Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ എല്‍ ക്ലാസ്സിക്കോ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 09:46 pm IST
in India

മാഡ്രിഡ്: ലോക ക്ലബ് ഫുട്‌ബോളിലെ ഏറ്റവും പ്രസിദ്ധമായ എല്‍ ക്ലാസ്സിക്കോ ഇന്ന്. ലോക ക്ലബ് ഫുട്‌ബോളിലെ ഏറ്റവും കരുത്തരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലാണ് എല്‍ ക്ലാസ്സിക്കോ പോരാട്ടം. പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മത്സരത്തിനായി ഒരുക്കിയിക്കുന്നത്.

റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. രാത്രി ഇന്ത്യന്‍ സമയം 10.45 ന് മത്സരത്തിന്റെ കിക്കോഫ്.ലാസ് പല്‍മാസിനെതിരായ കളിയില്‍ പരുക്കേറ്റ് ആഴ്ചകളോളം പുറത്തിരുന്ന ബാര്‍സ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്ന് കൡക്കളത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. താരം ഇറങ്ങിയാല്‍ മെസ്സി-ക്രിസ്റ്റിയാനോ പോരാട്ടമായി എല്‍ ക്ലാസ്സിക്കോ മാറും.

കഴിഞ്ഞ ദിവസം മെസ്സി പരിശീലനത്തിറിങ്ങിയത് ബാഴ്‌സ നിരയില്‍ ആഹ്ലാദമുണ്ടാക്കിയത്. എന്നാല്‍ മെസ്സി ഇറങ്ങിയില്ലെങ്കില്‍ നേരിയ മുന്‍തൂക്കം റയലിന് ലഭിക്കും. എങ്കിലും ബാഴ്‌സയെ ചെറുതായി കാണാന്‍ റയല്‍ കോച്ച് റാഫേല്‍ ബെനിറ്റ്‌സ് തയ്യാറാവില്ല. കാരണം ലോകത്തിലെ മികച്ച മറ്റ് രണ്ട് സ്‌ട്രൈക്കര്‍മാരുടെ സാന്നിധ്യമാണ് കാരണം. ഉറുഗ്വെയുടെ ലൂയി സുവാരസും ബ്രസീല്‍ നായകന്‍ നെയ്‌മറും ബാഴ്‌സ നിരയില്‍ അണിനിരക്കുമെന്നതുതന്നെ.

അതേസമയം റയല്‍ നിരയില്‍ ഗാരെത് ബെയ്‌ലും ജെയിംസ് റോഡ്രിഗസും മടങ്ങിയെത്തും. എന്നാല്‍ പരുക്കിനു പുറമേ പെണ്ണുകേസിലും പെട്ട കരിം ബെന്‍സേമ കളിക്കില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ബൂട്ടുകളിലാണ് റയലിന്റെ പ്രതീക്ഷ മുഴുവന്‍. ബെയ്‌ലും റോഡ്രിഗസും ലോകോത്തര താരങ്ങളാണെങ്കിലും ക്രിസ്റ്റിയാനോ ഗോളടിച്ചാ വിജയിക്കാമെന്ന പ്രതീക്ഷയാണ് റയലിനുള്ളത്. റാഫേല്‍ ബെനിറ്റസ് റയല്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ എല്‍ ക്ലാസിക്കോ മത്സരമാണിത്.

ഈവര്‍ഷം നടക്കുന്ന രണ്ടാമത്തെ എല്‍ ക്ലാസിക്കോയാണിത്. കഴിഞ്ഞ സീസണില്‍ മാര്‍ച്ച് 22ന് ലാ ലിഗയിലാണ് ഇരു ടീമുകളും അവസാനമായി ക്ലാസിക്കോയ്‌ക്കിറങ്ങിയത്. അന്ന് സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണ 2-1ന് വിജയിക്കുകയായിരുന്നു. ജെര്‍മി മാത്യുവും സുവാരസുമാണ് ബാഴ്‌സലോണക്കുവേണ്ടി ഗോളുകള്‍ നേടിയിരുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയായിരുന്നു റയലിന്റെ സ്‌കോറര്‍. അതിന് മുമ്പ് ഒക്ടോബര്‍ 25ന് ഏറ്റുമുട്ടിയപ്പോള്‍ വിജയം റയലിനൊപ്പം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം.

സൗഹൃദ മത്സരം ഒഴികെയുള്ള എല്‍ക്ലാസിക്കോയുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയത് റയല്‍ മാഡ്രിഡാണ്. ഇരുവരും ഏറ്റുമുട്ടിയ 229 മത്സരങ്ങളില്‍ 92 മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് വിജയിച്ചപ്പോള്‍ ബാഴ്‌സലോണയും വിജയം 89 മത്സരങ്ങളിലാണ്. 48 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. അതേസമയം, സൗഹൃദ മത്സരങ്ങള്‍ കൂടി പരിശോധിച്ചാല്‍ 262 മത്സരങ്ങളില്‍ 108 മത്സരങ്ങളില്‍ ബാഴ്‌സ ജയിച്ചു. റയലിന്റെ വിജയം 96ഉം സമനില 58 മത്സരങ്ങളിലുമാണ്.

ലാ ലിഗയുടെ മാത്രം കണക്കെടുത്താല്‍ ഇരുടീമുകളും ഏറ്റുമുട്ടിയ 170 കളികളില്‍ 71 എണ്ണത്തില്‍ റയല്‍ വിജയിച്ചപ്പോള്‍ ബാഴ്‌സയുെട വിജയം 67-ല്‍. 32 എണ്ണം സമനിലയിലും. ഇന്ന് 171-ാം എല്‍ ക്ലാസ്സിക്കോക്കാണ് അരങ്ങുണരുന്നത്. എല്‍ ക്ലാസിക്കോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹമതി ബാഴ്‌സയുടെ ലയണല്‍ മെസിയുടെ പേരിലാണ്. 21 ഗോളുകള്‍.

15 ഗോളുകളുമായി ക്രിസ്റ്റിയാനോ റൗള്‍ ഗൊണ്‍സാലസിനൊപ്പം മുന്നാമതാണ്. മുന്‍ റയല്‍ താരമായിരുന്ന ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോയാണ് 18 ഗോളുകളുമായി രണ്ടാമത്.

ലാ ലിഗയില്‍ ഇക്കുറി 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാഴ്‌സലോണ മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ ഒന്നാംസ്ഥാനത്താണ്. റയല്‍ രണ്ടാമതും. ബാഴ്‌സയ്‌ക്ക് 27 പോയിന്റും റയലിന് 24 പോയിന്റുമാണുള്ളത്.

കഴിഞ്ഞവാരം വരെ റയലായിരുന്നു ലീഗില്‍ മുന്നില്‍. എന്നാല്‍ നവംബര്‍ എട്ടിന് സെവിയ്യക്കെതിരായ മത്സരത്തില്‍ 3-2ന് പരാജയപ്പെട്ടതോടെയാണ് റയല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഇന്ന് ബാഴ്‌സയെ തോല്‍പ്പിക്കാനായാല്‍ റയലിന് വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.