Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെംബ്ലിയില്‍ താരമായത് ഈ ഇമ്രാന്‍ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 05:46 am IST
in India

ന്യൂദല്‍ഹി: ഇമ്രാന്‍ ഖാന്‍ രാജസ്ഥാനിലെ സാധാരണ ഹൈസ്‌കൂള്‍ അധ്യാപകനാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം അനായാസകരമാക്കാന്‍ സാങ്കേതിക വിദ്യകളുടെ സഹായം തേടിയ ഇമ്രാന്‍ ഖാന്‍ സ്വന്തമായി വികസിപ്പിച്ചെടുത്തത് 52 വിദ്യാഭ്യാസ ആപ്ലിക്കേഷനുകള്‍. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞതോടെ ലോകമെങ്ങും പ്രശസ്തനായി യിരിക്കുകയാണ് 34കാരനായ ഈ കണക്ക് അധ്യാപകന്‍. രാജ്യത്തിനകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് അനുമോദന സന്ദേശങ്ങളാണ് ഇമ്രാന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു അധ്യാപകനെന്ന നിലയില്‍ ഞാന്‍ എടുത്ത ചെറിയ നടപടികള്‍ മാത്രമാണിത്. എന്നാല്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം ആ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചതാണ് വലിയ കാര്യം, സ്വന്തം ആപ്ലിക്കേഷനുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രാജസ്ഥാനിലെ സര്‍ക്കാര്‍ സംസ്‌കൃത സീനിയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ ഇമ്രാന്‍ പ്രാദേശിക ഭാഷകളില്‍ വിദ്യാഭ്യാസ പഠന സഹായികളായ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുത്താണ് ശ്രദ്ധേയനാകുന്നത്. പ്രാദേശിക ഭാഷകളില്‍ സോഫ്റ്റ് വെയറുകള്‍ വികസിപ്പിച്ചെടുത്താല്‍ ഗ്രാമീണ മേഖലകളിലേക്ക് പോലും ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തെ വേഗത്തിലെത്തിക്കാന്‍ സാധിക്കുമെന്നും ഇമ്രാന്‍ പറയുന്നു.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ടാബ്‌ലറ്റുകളും കംപ്യൂട്ടറുകളും മറ്റ് വിവരസാങ്കേതികവിദ്യാ സഹായികളും ഗ്രാമീണ മേഖലകളില്‍ പോലും എത്തിക്കുന്നുണ്ട്. എന്നാല്‍ അവയില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ഇംഗ്ലീഷില്‍ നിന്നും മാറ്റി ഹിന്ദി ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലേക്ക് മാറ്റിയാല്‍ കൂടുതല്‍ പേരിലേക്ക് എത്തിച്ചേരുമെന്നും സ്വന്തം ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇമ്രാന്‍ ഖാന്‍ പറയുന്നു.

2012ല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ജനറല്‍ സയന്‍സ് വിഷയത്തില്‍ ഹിന്ദിയില്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയതാണ് ഇമ്രാന്റെ ആദ്യ സംരംഭം. ഇതുവരെ അഞ്ചുലക്ഷത്തോളം പേരാണ് ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. 52 ആപ്ലിക്കേഷനുകള്‍ 25ലക്ഷത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 1.8കോടിപേര്‍ ആപ്ലിക്കേഷനുകള്‍ നോക്കിക്കണ്ടിട്ടുമുണ്ട്.

പ്രാഥമിക അധ്യാപക പരിശീലനത്തിന് ശേഷം 1999ല്‍ ജോലിയില്‍ പ്രവേശിച്ച ഇമ്രാന്‍ ഖാന്‍ സ്വന്തം ഗ്രാമമായ ഖരേദയുടെ അടുത്തുള്ള ജതോണ്‍കാബാഗിലെ സ്‌കൂളിലാണ് സേവനമനുഷ്ടിക്കുന്നത്. വിദ്യാഭ്യാസ ആപ്ലിക്കേഷനുകള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത് സൗജന്യമായി വിതരണം ചെയ്യുന്ന ഇമ്രാന്‍ ഖാനിലും സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന പദ്ധതി ആവിഷ്‌ക്കരിച്ച ഗ്രാമമുഖ്യനിലുമാണ് ഭാരതത്തിന്റെ ഭാവിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ വെംബ്ലി പ്രസംഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

Bollywood

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.