മഹാരാഷ്‌ട്ര നിയമസഭാ
നാഗപ്പൂര്‍: മഹാരാഷ്‌ട്ര മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പ്രമോദ് ഷിന്‍ഡെ (77) അന്തരിച്ചു. ആറുതവണ എംഎല്‍എ ആയിരുന്ന ഷിന്‍ഡെ 1988-90 കാലത്ത് ശരദ് പവാര്‍ മുഖ്യമന്ത്രിയായിരിക്കെ മന്ത്രിയായിരുന്നു.
ദീര്‍ഘനാളായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി ഫഡ്‌നാവിസ് അനുശോചിച്ചു.
















