Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സന്യാസിശ്രേഷ്ഠരുടെ സംഗമവേദിയായി പ്രബുദ്ധകേരളം ശതാബ്ദിസമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 04:04 pm IST
in Kollam

കൊല്ലം: ശ്രീരാമകൃഷ്ണമിഷനിലെ സന്യാസിശ്രേഷ്ഠരുടെ സംഗമവേദിയായി പ്രബുദ്ധകേരളം മാസികയുടെ ശതാബ്ദിയാഘോഷസമ്മേളനം മാറി. ഇന്നലെ കളക്‌ട്രേറ്റിന് സമീപമുള്ള ടിഎം വര്‍ഗീസ് സ്മാരക മുനിസിപ്പല്‍ ലൈബ്രറി ഹാളിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ശ്രീരാമകൃഷ്ണാശ്രമത്തിന്റെ മലയാളമുഖമാസികയായ പ്രബുദ്ധകേരളത്തിന്റെ പത്രാധിപര്‍ നന്ദാത്മജാനന്ദ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ആഗോള ശാരദാമഠങ്ങളുടെ ട്രസ്റ്റിയായ പ്രവ്രാജിക അജയപ്രാണാമാതാജി, ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ, കൊയിലാണ്ടി ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി ആപ്തലോകാനന്ദ, ഹരിപ്പാട് മഠം അധ്യക്ഷന്‍ സ്വാമി വീരഭദ്രാനന്ദ, കായംകുളം മഠം അധ്യക്ഷന്‍ സ്വാമി ഭുവനാത്മാനന്ദ, തിരുവനന്തപുരം മഠം അധ്യക്ഷ ചേതനാപ്രാണാമാതാജി എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

ഭ്രാന്താലയമായി സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തെ തീര്‍ത്ഥാലയമാക്കി മാറ്റുവാന്‍ പ്രബുദ്ധകേരളവും ശ്രീരാമകൃഷ്ണിഷനും വഹിച്ച പങ്ക് അനുപമമാണെന്ന് അജയപ്രാണാമാതാജി പറഞ്ഞു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഏറെകാലം പ്രവര്‍ത്തിച്ച സ്വാമി വിമലാനന്ദയെയും അനുസ്മരിച്ചു. ഉന്നതമായ ആധ്യാത്മികചിന്തകള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സന്നിവേശിപ്പിക്കുവാനുള്ള ദൗത്യമാണ് പ്രബുദ്ധകേരളം ഏറ്റെടുത്തതെന്നും കലുഷിതമായ മനസുകളെ ആത്മീയവിശ്വാസത്തിന്റെ കരുത്ത് നല്‍കി ലക്ഷ്യത്തിലേക്ക് തെളിക്കുന്ന പ്രവര്‍ത്തനം ഇന്നും തുടരുകയാണെന്നും മാതാജി കൂട്ടിച്ചേര്‍ത്തു.

ചിന്തകനായ പി.കേശവന്‍നായര്‍, എം.എസ്.ശ്യാംകുമാര്‍, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍, മാവേലിക്കര രാജ്‌മോഹന്‍, ഡോ.സൂനു എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.