Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തല തെക്കിലെ തോല്‍വി; സിപിഎമ്മില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 08:58 pm IST
inAlappuzha

ചേര്‍ത്തല: ഉരുക്കുകോട്ടയിലെ പരാജയത്തെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. 25 വര്‍ഷത്തെ ഇടതുകുത്തക തകര്‍ത്ത് ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തതിനെ ചൊല്ലിയാണ് ഇടതുപക്ഷത്ത് കലാപം ഉയരുന്നത്. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇവിടത്തെ പ്രാദേശിക കമ്മിറ്റി.

ജില്ലയില്‍ ഇടതു തരംഗം ആഞ്ഞടിച്ചിട്ടും അതിന്റെ പ്രയോജനം ലഭിക്കാതെ വന്നത് പാര്‍ട്ടിയില്‍ സജീവചര്‍ച്ചകള്‍ക്കു വഴി തുറന്നിട്ടുണ്ട്. പാര്‍ട്ടി ഇതുവരെ പരാജയപ്പെടാത്ത വാര്‍ഡുകളില്‍ പോലും തോറ്റത് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തോടുള്ള അമര്‍ഷമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടി നേതൃത്വത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണത്തിലെ പാകപ്പിഴകളും ഏകപക്ഷീയ തീരുമാനങ്ങളുമാണ് പരാജയത്തിനു കാരണമായതെന്നും വിമര്‍ശനമുണ്ട്.

പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയുടെ പരിധിയില്‍ വരുന്നതാണ് പഞ്ചായത്തുപ്രദേശം. മുന്‍ ഏരിയാ സെക്രട്ടറി സി.കെ. ഭാസ്‌കരനെ അനുകൂലിച്ചിരുന്ന വിഭാഗത്തെ പാടേ അവഗണിച്ചതാണ് തിരിച്ചടിക്കു കാരണമായതെന്നാണ് വിലയിരുത്തല്‍.

സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഈ വിഭാഗത്തില്‍പെട്ടവരെ വെട്ടിനിരത്തിയതായാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായില്ലത്രേ. ഇത് പാര്‍ട്ടിയിലെ പ്രമുഖരടക്കം വിമതരായി മത്സരിക്കുന്ന സാഹചര്യമൊരുക്കി.

മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ആര്‍. ബെന്‍സിലാലും, മുന്‍ ലോക്കല്‍ സെക്രട്ടറി കെ.പി. അശോകനും മല്‍സര രംഗത്തെത്തിയത് പാര്‍ട്ടിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. പാര്‍ട്ടിയുടെ കുത്തകയായിരുന്ന തിരുവിഴ ബ്ലോക്കു ഡിവിഷന്‍ നഷ്ടപെടാനും ഇതു കാരണമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.