Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്യങ്ങളുടെ തലയെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 07:04 pm IST
in Samskriti

ലോകം ഭക്തിയോടെ ആരാധിയ്‌ക്കുന്ന, ഭൂലോക വൈകുണ്ഠമായ ഗുരുവായൂരില്‍ ഭഗവാനെ ഒട്ടേറെ തവണ ശിരസിലേറ്റി നിരവധി ഉത്സങ്ങള്‍ കൊണ്ടാടിയ ഗുരുവായൂര്‍ കേശവന്‍ ഒരു ചരിത്രം തന്നെയാണ്. ദൈവിക പരിവേഷം ആര്‍ജിച്ച് ഒരു മനുഷ്യനെ പോലും അസൂയപെടുത്തുന്ന പേരും പ്രശസ്തിയും നേടി 1976 ഡിസംബര്‍ 2ന് ഗുരുവായൂര്‍ ഏകാദശി ദിവസം പുലര്‍ച്ചെ 2:15 നു ഭഗവല്‍ പദമണഞ്ഞ ഗജരാജ ചക്രവര്‍ത്തി.

മാതംഗ ശാസ്ത്രത്തിലെ ഗജരാജലക്ഷണത്തില്‍ പറയുന്ന സമസ്ത രാജകീയ ചൈതന്യവും രാജ സ്വഭാവവും ഉള്ള അപൂര്‍വ ജന്മം. ഉയരം 11.5 അടി, കൊമ്പിന്റെ കടവായില്‍ നിന്നും പുറത്തേക്കുള്ള ദൂരം 4.5 അടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായിമാത്രം കാണുന്ന നിരയൊത്ത 20 വെള്ള നഖങ്ങള്‍. ഇതിനെല്ലാം പുറമേ മറ്റൊരാനയ്‌ക്കുമില്ലാത്ത അനേകം സ്വഭാവ സവിശേഷതകളും കേശവനാനയ്‌ക്കു സ്വന്തം.

നിലമ്പൂര്‍ വനാന്തരത്തില്‍ പിറന്ന്. നിലമ്പൂര്‍ കോവിലകത്തുനിന്നുള്ള ഒരു പ്രാര്‍ത്ഥനയാല്‍ 1922 ജനുവരി 14 നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടതള്ളി, അക്കാലത്ത് ഏകദേശം 15 വയസ്സ് പ്രായമായിരുന്നുവത്രേ. നോക്കിനില്‍ക്കേ മലയാളക്കരയിലെ പൂരപ്പറമ്പുകള്‍ക്കു നടുവില്‍നിന്ന് നായകഭാവത്തോടെ ആ ആനവളര്‍ന്നു.

എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഗജ സമ്രാട്ട്. എന്നാല്‍ ഒരാന എന്നതിനപ്പുറം കേശവന്‍ പ്രജാപതിയായി നിറഞ്ഞുനിന്നു.

അവന്‍ ആരുടെയെങ്കിലും മുന്നില്‍ തല കുനിച്ചിട്ടുണ്ടെങ്കില്‍ അത് ഉടമസ്ഥനായ ശ്രീഗുരുവായൂരപ്പന് മുന്നില്‍ മാത്രം.

കേശവന്റെ ഉയര്‍ച്ചക്ക് കാരണക്കാരായ അവനെ സ്വന്തം മകനേക്കാള്‍ അധികം സ്‌നേഹിച്ച ഒന്നാം പാപ്പന്‍ അച്യുതന്‍ നായര്‍ക്കും രണ്ടാം പാപ്പന്‍ മാണിനായര്‍ക്കും അത് നല്ല പോലെ അറിയാമായിരുന്നു.

കേശവന് ആറാട്ടുപുഴയില്‍ വെച്ച് കൊച്ചി മഹാരാജാവു തിരുമനസ്സിന്റെ കൈയില്‍ നിന്നു 51 പവന്‍ തൂക്കമുള്ള ഗജരാജന്‍ എന്നു കൊത്തിയ സ്വര്‍ണ ഫലകംനേടി ചരിത്രപുരുഷനായിതീര്‍ന്നു. ആനത്തറവാട്ടിലെ കാരണവരായിരുന്ന കേശവന്റെ സ്മരണയ്‌ക്കുമുന്നില്‍ ദശമി ദിനത്തില്‍ ഗുരുവായൂര്‍ക്ഷേത്രത്തിലെ ആനകളെല്ലാം വന്ന് പ്രണാമമര്‍പ്പിയ്‌ക്കും. വെറും തലയെടുപ്പിനാലല്ല ഭഗവല്‍ചൈതന്യത്തിന്റെ മൂര്‍ത്തിമദ് ഭാവത്താലായിരുന്നു കേശവന്‍ പ്രശസ്തിയുടെ കേദാരമായിത്തീര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

News

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

India

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.