Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കണ്ണീരുതോരാതെ പാരീസ്: മൂന്ന് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 02:48 am IST
inWorld

പാരീസ്: പാരീസിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെങ്ങും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 129 പേരുടെ മരണത്തിനിടയാക്കിയ പാരീസിലെ ബോംബാക്രമണത്തിന് ശേഷം ബെല്‍ജിയവും ഹംഗറിയുമെല്ലാം അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. അതിര്‍ത്തിയിലെത്തുന്ന വാഹനങ്ങളെല്ലാം സുരക്ഷാ പരിശോധനക്ക്‌ശേഷമാണ് കടത്തിവിടുന്നത്. പാരീസ് ആക്രമണത്തിന്റെ വെളിച്ചത്തില്‍ അഭയാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകളും യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ എത്തിയ ബെല്‍ജിയം രജിസ്‌ട്രേഷനിലുള്ള കാര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ഭീകരരെ അറസ്റ്റുചെയ്യുവാനായത്. ജര്‍മ്മനി ഈ മാസമാദ്യം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ബെല്‍ജിയം പോലീസ് വ്യാപകമായ റെയ്ഡുകളും അറസ്റ്റുകളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അഭയാര്‍ത്ഥി മേഖലകളില്‍ ഇസ്ലാമിക ഭീകരര്‍ക്ക് ബന്ധമുണ്ടാവാമെന്നാണ് കരുതപ്പെടുന്നത്. യുറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തില്‍ 11 മില്യണ്‍ ജനസംഖ്യയാണുള്ളത്. ഇതില്‍ പകുതിയോളം മുസ്ലിങ്ങളാണ്. ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍ വിദേശ പോരാളികളെ എത്തിച്ചതും ബെല്‍ജിയമാണ്.

ഇതിനിടയില്‍ പാരീസ് ഭീകരാക്രമണത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഭീകരന്മാരില്‍ ഒരാളെ തിരിച്ചറിഞ്ഞു. പാരീസ് സ്വദേശിയായ ഒമര്‍ ഇസ്മായ്ല്‍ മോസ്‌റ്റെഫയ് (29) ആണു ബറ്റാക്ലാന്‍ സംഗീതഹാളില്‍ ആക്രമണം നടത്തിയശേഷം പൊട്ടിത്തെറിച്ചത്. ഇയാളുടെ അച്ഛനെയും സഹോദരനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി പാരീസ് ചീഫ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സ്വാ മോളിന്‍സ് പറഞ്ഞു. കൊല്ലപ്പെട്ട ഒമറിന്റെപേരില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ടെങ്കിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇയാളുമായി ബന്ധപ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു. അതേസമയം ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികള്‍ക്കിടിയലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാരീസിലെ ഭീകരാക്രമണം മൂന്നു സംഘങ്ങള്‍ പരസ്പരം ഏകോപിപ്പിച്ചു നടത്തിയ ഒന്നായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും പാരീസ് ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഭീകരരെല്ലാം കലാഷ്‌നിക്കോവ് തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും, ഒരേ മാതൃകയിലുള്ള സ്‌ഫോടകവസ്തുക്കളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. സംഗീതപരിപാടി നടന്ന സ്ഥലത്ത് അക്രമികള്‍ എത്തിയ ബെല്‍ജിയം നമ്പര്‍ പ്ലേറ്റുള്ള ഫോക്‌സ്‌വാഗന്‍ പോളോ പോലീസ് കണ്ടെത്തി. ബെല്‍ജിയത്തില്‍ താമസിക്കുന്ന ഒരു ഫ്രഞ്ചുകാരനാണ് ഇത് വാടകയ്‌ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു.

നവംബര്‍ 30ന് പാരീസിന്റെ പ്രാന്തനഗരത്തില്‍ ഐക്യരാഷ്‌ട്രസഭ കാലാവസ്ഥാ ഉച്ചകോടി നടക്കുമോയെന്ന ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. നിരവധി രാഷ്‌ട്രനേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഭീകരാക്രമണം ഉണ്ടായെങ്കിലും ഉച്ചകോടി മാറ്റില്ലെന്നു ഫ്രാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.