Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കളിമണ്ണില്‍ കുംഭാരന്റെ കരവിരുത് വിസ്മയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 08:19 pm IST
in Alappuzha

ആലപ്പുഴ: കരവിരുതില്‍ കമനീയ ശില്പങ്ങള്‍ നിര്‍മ്മിക്കുകയും തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ട സംസാരഭാഷയിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ശില്പചാതുര്യം വിളിച്ചോതുകയാണ് ആലപ്പുഴ ലളിതകലാ അക്കാദമിയിലെ ആര്‍ട്ട് ഗാലറി.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ പൂക്കോട് പാടം ഗ്രാമത്തിലെ കുംഭാര സമുദായക്കാരാണ് കളിമണ്ണില്‍ ചുമര്‍ശില്പങ്ങള്‍ മെനഞ്ഞും തങ്ങളുടെ ഭാഷ സംസാരിച്ചും വിസ്മയം തീര്‍ക്കുന്നത്. അന്യംനിന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഈ കലാവൈഭവത്തെ പുനര്‍ജന്മം നല്‍കി ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് ഈ സമുദായത്തിലെ പത്തോളം അംഗങ്ങളാണ്.

പുത്തന്‍തലമുറ പരമ്പരാഗത കളിമണ്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവരാത്തതും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യതയും പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അറിവില്ലായ്‌മയും ഈ തൊഴില്‍ കലാവൈഭവം അന്യംനിന്നുപോകുന്നതിനു കാരണമായി.

ഇതുമനസിലാക്കി കലാസൃഷ്ടിക്ക് ഉണര്‍വ്വു നല്‍കാന്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി അഹോരാത്രം പ്രവര്‍ത്തിച്ച് ഹെല്‍പ്പിങ് ഹാന്റ് എന്ന സംഘടനാ രംഗത്തു വരികയും തൊഴില്‍ സംരക്ഷണവും പുത്തന്‍ സാങ്കേതിക വിദ്യ പകര്‍ന്നു നല്‍കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.

ഇതിന്റെ ഭാഗമായാണ് ഇരുപതോളം കുടുംബങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സൃഷ്ടി ടെറാകോട്ട മ്യൂറല്‍ (കളിമണ്‍ ചുമര്‍ ചിത്രങ്ങള്‍) ആലപ്പുഴ ലളിതകലാ അക്കാദമിയില്‍ കളിമണ്‍ ചുമര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നിരവധി ആളുകളാണ് പ്രദര്‍ശനഹാളില്‍ എത്തുന്നത്.

നാലിഞ്ച് ചതുരത്തില്‍ തീര്‍ത്ത കളിമണ്‍ കട്ടകള്‍ ചൂളയില്‍ ചൂട്ടെടുത്ത് ആവശ്യമായ ഡിസൈനുകള്‍ വരുത്തിയാണ് മനോഹരങ്ങളായ ചിത്രങ്ങളും ശില്പങ്ങളും രൂപകല്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ 11മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തിന് നല്ലതിരക്കാണ്. പതിനഞ്ചിന് പ്രദര്‍ശനം സമാപിക്കും.

നിരവധി ആളുകള്‍ പ്രദര്‍ശനം കാണുവാനും ചിത്രങ്ങളും ശില്പങ്ങളും വാങ്ങാനും എത്തുന്നുണ്ട്. ഇപ്പോള്‍ ഇതിന്റെ ഓഡര്‍ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്. ചില സ്ഥാപനങ്ങളും ആര്‍ക്കിടെക്ച്ചര്‍മാരും സ്വകാര്യ വ്യക്തികളും കളിമണ്‍ ചുമര്‍ചിത്രങ്ങളുടെ ഓഡര്‍ നല്‍കിയതായി ഹെല്‍പിങ് ഹാന്റ് സെക്രട്ടറി ടി.പി. നാരായണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

പുതിയ വാര്‍ത്തകള്‍

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.