാത്രമേ എല്‍ഡിഎഫിനുള്ളൂ. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ വൈക്കം, വാഴൂര്‍ ബ്ലോക്കുകളോടുകൂടിയുള്ള ഒമ്പതിടത്തും യുഡിഎഫിനാണ് ഭരണനേതൃത്വം. കടുത്തുരുത്തിയില്‍ കേരളകോണ്‍ഗ്രസ്(എം)ലെ ലൂസമ്മ ജയിംസാണ് പ്രസിഡന്റ്, ഉഴവൂരില്‍ മോളി ലൂക്കോസ്(കേരള കോണ്‍ഗ്രസ്(എം)), ളാലം ജോര്‍ജ്ജ് നടയത്ത്(കേരള കോണ്‍ഗ്രസ്(എം)), ഈരാറ്റുപേട്ട പ്രേംജി.ആര്‍(കോണ്‍ഗ്രസ്), പാമ്പാടി മാത്യൂസ്.ടി.എസ്(കോണ്‍ഗ്രസ്), മാടപ്പള്ളി സൈന തോമസ്(കേരള കോണ്‍ഗ്രസ്(എം), പള്ളം ടി.ടി.ശശീന്ദ്രനാഥ്(കോണ്‍ഗ്രസ്), കാഞ്ഞിരപ്പള്ളി അന്നമ്മ ജോസ്(കോണ്‍ഗ്രസ്) എന്നിവരാണ് യുഡിഎഫിന് ഭരണ നേതൃത്വം കിട്ടിയ ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റുമാര്‍.

ഇടതിന് ഭൂരിപക്ഷമുള്ള വൈക്കത്തും വാഴൂരിലും സിപിഎമ്മിനാണ് പ്രസിഡന്റ് സ്ഥാനം. വൈക്കത്ത് ജയകുമാരി എം.ഐയും വാഴൂരില്‍ കെ.പി.ബാലഗോപാലനുമാണ് പ്രസിഡന്റുമാര്‍. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അക്കൗണ്ട് തുറന്നുകൊണ്ട് ബിജെപിയും ഈ തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ചു. ചെറുവള്ളി ഡിവിഷനില്‍ നിന്നും വിജയിച്ച ജയടീച്ചറാണ് ബിജെപിക്കായി വിജയം നേടിയത്.

ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളില്‍ 4 ഇടത്ത് ഡിസംബര്‍ 1മുതലേ പുതിയ ഭരണസമിതി നിലവില്‍ വരൂ. ഇന്നലെയായിരുന്നു പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 40 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനാണ് പ്രസിഡന്റ് പദം. 24 സ്ഥലത്ത് ഇടതുമുന്നണിയും പ്രസിഡന്റ്പദം കരസ്ഥമാക്കി. 38 ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 102 അംഗങ്ങളെ വിജയിപ്പിക്കാന്‍ കഴിഞ്ഞ ബിജെപി ജില്ലയിലെ പ്രബലമായ സാന്നിധ്യമായി മാറി. ഗ്രാമപഞ്ചായത്തുകളില്‍ സിപിഎമ്മിന് 21 പ്രസിഡന്റ്പദം ലഭിച്ചപ്പോള്‍ സിപിഐക്ക് 2 എണ്ണംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 24 പഞ്ചായത്തുകളുടെ പ്രസിഡന്റ് പദവി ഇക്കുറി കോണ്‍ഗ്രസിന് ലഭിച്ചു. കേരളകോണ്‍ഗ്രസിന് 15 ഇടത്തെ ഭരണനേതൃത്വവും ലഭിച്ചു. ഒരിടത്ത് മുസ്ലീംലീലിന്റെ പ്രസിഡന്റ് സ്ഥാനം. വാകത്താനം പഞ്ചായത്തില്‍ പ്രസിഡന്റായത് കക്ഷിരഹിതനായി മത്സരിച്ചയാളാണ്.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെടുത്തിയുള്ള ഭരണസംവിധാനത്തിനാണ് പുതിയ പഞ്ചായത്ത് കമ്മിറ്റികള്‍ നേതൃത്വം കൊടുക്കുവാന്‍ പോകുന്നത്.

കൂടാതെ വാര്‍ഡ് അടിസ്ഥാനത്തിലുള്ള ഗ്രാമസേവാ കേന്ദ്രങ്ങളും ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയണ് നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.