Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരശക്തി ഉണര്‍ത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 09:06 pm IST
inSamskriti

ഈ ലോകത്തെ ഒരു മരുഭൂമിയാക്കി മാറ്റരുത്. സ്‌നേഹവും കാരുണ്യവും വറ്റിപ്പോകാന്‍ നമ്മള്‍ അനുവദിക്കരുത് അങ്ങനെ സംഭവിച്ചാല്‍ പിന്നെ ഇവിടെ മനുഷ്യരുണ്ടാവില്ല. ഈ ലോകം മനുഷ്യമൃഗങ്ങള്‍ നിറഞ്ഞ കാടാകും. ഇന്നത്തെ സ്ഥിതികാണുമ്പോള്‍ അമ്മയ്‌ക്ക് തോന്നിപ്പോകുന്നു ഇവിടെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ ദിനംപ്രതി കുറഞ്ഞുവരുന്നോ എന്ന്.

മനസ്സിലുറങ്ങിക്കിടക്കുന്ന മൃഗീയവാസനകളെ മനുഷ്യന്‍ മനപൂര്‍വ്വം ഉണര്‍ത്തുകയാണോ? അതോ സാഹചര്യങ്ങള്‍ക്കടിമയായി മനുഷ്യന്‍ നിസ്സഹായനാവുകയാണോ? രണ്ടായാലും, മനുഷ്യന്റെ കഴിവില്‍മാത്രം വിശ്വസിക്കുന്നത് അബദ്ധമാണ്.

ഈശ്വരശക്തിയെ മടികൂടാതെ കൂട്ടുപിടിക്കുവാന്‍ നമ്മള്‍ സന്നദ്ധരാകണം. ഈശ്വരശക്തി പുറത്തുള്ള ഒന്നല്ല. നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള ആ ശക്തിയെ ഉണര്‍ത്തണം.

ആരെങ്കിലും നമുക്കുമേല്‍ അടിച്ചേല്‍പ്പിച്ച സമാധാനമോ അല്ലെങ്കില്‍ മരണശേഷമുള്ള ശാന്തിയോ അല്ല നമുക്കുവേണ്ടത്. എല്ലാ ജനങ്ങളും സ്വന്തം ധര്‍മ്മം അനുഷ്ടിക്കുമ്പോഴാണ് സമൂഹത്തില്‍ സമാധാനം ഉണ്ടാകുന്നത്. പരസ്പരം മനുഷ്യന്‍ മനുഷ്യനെ ആത്മനിഷ്ടമായി കണ്ട് ആദരിക്കണം.

മറ്റേത് കാലഘട്ടത്തേക്കാള്‍ പ്രാര്‍ത്ഥനയ്‌ക്കും ആത്മീയ സാധനകള്‍ക്കും പ്രാധാന്യം കൂടിയിരിക്കുന്ന കാലമാണ് ഇപ്പോള്‍. ‘ഞാന്‍ മാത്രം പ്രാര്‍ത്ഥിച്ചാല്‍ എന്തുനേടാന്‍കഴിയും’ എന്നു വിചാരിക്കുന്നവര്‍ ഉണ്ടാവ!ാം. അങ്ങനെ ചിന്തിക്കരുത്.

പ്രാര്‍ത്ഥനയിലൂടെ സ്‌നേഹത്തിന്റെ വിത്ത് നമ്മള്‍ വിതയ്‌ക്കുന്നു. മരുഭൂമിയില്‍ ഒരു പുഷ്പം വിരിഞ്ഞാല്‍, ഒരു വൃഷം വളര്‍ന്നാല്‍ എത്ര നന്നായിരിക്കും എന്ന് നമ്മള്‍ ഓര്‍മ്മിക്കുക.

പ്രാര്‍ത്ഥന സ്‌നേഹമാണ്. സ്‌നേഹത്തിന്റെ ശുദ്ധമായ തരംഗങ്ങളാണ് അതിലൂടെ ലോകമെങ്ങും പരക്കുന്നത്.ആക്രമികളും ഭീകരവാദികളും യുദ്ധകൊതിയന്മാരുമെല്ല!ാം സ്‌നേഹം വറ്റിയവരാണ്. കാരുണ്യം നഷ്ടപ്പെട്ടവരാണ്. കോടിക്കണക്കിന് ഉള്ള ആളുകളുടെ പ്രാര്‍ത്ഥനമൂലം അന്തരീക്ഷത്തില്‍ നിറയുന്ന സ്‌നേഹവും കാരുണ്യവും അവരുടെ മനസ്സിനെ മാറ്റി മറിക്കും.

ഒറ്റയാന്മാരെയല്ല ലോകത്തിന് വേണ്ടത്. അവര്‍ സ്വാര്‍ത്ഥന്മാരാണ്. കൊല്ലും കൊലവിളിയും മാത്രമേ അവര്‍ക്ക് അറിയൂ. അവരുടെ ഭാഷ അഹങ്കാരത്തിന്റേതാണ്. നമുക്ക് ആവശ്യം ഹൃദയത്തില്‍ സ്‌നേഹവും കാരുണ്യവും ഉള്ളവരെയാണ്. അങ്ങനെ ഉള്ളവരാണ് സമൂഹത്തിന്റെ ശക്തി. അവരിലൂടെ പരിവര്‍ത്തനം ഉണ്ടാവും.

അമ്മയ്‌ക്ക് ഒരാഗ്രഹമുണ്ട്. ലോകത്തില്‍ എല്ലാവര്‍ക്കും ഒരു ദിവസമെങ്കിലും ഭയമില്ലാതെ ഉറങ്ങാന്‍ കഴിയണം. എല്ലാവര്‍ക്കും ഒരു ദിവസമെങ്കിലും വയറുനിറച്ച് ഭക്ഷണം ലഭിക്കണം. ആക്രമണമോ ഹിംസയോ കാരണം ആരും ആശുപത്രിയില്‍ എത്താത്ത ഒരു ദിവസമുണ്ടാവണം. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കളിപ്പാട്ടം ഉണ്ടാക്കി വിറ്റാലും ശരി, ഒരു ദിവസമെങ്കിലും നിസ്വാര്‍ത്ഥ സേവനം ചെയ്യണം. അതില്‍ നിന്ന് നേടുന്ന പണം അഭയാര്‍ത്ഥികള്‍ക്ക്, പാവപ്പെട്ടവര്‍ക്ക് നല്കണം. ഈയൊരു സ്ഥിതിയെങ്കിലും കാണാനിടവരട്ടെ എന്ന് അമ്മ പ്രാര്‍ത്ഥിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.