Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര പദ്ധതികളില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാമുഖ്യം തീരുമാനിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 10:58 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര പദ്ധതികള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന സംവിധാനത്തില്‍ കാതലായ മാറ്റം വരുന്നു. സംസ്ഥാനങ്ങള്‍ക്ക് പരമാവധി സ്വാതന്ത്ര്യം പദ്ധതി നടത്തിപ്പില്‍ നല്‍കുന്നതു സംബന്ധിച്ച ശുപാര്‍ശ റിപ്പോര്‍ട്ട് മുഖ്യമന്ത്രിമാരുടെ പ്രത്യേക സമിതിയാണ് കേന്ദ്രത്തിനു സമര്‍പ്പിച്ചത്.

നിതി ആയോഗിന്റെ ആദ്യ യോഗത്തില്‍ പ്രധാനമന്ത്രി നിയോഗിച്ച ഈ സമിതിയില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അംഗമാണ്. നിര്‍ദ്ദേശങ്ങള്‍ ഇനി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ നടപ്പിലാകും. ഏറെ നാളായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന സംവിധാനമാണിത്.

പദ്ധതികളെ മുഖ്യമെന്നും ഐച്ഛികമെന്നും തിരിച്ച ഇതില്‍ മുഖ്യപദ്ധതികള്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ടതും ഐച്ഛികം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍ഗണനയും പ്രാധാന്യവും ആവശ്യവും അനുസരിച്ച് നടപ്പാക്കാവുന്നവയുമാണ്. ദേശീയ വികസന കാര്യപരിപാടിയില്‍ പെടുത്തി നിതി ആയോഗ് വിഭാവനം ചെയ്യുന്ന പദ്ധതികളാണ് ഇവയില്‍ വരുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കുടിവെള്ള വിതരണം, സ്വച്ഛ് ഭാരത്, വൈദ്യുതിവല്‍കരണം, കൃഷി, റോഡു നിര്‍മ്മാണം, വിദ്യാഭ്യാസം, ഫിഷറീസ്, ഹൗസിങ് തുടങ്ങിയവയാണ് മുഖ്യ വിഷയങ്ങള്‍.

ഈ വിജയങ്ങളിലെ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം 60 ശതമാനവും സംസ്ഥാനത്തിന്റേത് 40 ശതമാനവുമായിരിക്കും. ഇതര പദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. കേന്ദ്രത്തിന്റെ സഹായം 50 ശതമാനം ലഭിക്കും. സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ക്ക് ബജറ്റിലൂടെയും നിതി ആയോഗിലൂടെയും ലഭിക്കുന്ന സംസ്ഥാന വിഹിതം വിനിയോഗിക്കാം.

എന്നാല്‍, ഏതു പദ്ധതിക്കുമുള്ള 25 ശതമാനം തുക ധനവകുപ്പുന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശംതന്നെ വിനിയോഗിച്ചിരിക്കണം. ഇതിനു പുറമേ കേന്ദ്ര വിഹിതം സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കുന്ന നടപടികള്‍ ഉദാരമാക്കിയിട്ടുണ്ട്. ദുര്‍വിനിയോഗം നടക്കാതിരിക്കാന്‍, ധനവകുപ്പ് മുഖ്യ പദ്ധതികള്‍ക്ക് പദ്ധതിപ്രകാരമുള്ള നീക്കിവെപ്പു നിര്‍ദ്ദേശങ്ങള്‍ നല്‍കും. നിതി ആയോഗിനായിരിക്കും ഈ പദ്ധതികള്‍ക്കു മേല്‍നോട്ടച്ചുമതല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.