Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊടുന്തിരപ്പുള്ളി ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 08:17 pm IST
in Samskriti

പാലക്കാടിനടുത്ത കൊടുന്തിരപ്പുള്ളി ഗ്രാമം. അഗ്രഹാരങ്ങള്‍ നിറഞ്ഞ ആ പ്രദേശത്തേക്ക് തമിഴ് ബ്രാഹ്മണര്‍ എത്തിച്ചേര്‍ന്നു. വേദജപാദി പൂര്‍വികാചാരങ്ങളാല്‍ ഗ്രാമം പ്രശസ്തമായി വിവിധ ആരാധനാലയങ്ങള്‍ അവര്‍ക്ക് മുന്നില്‍ ഉയര്‍ന്നു. പ്രത്യേക സംസ്‌കാരം തന്നെ വികസിച്ചു  എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്….

ഏകദേശം 1200 വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടിലെ അന്‍പില്‍ എന്ന സ്ഥലത്തുനിന്നും കുടിയേറിപ്പാര്‍ത്തവരാണ് ഈ ഗ്രാമവാസികള്‍. അവിടെ താമസിച്ച ചെട്ടിയാര്‍ സമുദായത്തില്‍ പെട്ടവരും കൂടെവന്നു. ഗ്രാമത്തിനടുത്തുള്ള കല്ലേക്കാട് എന്ന സ്ഥലത്ത് അവരും താമസം ഉറപ്പിച്ചു. ഗ്രാമവാസികള്‍ വരുമ്പോള്‍ അവര്‍ താമസിച്ച സ്ഥലത്തെ ഉപാസനാമൂര്‍ത്തിയായ പെരുമാള്‍ സ്വാമിയേയും മറ്റു സമുദായക്കാര്‍ അന്‍പില്‍ സ്ഥലത്തെ അമ്മയേയും ആവാഹിച്ചുകൊണ്ടുവന്നു എന്നതാണ് ഐതിഹ്യം.

കടലുണ്ടിയില്‍ നെറുംകൈതക്കോട്ടയില്‍നിന്നു ദര്‍ശനം നടത്തി കാല്‍നടയായി ഒരു ഓലക്കുടയുമേന്തി ഒരു വൃദ്ധ ബ്രാഹ്മണന്‍, കുടയ്‌ക്കു  അമിതഭാരം തോന്നിയതുമൂലം കുട നിലത്തുവെച്ചു. പിന്നെ ആ കുട എടുക്കാന്‍ സാധിച്ചില്ല. ആ കുടയില്‍ സാക്ഷാല്‍ നെറും കൈതകോട്ടയിലുള്ള അയ്യപ്പന്‍ ധര്‍മശാസ്താവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആ സ്ഥലത്താണ് നിലവിലുള്ള അയ്യപ്പക്ഷേത്രം പണികഴിപ്പിച്ചതെന്ന് പൂര്‍വികന്മാരാല്‍ അറിയപ്പെടുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ട സമയത്ത് നെറും കൈതകോട്ട ആക്രമിക്കാന്‍ പുറപ്പെടുമ്പോള്‍ തടസ്സമായി. സമുദ്ര-ആ വഴിക്കുവന്ന ബ്രാഹ്മണനോടു വഴി ചോദിച്ചു-ദാ ഈ വഴി തന്നെ.

സമുദ്രം കാണിച്ചുകൊടുത്തു. ടിപ്പു ക്ഷോഭിച്ചു ചോദിച്ചു- വീണ്ടും മറുപടി ദാ-ഈ വഴി. ടിപ്പു സുല്‍ത്താന്‍ കുതിരപ്പുറത്തുനിന്നും കടലില്‍ ഇറങ്ങി എന്തൊരത്ഭുതം മുട്ടിനുവെള്ളം നടന്നുനീങ്ങി അവിടെയെല്ലാം മുട്ടിനുവെള്ളം അത്ഭുതത്തോടെ ചോദിച്ചു ഇവിടെ എന്താണ് പ്രതിഷ്ഠ. അതിനു ബ്രാഹ്മണന്‍ മറുപടി പറഞ്ഞു. സാക്ഷാല്‍ ധര്‍മശാസ്താവ്-തിരിഞ്ഞുനോക്കിയപ്പോള്‍. കുറെ അധികം വാനരന്മാര്‍ വിശന്നു വലഞ്ഞു ഇരിക്കുന്നതും കണ്ടു. ടിപ്പു സുല്‍ത്താന്‍ ക്ഷേത്രത്തിലേക്ക് ചെമ്പുതകിടു പൊതിയുവാനും വാനരന്മാര്‍ക്കു ഭക്ഷണത്തിനും വേണ്ടി നെല്ലു പാട്ടമായും നല്‍കുവാന്‍ ഉത്തരവു നല്‍കി. ഇന്നും അവിടെ ഭക്ഷണം ആദ്യം വാനരന്മാര്‍ക്കാണ്.

ക്ഷേത്രത്തില്‍ നടത്തിവരാറുള്ള ഉത്സവം മകരമാസത്തെ കളംപാട്ടാണ്. അതില്‍ അഞ്ചാമത്തെ കളംപാട്ട് കൊടുത്തിരപ്പുള്ളി ഗ്രാമജനതയുടെ വകയാണ് ഇന്നും നടന്നുവരുന്നത്. കൊടുന്തിരപ്പുള്ളി ഗ്രാമത്തിലെ വിശേഷങ്ങളില്‍ പ്രാധാന്യം നവരാത്രി ഉത്സവത്തിനാണ്. തമിഴ് ബ്രാഹ്മണരാണെങ്കിലും തനി കേരളീയ ശൈലിയിലുള്ള പൂജയും നന്നായി നടക്കുന്നു. പിന്നെ വൃശ്ചികമാസം മുതല്‍ ധനു പത്തുവരെയുള്ള മണ്ഡലകാലയളവില്‍ ശ്രീ തിരുവെങ്കിടനാഥ ശര്‍മയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം വരുന്ന പണ്ഡിതര്‍ സാമവേദം ചൊല്ലുന്നതു ശ്രീ പെരുമാള്‍ ക്ഷേത്രത്തിലാണ്.

നയനാമൃതമായ സാമവേദ ധ്വനിയില്‍ ദര്‍ശനം നടത്തുന്നത് വളരെയധികം തൃപ്തിയേകുന്നു-ആറാട്ടു ഉത്സവം തനി തമിഴ്‌നാടിന്റെയാണ്. നവരാത്രിയില്‍ അല്‍പ്പം വാശിയോടെയും വീറോടുകൂടിയും രണ്ടു ഗ്രാമങ്ങള്‍ നടത്തിവരാറുള്ള ദുര്‍ഗ്ഗാഷ്ടമിയും മഹാനവമിയും ഇപ്പോള്‍ തന്നെ വളരെ സുപ്രധാനമായിക്കഴിഞ്ഞ പഞ്ചവാദ്യം, ചെണ്ടമേളം, നാമസങ്കീര്‍ത്തനം എന്നീ എല്ലാ മേഖലകളിലും പ്രശസ്തമായവര്‍ അണിനിരക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.