Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകാദശ സ്‌കന്ധത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 08:20 pm IST
inSamskriti

കര്‍മ്മവാസനകള്‍

കണ്ണ് ആകര്‍ഷകമായ ഒരു വസ്തുവിനെ കാണുന്നു. മനസ്സ് അതിനെ പറ്റി ഓരോന്ന് സങ്കല്‍പ്പിയ്‌ക്കാന്‍ തുടങ്ങുന്നു. തുടര്‍ന്ന് അതിനെ എങ്ങനെയെങ്കിലും നേടാനുള്ള ശ്രമമായി. ഇതില്‍ സഹായിക്കുന്നവന്‍ ബന്ധു. തടസം നില്‍ക്കുന്നവന്‍ ശത്രു ഇങ്ങനെ യാണ് മനസ്സ് രാഗദ്വേഷസങ്കുലമായിത്തീരുന്നത്. ഇഷ്ടപ്പെട്ടത് നേടിയെടുക്കാന്‍ വേണ്ടി നാവ് അസത്യം പറയും. കാല് അരുതാത്തിടത്ത് എത്തിയ്‌ക്കും, അരുതാത്ത കര്‍മ്മങ്ങള്‍ കൈകളാല്‍ചെയ്തുതീര്‍ക്കും. നേടാനുള്ള കുത്സിതമാര്‍ഗം ബുദ്ധികണ്ടെത്തും. ഇങ്ങനെ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിചെയ്യുന്ന എല്ലാകര്‍മ്മങ്ങളുടേയും ഫലം ജീവന് അനുഭവിയ്‌ക്കേണ്ടിവരുന്നു. അങ്ങനെ പുണ്യവും പാപവും പറ്റിപ്പോകുന്നു. അതിനാല്‍ത്തന്നെ ജനിമൃതികളും സംഭവിയ്‌ക്കുന്നു.

ഭഗവാന്റെ ലീല

സുഖവും ദുഖഃവും മനസ്സിന്റെ സങ്കല്‍പ്പ ഭേദം മാത്രമാണെന്ന് ഭക്തന് അറിയാം. അതിനാല്‍ രണ്ടവസ്ഥയിലും ഭക്തന്‍ സമബുദ്ധിയായി വര്‍ത്തിയ്‌ക്കുന്നു. നൂറുകൊല്ലം മുന്‍പ് ജീവിച്ചിരുന്ന മഹാധനികനായിരുന്ന ഭക്തി വേദാന്ത പ്രഭുപാദര്‍. ഒരുഘട്ടത്തില്‍ അദ്ദേഹത്തിന്റെ സമ്പത്ത് മുഴുവന്‍ ഇല്ലാതായി. ഇത് ഭഗവാന്റെ ഒരു ലീലയാണെന്ന് അദ്ദേഹത്തിനുതോന്നി. അപ്പോള്‍ അദ്ദേഹം ചിരിയ്‌ക്കുകയായിരുന്നു. ഭക്തി സിദ്ധാന്ത സരസ്വതി എന്ന മഹാത്മാവിനെ പ്രഭുപാദര്‍ ഗുരുവായി സ്വീകരിച്ചു.ആഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ലോകമെമ്പാടും ശ്രീകൃഷ്ണ മഹിമ പ്രചരിപ്പിച്ചു. അതിനായി അദ്ദേഹം നിര്‍മ്മിച്ച സമിതിയാണ് അന്താരാഷ്‌ട്ര കൃഷ്ണാവബോധസമിതി.

ആരാധന

പശുവിന് പുല്ലുകൊടുക്കുന്നതും, നായ്‌ക്കള്‍ക്ക് തീറ്റനല്‍കുന്നതും, പൂച്ചയ്‌ക്ക് പാലുകൊടുക്കുന്നതും, ആനയ്‌ക്ക് ചോറുകൊടുക്കുന്നതും – എല്ലാത്തിലും കാണുന്ന ഭാവം ഈശ്വര പൂജതന്നെയാണ്. ഒരു ആചരണത്തെ പൂജയാക്കിത്തീര്‍ക്കുന്നത് അതിന്റെ പിന്നിലുള്ള ഭാവനയാണ്. വൈഷ്ണവനെ ബന്ധുവായി സത്ക്കരിയ്‌ക്കുക, വായുവിനെ സര്‍വ്വ പ്രാണസ്വരൂപനായി കരുതുക, സര്‍വ്വ പ്രാണികളിലും ക്ഷേത്രജ്ഞനായി ഭഗവാനെ കാണുക, താന്‍ അനുഭവിയ്‌ക്കുന്ന സുഖ ഭോഗങ്ങളെപ്പോലും തന്നിലുള്ള ഈശ്വരാംശത്തിനായി സമര്‍പ്പിയ്‌ക്കുക-ഇങ്ങനെ ഏതിനേയും ഈശ്വര പൂജയായിത്തീര്‍ക്കാം. മേല്‍പ്പറഞ്ഞ സൂര്യന്‍, അഗ്നി മുതലായ സ്ഥാനങ്ങളില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിനെ ഭാവനയാല്‍ ദര്‍ശിച്ച് പൂജചെയ്യുക…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.