Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്ത്വമസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 08:10 pm IST
in Samskriti

ശരണം വിളിയുടെ ശംഖൊലിയുമായി ഒരു മണ്ഡലകാലം കൂടി സമാഗതമാവുകയാണ്. വര്‍ഷം ചെല്ലുന്തോറും ശബരിമലയിലേക്കുള്ള ഭക്തജനത്തിരക്ക് കൂടിവരുന്നതുകാണുമ്പോള്‍ സ്വാഭാവികമായും നമുക്ക് തോന്നാം ”ഈ കമ്പ്യൂട്ടര്‍ യുഗത്തിലും പുതുതലമുറയ്‌ക്ക് ഭക്തിയേറിവരുകയാണോ?” എന്ന്. അതേ എന്ന് ഭാഗികമായി ഉത്തരം പറയാമെങ്കിലും സത്യസന്ധമായി ചിന്തിച്ചാല്‍ മനസ്സാക്ഷിക്കുത്തില്ലാതെ പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യങ്ങള്‍ ഏറെയാണ്. നിത്യേനയെന്നോണം നാം അറിഞ്ഞോ അറിയാതെയോ ചെയ്തുകൂട്ടുന്ന തെറ്റുകളും പാപങ്ങളും ഏറെയാണ്. അതില്‍നിന്നും രക്ഷപ്പെടാമെന്ന വ്യാമോഹത്തോടെയാണ് പലരും ഭക്തിമാര്‍ഗത്തിലേക്ക് തിരിയുന്നത്.

അനധികൃതമായും അവിഹിതമായും സമ്പാദിച്ചുകൂട്ടുന്ന സമ്പത്തിന്റെ ഒരു ഓഹരി ഭഗവാന് നല്‍കിയാല്‍, ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കും തെറ്റുകള്‍ക്കും പരിഹാരമാകുമെന്ന മിഥ്യാ ധാരണയില്‍നിന്നുടലെടുത്ത ചിന്തകളാണ് ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന പണം. എന്തായാലും കലിയുഗത്തില്‍, കലിയുഗവരദനെ കാണുവാനുള്ള ഭക്തരുടെ വര്‍ധന നിര്‍മലവും നിഷ്‌കപടവുമായ ഭക്തിമാത്രമാണെന്ന് കരുതുക വയ്യ.

എരുമേലിയില്‍ പേട്ട തുള്ളി വാവരെ വണങ്ങി എരുമേലി ശാസ്താവിനെ ദര്‍ശിച്ചാണ് ലക്ഷങ്ങള്‍ പമ്പയിലേക്ക് തിരിക്കുന്നത്. ‘അയ്യപ്പന്‍ തിന്തകത്തോം, സ്വാമി തിന്തകത്തോം’ എന്ന താളാത്മകമായ വായ്‌ത്താരിയോടെ പേട്ടതുള്ളിപ്പോകുന്ന പലര്‍ക്കും തങ്ങള്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ്. എന്താണ് നിങ്ങളീ പറയുന്ന അയ്യപ്പന്‍ തിന്തകത്തോം, സ്വാമി തിന്തകത്തോം എന്നതിന്റെ അര്‍ത്ഥം എന്നു ചോദിച്ചാല്‍ പലരും പറയുന്ന മറുപടി ‘തുള്ളാന്‍ സൗകര്യമുള്ള താളാത്മകമായ ഒരു വായ്‌ത്താരി’ എന്നാണ്.  യഥാര്‍ത്ഥത്തില്‍ എന്താണ് ഇതിന്റെ പൊരുള്‍? ഓം എന്നാല്‍ ആദി ശബ്ദം, ദൈവം എന്നൊക്കെയാണ് അര്‍ത്ഥം. ‘അ ഉ അം’ എന്ന മൂന്നക്ഷരങ്ങള്‍ ചേര്‍ന്നതാണ് ഓം. അ ബ്രഹ്മാവിനെയും ഉ വിഷ്ണുവിനെയും അം ശിവനെയും സൂചിപ്പിക്കുന്നു എന്നാണ് ഐതിഹ്യം.

മാലയിട്ട് വ്രതം തുടങ്ങിയാല്‍ ഓരോ ഭക്തനും അയ്യപ്പനാണ്. ഇവിടെ ദൈവവും മനുഷ്യനും ഒന്നാവുകയാണ്. ‘തത്വമസി’യുടെ പൊരുളും അതുതന്നെ. അങ്ങനെയുള്ള അയ്യപ്പന്മാരുടെ മനസ്സിലാണ് ഓം അതായത് ദൈവം എന്നുവെച്ചാല്‍, ‘അയ്യപ്പന്‍ നിന്റെയകത്ത് ഓം, സ്വാമി നിന്റെയകത്ത് ഓം’ എന്നതിലൂടെ ഓരോ ഭക്തന്റെയും മനസ്സിലാണ് ദൈവം കുടികൊള്ളുന്നതെന്ന മഹത്തായ സന്ദേശമാണ് എരുമേലി പേട്ടതുള്ളലിലൂടെ ഭഗവാന്‍ നമ്മെ മനസ്സിലാക്കിത്തരുന്നത്. അങ്ങനെ ഓരോ മനസ്സും ഭഗവാനെ നിറച്ചുകൊണ്ടുവേണം ഭക്തര്‍ എരുമേലിയില്‍നിന്നും പമ്പയിലേക്ക് നീങ്ങേണ്ടത്.

ശബരിമലയാത്രയില്‍ അനുഷ്ഠിക്കുന്ന ഓരോ ചിട്ടകളും പൂര്‍വികര്‍ രൂപപ്പെടുത്തിയിരിക്കുന്നത് ആചാരങ്ങള്‍ക്കുമപ്പുറം ശാസ്ത്രീയമായിട്ടുകൂടിയാണെന്ന് സൂക്ഷ്മമായി വിശകലനം ചെയ്താല്‍ മനസ്സിലാകും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.