Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാമെല്ലാമയ്യപ്പന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 06:47 pm IST
in Samskriti

സര്‍വ്വതിലും സ്വാമിയെ ദര്‍ശിയ്‌ക്കുന്ന മനോഭാവമാണ് സ്വാമി ഭക്തര്‍ക്ക്. ശബരിഗരീശനെ ദര്‍ശിക്കുവാന്‍ വ്രതാനുഷ്ഠാനത്തോടെ യാണ് ഏവരുംഒരുങ്ങുക മനസുനിറയെ അയ്യപ്പന്‍. പരസ്പ്പരം സംബോധന തന്നെ അയ്യപ്പാഎന്നാണ്. ഭക്തിയാല്‍ കുളിരുന്ന പ്രഭാതത്തില്‍ എവിടെ നിന്നും ഉയരുന്നത് ശരണ മന്ത്രങ്ങള്‍തന്നെ.

കുഞ്ഞുങ്ങള്‍മുതല്‍ വയോവൃദ്ധന്മാര്‍ വരെ സ്വാമിദര്‍ശനത്തിന് വ്രതം നോറ്റുവരുന്നു. കുഞ്ഞുങ്ങളെ മണികണഠന്‍ എന്നും സ്ത്രീകളെ മാളികപ്പുറങ്ങള്‍ എന്നുമാണ് സംബോധനചെയ്യുക. വീടുകളില്‍ വിശുദ്ധിയുടെ ഒരുക്കങ്ങള്‍ നേരത്തേ ആരംഭിയ്‌ക്കുന്നു. ഒരുനേരം ഭക്ഷണം, രണ്ടുനേരം മുങ്ങിക്കുളി, ക്ഷേത്രദര്‍ശനം, ഭജനകള്‍, കൂട്ടശരണം വിളികള്‍, കൂടാതെ നാട്ടില്‍ നടക്കുന്ന അയ്യപ്പന്‍ പൂജാവിളക്കുകള്‍ എന്നിവിടങ്ങളിലെല്ലാം സ്വാമിമാര്‍ പങ്കുചേരണം.

ലളിതമായ ജീവിതചര്യ നയിച്ച് 41 ദിവസത്തെ വൃതം നോറ്റ്‌കൊണ്ടാണ് അയ്യപ്പന്മാര്‍ മലചവിട്ടുന്നത്. വീടുകളില്‍നിന്നും കെട്ടുനിറച്ച് നടന്നു പോകുന്നവരും ഉണ്ട്. വഴിവക്കിലെ ക്ഷേത്രങ്ങളില്‍ വിശ്രമിച്ച് ഭക്ഷം വച്ചുകഴിച്ച്‌കൊണ്ടാണ് യാത്ര. എരുമേലിമുതല്‍ വനം വഴി യാത്രചെയ്യുന്നവരും ഉണ്ട്. കാളകെട്ടി, അഴുതാനദി, അഴുതാമേട്, കല്ലിടാം കുന്ന്, മുക്കുഴി, കരിമല എന്നീവനമേഖലകള്‍ കടന്ന് പമ്പയില്‍ചെല്ലും അവിടെ ദര്‍ശനം, പമ്പയില്‍ കുളിച്ച് ബലികര്‍മ്മംനടത്തി, സദ്യ കഴിച്ചുകൊണ്ടാണ് നീലിമല ചവുട്ടി സന്നിധാനത്തില്‍ എത്തിച്ചേരുക.

ഭഗവല്‍ ചൈതന്യം നിറഞ്ഞ് നില്‍ക്കുന്ന വൃശ്ചികംമുതല്‍ ധനു 11 വരെ നാല്‍പ്പത്തൊന്നു ദിവസത്തെയാണ് മണ്ഡലക്കാലമെന്നുവിളിയ്‌ക്കുക. മകര വിളക്കുവരെ ഭക്തന്മാരുടെ അണമുറിയാത്ത തിരക്കുതന്നെയാണ്. നിലയ്‌ക്കാത്ത ശരണം വിളികളാണ് ആ സന്നിധിയിലെ ശക്തിതന്നെ.

വലിയ കാനനത്തിനുമുകളില്‍ സ്വര്‍ണ്ണ ശ്രീകോവിലില്‍ ആപല്‍ബാന്ധവന്‍ കുടികൊള്ളുന്നു. നെയ്യഭിഷേകപ്രിയനായ സ്വാമിയുടെ ദിവ്യസന്നിധിയില്‍ എത്തിച്ചേരുമ്പോള്‍ ഉണ്ടാവുന്നനിര്‍വൃതി അനുഭവിച്ചുതന്നെ അറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.