Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കറുത്തവസ്ത്രത്തിന്റെ പൊരുള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 08:25 pm IST
in Samskriti

എന്തിനാണ് ശബരിമലക്ക് വ്രതമെടുക്കുന്ന ഭക്തര്‍ കറുത്ത വസ്ത്രം ധരിക്കുകയും ദീക്ഷ വളര്‍ത്തുകയും ചെയ്യുന്നത്? എന്താണതിന്റെ ആചാരം? എന്താണതിന്റെ ശാസ്ത്രീയത? 41 ദിവസത്തെ വ്രതശുദ്ധിയോടെ ശബരിമലക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്ന ഭക്തന്‍ കറുപ്പ് ധരിച്ച് മാലയിടുന്നത് ”താന്‍ സ്വാമിയായി” എന്ന് അറിയിക്കുന്ന ഒരു നിശബ്ദ വിളംബരമാണ്. അയ്യപ്പന്‍ ബ്രഹ്മചാരിയായതുകൊണ്ട് ഈ സമയത്ത് രജസ്വലകളായ സ്ത്രീകള്‍ അവരെ കാണരുത് എന്നാണ് ആചാരം.

ഇത്തരം സ്ത്രീകള്‍ക്ക് ‘സ്വാമിമാരെ’ തിരിച്ചറിയാനുള്ള ഒരു അടയാളമാണ് കറുത്തവസ്ത്രം ധരിക്കല്‍. ഇനി എന്താണിതിന്റെ ശാസ്ത്രീയത? പണ്ടുകാലത്ത് 41 ദിവസത്തെ വ്രതശുദ്ധിയോടെ കൊടുംകാട്ടിലൂടെ നടന്നുവേണം മല കയറാന്‍. അവിടുത്തെ കൊടുംതണുപ്പിനെ നേരിടാന്‍ കറുപ്പിനേ കഴിയൂ എന്ന ശാസ്ത്രതത്വമാണ് കറുപ്പ് ധരിക്കുന്നതിന്റെ ആവശ്യകത. പിന്നെ മനുഷ്യശരീരത്തിലേക്ക് ഏറ്റവും കൂടുതല്‍ തണുപ്പ് ആലിംഗനം ചെയ്യപ്പെടുന്നത് മുഖം വഴിയാണ് അതിനെ പ്രതിരോധിക്കാനാണ് ‘താടിയും മുടിയും മുറിക്കരുത്’ എന്ന് പറയാന്‍ കാരണം.

പതിനെട്ടുവര്‍ഷം തുടര്‍ച്ചയായി മലചവുട്ടിയാല്‍ ‘ഗുരുസ്വാമി’ ആയി എന്നാണ് വിശ്വാസം. അതിന്റെ ഓര്‍മയ്‌ക്കായി ഗുരുസ്വാമിമാര്‍ ശബരിമലയില്‍ ഒരു വൃക്ഷം നടണം എന്നത് ആചാരം. ഇതിന്റെ ശാസ്ത്രമോ? ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയില്‍ സ്വാഭാവികമായും കുറെയേറെ വൃക്ഷങ്ങള്‍ നശിപ്പിക്കപ്പെടും. പരിതസ്ഥിതിയുടെ ഈ അസന്തുലിതാവസ്ഥയെ പ്രതിരോധിക്കാനാണ് ഒരു വൃക്ഷം നടണം എന്നുപറയുന്നത്.

ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനും ഒരു വൃക്ഷം നടണം എന്നുപറയുന്നത് പ്രായോഗികമല്ലാത്തതുകൊണ്ടും അതിനൊരു ന്യായം പറയാനില്ലാത്തതുകൊണ്ടുമാണ് ഗുരുസ്വാമിമാരെ മാത്രം ഈ സദ്കൃത്യത്തിന് നിശ്ചയിച്ചത്. ഇതൊരു നിയമമാക്കി സര്‍ക്കാര്‍ പാസ്സാക്കിയാല്‍ എത്രപേര്‍ അനുസരിക്കും? അതെല്ലാം വനംവകുപ്പിന്റെ ചുമതലയാണെന്ന് പറഞ്ഞ് ഭക്തര്‍ കയ്യൊഴിയും. അതുകൊണ്ടാണ് ഇതിനെ മതപരമായ ഒരു ആചാരമാക്കി പഴമക്കാര്‍ മാറ്റാന്‍ കാരണം.

അതുപോലെ തന്നെയാണ് കല്ലിടാംകുന്നിലെ കല്ലിടലും. ഇത്രയേറെ ജനങ്ങള്‍ ഒരേ ലക്ഷ്യത്തിലേക്ക് പ്രവഹിക്കുമ്പോള്‍ കുന്നുകള്‍ കുറേയെങ്കിലും ഇടിയാനുള്ള സാധ്യത വളരെയാണ്. പ്രകൃതിക്കേല്‍പ്പിക്കുന്ന ഈ ആഘാതത്തെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കുന്നതിനാണ് അഴുതയില്‍നിന്നും കല്ലെടുത്ത് കല്ലിടാം കുന്നിലിടണം എന്നുപറയുന്നതിലെ ശാസ്ത്രം. ഇതിന്റെ ആചാരമോ ഐതിഹ്യമോ?:- അഴുതയില്‍ മുങ്ങുമ്പോള്‍ നമ്മുടെ കൈയ് ആദ്യം തൊടുന്ന കല്ല് വേണം എടുക്കുവാന്‍ നമ്മള്‍ ചെയ്ത പാപത്തിന്റെ തോതനുസരിച്ചായിരിക്കും കല്ലിന്റെ വലുപ്പം എന്നാണ് വിശ്വാസം. ഈ പാപഭാരം പേറി കല്ലിടാംകുന്നുവരെയെത്തി ആ പാപങ്ങളെ അവിടെ ഉപേക്ഷിക്കുന്നു എന്ന് വിശ്വാസം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

Kerala

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

Entertainment

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

Entertainment

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.