Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരരുടെ സാമ്പത്തിക സ്രോതസ് തകര്‍ക്കണം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 09:53 pm IST
in India

ന്യൂദല്‍ഹി: ഭീകരര്‍ക്ക് വന്‍തോതില്‍ പണം ലഭിക്കുന്നത് തടയാന്‍ സാമ്പത്തിക ഉപരോ ധം നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണം സംഘടിപ്പിക്കാന്‍ ഭീകരര്‍ക്ക് വലിയ സൗകര്യമുണ്ടെന്നാണ് പാരീസിലെ ഭീകരാക്രമണം നമുക്കു കാണിച്ചുതരുന്നത്. പണത്തിന്റെ ഇത്തരം ഒഴുക്ക് തടയാന്‍ പ്രത്യേക ലക്ഷ്യത്തോടെയുള്ള സാമ്പത്തിക ഉപരോധം അനിവാര്യമാണ്. മോദി പറഞ്ഞു. ലഹരിമരുന്ന് കടത്ത, ബാങ്ക് കൊള്ള, വാഹനമോഷണം, കള്ളനോട്ട് അച്ചടി തുടങ്ങി പലപല മാര്‍ഗങ്ങള്‍ വഴിയാണ് ഇവര്‍ പണം കണ്ടെത്തുന്നത്.

പണത്തിന്റെ ലഭ്യത കുറച്ചാല്‍ ആക്രമണങ്ങള്‍ നടത്താനുള്ള അവരുടെ ശേഷി കുറയ്‌ക്കാന്‍ കഴിയും. സിബിഐയുടേയും അഴിമതി വിരുദ്ധ വിജലിന്‍സ് ബ്യൂറോകളുടേയും സമ്മേളന ത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ മുന്‍കരുതലുകള്‍ വേണം. അദ്ദേഹം പറഞ്ഞു. ഭീകരത, അഴിമതി, കുറ്റകൃത്യങ്ങള്‍ എന്നിവ തടയാന്‍ അന്താരാ ഷ്‌ട്ര സഹകരണം വേണം. ആസൂത്രിത കുറ്റകൃത്യങ്ങളുടെ ആഗോളവല്‍ക്കരണം ലോകസമ്പദ്‌വ്യവസ്ഥയ്‌ക്ക് ഭീഷണിയാണ്. സാമ്പത്തിക വളര്‍ച്ചയും നിക്ഷേപവും അത് തടയും. അവിഹിത ധനസഹായമാണ് മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, ഭീക രത എന്നിവയ്‌ക്ക് തുണയാകുന്നത്. ഉദാരവല്‍ ക്കരണവും ആഗോളവല്‍ക്കരണവും കുറ്റകൃ ത്യങ്ങള്‍ വഴി ലഭിക്കുന്ന പണം ലോകത്ത് എവിടെയും ഒളിപ്പിക്കാമെന്ന അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ വഴി ലഭിക്കുന്ന പണം സെക്കണ്ടുകള്‍ക്കുള്ളില്‍ എവിടെയും എത്തിക്കാം.

അന്വേഷണ ഏജന്‍ സികള്‍ക്ക് രാജ്യാതിര്‍ത്തികള്‍ വലിയ പരിമി തിയാണ്. ആര് എവിടെ പണം ഒളിപ്പിച്ചാലും  വിവരം സ്വയമേവ ലഭ്യമാകുന്ന സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഭാരതം. മോദി പറഞ്ഞു. വികസിത ഭാരത കെട്ടിപ്പടുക്കു കയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് അഴിമതിക്ക് എതിരെ നിരന്തരം പോരാടേണ്ടതുണ്ട്. കള്ളപ്പണവും അഴിമതി യും തടയാന്‍ നിരവധി പദ്ധതികള്‍ തന്റെ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. ഇക്കാര്യ ങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കള്ളപ്പണം സംബ ന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ വിവിധ രാജ്യങ്ങളുമായി ഇതിനകം കരാറു കള്‍ ഉണ്ടാക്കാനും തന്റെ സര്‍ക്കാരിന് സാധി ച്ചു. മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

Bollywood

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.