Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിഹര ഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 08:04 pm IST
in Samskriti

മനോഹരമായ ജടാഭാരം, ജ്ഞാനമുദ്ര, യോഗപട്ടം, അഭയഹസ്തം, എന്നിവ ശൈവകലകളാണ്. മകുടം പത്രകുണ്ഡം തുടങ്ങിയ ആഭരണങ്ങളും വരമുദ്രയും വൈഷ്ണവ കലകളാണ്. മലമുകളില്‍ കാടു വെട്ടിത്തെളിച്ച് സാധനയും ആരാധനയും തുടങ്ങി  ഇതേസമയം തന്നെ ഋഷീശ്വരന്മാര്‍ ശ്രീ ധര്‍മ്മശാസ്താവിനെ നേരേകിഴക്ക് ദിക്കില്‍ – പൊന്നമ്പലമേട്ടില്‍ പ്രതിഷ്ഠിച്ച് ആരാധന നടത്തി. തപസ്സു ചെയ്യുന്ന ദേവഭാവമായതിന്നാല്‍ സംക്രമ പൂജയും, ബ്രഹ്മചര്യവും വ്രതാനുഷ്ഠാനങ്ങളോടെ  ക്ഷേത്രദര്‍ശനത്തിന്  ആചാരങ്ങളായി ഏര്‍പ്പെടുത്തി.

ഭഗവാന്‍ ധ്യാനത്തില്‍ നിന്ന് ഉണര്‍ന്നിരിയ്‌ക്കുന്ന സമയത്ത് മാത്രം പൂജകളും ദര്‍ശനവും നിശ്ചയിച്ചു. അതിന്നാല്‍ പ്രതിമാസം സംക്രമം മുതല്‍ അഞ്ചുദിവസവും, മണ്ഡലകാലത്തും മകരവിളക്കിനും മാത്രം നടതുറക്കുയും മറ്റ്‌സമയങ്ങളില്‍ ധ്യാനനിരതനായതുകൊണ്ട് നട അടച്ചിടുന്ന രീതിയും നടപ്പിലാക്കി.

ആദ്ധ്യാത്മിക യത്‌നത്തിലൂടെ ജീവിതത്തിന് ആന്തരികശക്തിയും താളൈക്യവും കൈവരുത്താന്‍ ഉദ്ദേശിച്ചുള്ള മൂല്യാധിഷ്ഠിതമായ പരിശീലനമാണ് മണ്ഡലകാല വ്രതത്തില്‍ കൈക്കൊള്ളേണ്ടത്. കടുത്ത ബ്രഹ്മചര്യമാണ് ഏറെ പ്രധാനം വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ചിന്തകൊണ്ടോ ഒരു ജീവിയേയും ഉപദ്രവിക്കാതിരിയ്‌ക്കുക സേവന തല്പരനാവുക പ്രകൃതി  പ്രതിഭാസങ്ങളും സഹജീവികളും എല്ലാം അയ്യപ്പന്റെ ആവിഷ്‌ക്കാരങ്ങളാണെന്നബോധം വികസിപ്പിയ്‌ക്കുക, മനസ്സിനെ അഹങ്കാരത്തില്‍ നിന്ന് വിമുക്തമാക്കുക, ആഡംബരം ഉപേക്ഷിയ്‌ക്കുക, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള മത്സരങ്ങങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുക, കര്‍മ്മങ്ങളില്‍ സത്യ സന്ധതപാലിയ്‌ക്കുക കോപം, അസൂയ, വെറുപ്പ്, എന്നീവികാരങ്ങളെ നിയന്ത്രിയ്‌ക്കുക അയ്യപ്പന്റെ രൂപഭാവങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പരമയാഥാര്‍ത്ഥ്യത്തെ കുറിച്ച് എപ്പോഴുമുള്ള സ്മരണ നിലനിര്‍ത്തുക തുടങ്ങിയ മുല്യാത്മക പരിശീലനത്തിലൂടെ മനസ്സിനും ശരീരത്തിനും ആരോഗ്യ പ്രദമായ ഒരു ഉന്നത നിലവാരം കൈവരുത്താനുള്ള സാംസ്‌ക്കാരിക യത്‌നമാണ് ശബരിമല തീര്‍ത്ഥാടനം നമുക്ക് തരുന്നത്.

ചില ആധുനിക മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ഇരുപത്തൊന്ന് ദിവസമെങ്കിലും മാനസികമോ ശാരീരികമോ ആയ ഒരു പ്രവര്‍ത്തനം ആവര്‍ത്തിയ്‌ക്കുകയാണെങ്കില്‍ അതൊരു ശീലമായി മാറുന്നു. കൂടുതല്‍ ദിവസങ്ങളിലെ പരിശീലനമാകട്ടേ ഒരാളുടെ സ്വഭാവത്തെത്തന്നെ അടിസ്ഥാനമായി സ്വാധീനിയ്‌ക്കുന്നു. ആയുര്‍ വേദത്തിലും മറ്റും നിലവിലുള്ള 41 ദിവസത്തെ ചികിത്സാമുറകളും ഇവിടെ സ്മരണീയമാണ്. ഇക്കാര്യം നമ്മുടെ ആചാര്യന്മാര്‍ക്ക് വ്യക്തമായിരുന്നതിനാലാണ് അവര്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനം മണ്ഡലകാലത്ത് ഏര്‍പ്പെടുത്തിയത്.

ശരിയായ നിഷ്ഠയോടുകൂടിയ പരിശീലനം ജീവിതത്തിന് നവചൈതന്യവും ആത്മശക്തിയും പകര്‍ന്നു നല്‍കുന്നു. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍  ഉണ്ടാകുമെങ്കിലും വ്രതനിഷ്ഠയില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്ക് പ്രായേണ പ്രയോജനം ലഭിയ്‌ക്കാതിരിയ്‌ക്കില്ല.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.