Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യാ മുന്നേറ്റത്തിന്റെ ജീവാത്മാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 11:24 pm IST
in India

അയോധ്യയിലെ ലാത്തിച്ചാര്‍ജില്‍ അശോക് സിംഗാളിന്റെ
തലയ്‌ക്ക് മുറിവേറ്റ് രക്തമെഴുകുന്നു

ജനപങ്കാളിത്തംകൊണ്ടും ജനമുന്നേറ്റംകൊണ്ടും മറ്റൊരു സ്വാതന്ത്ര്യസമരമായിരുന്നു അയോധ്യാപ്രക്ഷോഭം. ബ്രിട്ടീഷ് സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച രാഷ്‌ട്രീയാടിമത്വത്തില്‍നിന്ന് മോചനം നേടാനുള്ള സ്വാതന്ത്ര്യസമരമാണ് 1947 ല്‍ നിര്‍ണായക വിജയം നേടിയതെങ്കില്‍ എഡി 712 ല്‍ മുഹമ്മദ് ബിന്‍ കാസിം സിന്ധ് ആക്രമിച്ച് കീഴടക്കിയതിലൂടെ തുടക്കമിട്ട സാംസ്‌കാരിക അടിമത്വത്തിന്റെ നുകം വലിച്ചെറിയുകയായിരുന്നു 1992 ഡിസംബര്‍ ആറിലൂടെ. രാമജന്മഭൂമിയായ അയോധ്യയിലെ ക്ഷേത്രം തകര്‍ത്ത് 1526 ല്‍ മുഗള്‍ ആക്രമണകാരിയും ഭരണാധികാരിയുമായിരുന്ന ബാബര്‍ നിര്‍മിച്ച ‘മസ്ജിദ്’ തകര്‍ന്നുവീണത് ആധുനികഭാരതത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവാണ്. പതിറ്റാണ്ടുകള്‍ നീണ്ട ഈ പോരാട്ടത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടിലും നേതൃത്വം നല്‍കിയ ഇതിഹാസമാനമുള്ള വ്യക്തിത്വമായിരുന്നു അശോക് സിംഗാള്‍.

ഹിന്ദു എന്നു പറയാന്‍ ജനങ്ങള്‍ മടിച്ചിരുന്ന കാലത്ത് ‘ഗൗര്‍വ് സെ കഹോ ഹം ഹിന്ദൂ ഹെ’ എന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടാണ് അശോക് സിംഗാള്‍ അയോധ്യാപ്രക്ഷോഭത്തെ നയിച്ചത്. ആത്മാഭിമാനത്തിന്റെ പ്രതീകങ്ങളായ അയോധ്യയും മഥുരയും കാശിയും വിട്ടുനല്‍കുകയാണ് മുസ്ലിം സഹോദരര്‍ ചെയ്യേണ്ടതെന്ന് വിശ്വഹിന്ദുപരിഷത്തും മാര്‍ഗദര്‍ശക് മണ്ഡലും ഉയര്‍ത്തിയ ആവശ്യത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കാന്‍ അശോക് സിംഗാള്‍  ആരുടെയും മുഖം നോക്കിയില്ല. അയോധ്യയിലെ കളങ്കം തുടച്ചുനീക്കി രാമജന്മഭൂമി വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് രാഷ്‌ട്രീയപിന്തുണ ഇല്ലാതിരുന്നപ്പോഴും പ്രക്ഷോഭത്തെ പിന്തുണക്കാന്‍ രാഷ്‌ട്രീയനേതൃത്വം ക്യൂനിന്നപ്പോഴും ഉന്നതമായ ശിരസോടെ, ഉറച്ച കാല്‍വെപ്പോടെ അശോക് സിംഗാള്‍ എന്ന സമരനായകന്‍ മുന്നോട്ടുതന്നെ സഞ്ചരിച്ചു.

രാമജന്മഭൂമിയിലെ തര്‍ക്കമന്ദിരം തകര്‍ന്നുവീണതിനെതിരെ ലോകമെമ്പാടും പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ ഒരു വന്‍മതിലായി അശോക് സിംഗാള്‍ നിലകൊണ്ടു. അയോധ്യയിലേത് പൂര്‍ത്തീകരിക്കപ്പെടാത്ത ദേശീയദൗത്യമാണെന്ന് പ്രധാനമന്ത്രിയായിരിക്കെ അടല്‍ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചത് ഈ ധീരതയുടെ പ്രതിഫലനമായിരുന്നു. വാജ്‌പേയി അയോധ്യാപ്രക്ഷോഭത്തിന് എതിരാണെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടികൂടിയായി ഇത്. വാജ്‌പേയി എടുത്തുപറഞ്ഞ ഈ ദൗത്യനിര്‍വഹണത്തിനാണ് അശോക് സിംഗാള്‍ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്. ഇതേ വാജ്‌പേയിയുടെ ഭരണകാലത്ത് വിലക്ക് ലംഘിച്ച് അയോധ്യയിലേക്ക് മാര്‍ച്ച് നടത്തി അറസ്റ്റ് വരിക്കാനും സിംഗാള്‍ മറന്നില്ല. അതേസമയം, വാജ്‌പേയി അയോധ്യാപ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ലക്‌നൗവില്‍ അറസ്റ്റുവരിച്ചിട്ടുണ്ടെന്നും സിംഗാള്‍ ഓര്‍മെപ്പടുത്തി.

രാംലാല പ്രതിഷ്ഠയുള്ള സ്ഥലം ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ച് രാമജന്മഭൂമി മൂന്നാക്കി വിഭജിച്ച് മറ്റ് അവകാശികള്‍ക്ക് നല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ ഐതിഹാസിക വിധിയുണ്ടായപ്പോഴും ഒരിഞ്ചുപോലുമൊഴിയാതെ രാമജന്മഭൂമി മുഴുവന്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും അത് ഹിന്ദുക്കളുടെ ജന്മാവകാശമാണെന്നും അശോക് സിംഗാള്‍ പ്രഖ്യാപിച്ചു. അലഹബാദ് ഹൈക്കോടതിവിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി പരിഗണനയിലിരിക്കുമ്പോഴും പ്രക്ഷോഭപാതയില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല. 2013 ല്‍ പഞ്ചകോശി പരിക്രമയിലേക്ക് മാര്‍ച്ച് നടത്തി അദ്ദേഹം അറസ്റ്റുവരിച്ചു.

അയോധ്യ അശോക് സിംഗാളിന്റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന വികാരമായിരുന്നു. അവിടെ ഉയര്‍ന്നുവരേണ്ട രാമക്ഷേത്രം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നു.  ആഞ്ജനേയനെപ്പോലെ തന്റെ ഹൃദയം പിളര്‍ന്നുകാണിച്ച് അദ്ദേഹം ഹിന്ദുക്കളെ ആത്മാഭിമാനികളാക്കി. അനതിവിദൂരഭാവിയില്‍ അയോധ്യയില്‍ രാമക്ഷേത്രമുയരുമ്പോള്‍ സ്വര്‍ഗത്തിലിരുന്ന് ഏറ്റവും സന്തോഷിക്കുക അശോക് സിംഗാളിന്റെ ആത്മാവായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.