Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇനി ചില പദങ്ങളുടെ വിശദീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 08:40 pm IST
inSamskriti

മായാശക്തി- അജ്ഞാനത്തെ തന്നെയാണ് മായ എന്നുപറയുന്നത്. പ്രകൃതി, ശക്തി, അവിദ്യ ഇതെല്ലാം മായയുടെ മറ്റുനാമങ്ങള്‍.

മഹത്തത്ത്വം- ശബ്ദരൂപത്തിലാണ് ബ്രഹ്മം സ്ഥിതിചെയ്യുന്നതെന്നു പറയപ്പെടുന്നു. (ഓങ്കാരമായ പൊരുള്‍ മൂന്നായ് പിരിഞ്ഞുടനെ ആങ്കാരമായതിനു താന്‍ തന്നെ സാക്ഷി- ഹരിനാമകീര്‍ത്തനം) എല്ലാറ്റിനും കാരണമായ ബ്രഹ്മചൈതന്യത്തില്‍ നിന്നും ഇച്ഛാസ്വരൂപിണിയായ പ്രകൃതിയുണ്ടായി. നിര്‍മ്മലമായ ബ്രഹ്മചൈതന്യം ത്രിഗുണാത്മികമായ പ്രകൃതിയും ചേര്‍ന്ന് മറ്റൊരു പരിണാമമുണ്ടാകുന്നു. ഇതിനെ മഹത്തത്ത്വം എന്നു വിളിക്കുന്നു.

വ്രഷ്ടിയും സമഷ്ടിയും- അജ്ഞാനത്തിന്റെ രണ്ടു വകഭേദങ്ങള്‍ അനേകം വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞത് കാട്. അത് സമഷ്ടിരൂപം. അതില്‍നിന്ന് വൃക്ഷം അത് കാടിന്റെ വ്രഷ്ടിരൂപം. അതുപോലെ സമ്പൂര്‍ണ ജഗല്‍സ്വരൂപം സമഷ്ടി. ഒരു വ്യക്തി വ്രഷ്ടി.

അവ്യാകൃതം- സമഷ്ടിയുടെ സത്യസംഫുല്ലമായ അജ്ഞാനമാണ് മായ. ഈ മായാതത്ത്വത്തെ ഉപാധിയാക്കി അതില്‍ പ്രതിഫലിക്കുന്ന തത്ത്വത്തെ അവ്യാകൃതം എന്നുവിളിക്കുന്നു.

ഹിരണ്യഗര്‍ഭന്‍- സൂക്ഷ്മപ്രപഞ്ചത്തിന്റേ സമഷ്ടിസ്വരൂപമാണ് ഹിരണ്യഗര്‍ഭന്‍. വസ്ത്രത്തില്‍ എല്ലായിടത്തും നൂല്‍ വ്യാപിച്ചിരിക്കുന്നതുപോലെ ജഗത്തിന്റെ എല്ലാ ഘടകങ്ങളിലും ഹിരണ്യഗര്‍ഭന്‍ വ്യാപിച്ചിരിക്കുന്നു. അതുകൊണ്ട് അതിന് സൂത്രാത്മാവ് എന്നുംപേര്.

ജീവനും ഈശ്വരനും- ആത്മാവിന്റെ ഉപാധിവ്യത്യാസമാണ് ജീവനും ഈശ്വരനും. ആത്മാവില്‍ അവിദ്യ കൂടിച്ചേരുമ്പോള്‍ ജീവനായി ആത്മാവില്‍ മായ കൂടിചേരുമ്പോള്‍ അതിനെ ഈശ്വരന്‍ എന്നുപറയുന്നു.

വിരാട് പുരുഷന്‍- സ്ഥൂല പ്രപഞ്ചത്തിന്റെ സമഷ്ടിരൂപമാണ് വിരാട് പുരുഷന്‍. ഇത് വ്യക്തമായി കാണപ്പെടുന്നവനാണ്. നാം കാണുന്ന പ്രപഞ്ചത്തിന്റെ സര്‍വ്വഘടകങ്ങളും വിരാട് പുരുഷന്റെ ശരീരമാണ് എന്നുപറയാം. അര്‍ജ്ജുനന് ഭഗവാന്‍ വിരാട് രൂപദര്‍ശനം നല്‍കി.

അഹങ്കാരം- ഞാന്‍ ഞാനെന്ന ബോധം. എല്ലാം ഞാനാണ് ചെയ്യുന്നത് എന്ന കര്‍ത്തൃത്ത്വബോധം അഹങ്കാരം.

പഞ്ചഭൂതങ്ങളുടെ പരിണാമം- ബ്രഹ്മത്തെ ആശ്രയിക്കുന്നതും സത്യം, രജസ്, തമസ്സ് എന്നീ ഗുണങ്ങളുടെ രൂപത്തിലുള്ളതുമാണ് മായ. ആ മായയില്‍ സൂക്ഷ്മരൂപമായ ആകാശതന്മാത്രയുണ്ടായി. അതില്‍നിന്നും സൂക്ഷ്മരൂപത്തിലുള്ള വായുവുണ്ടായി. വായുവില്‍നിന്ന് തേജസ്സ് (അഗ്നി) ഉണ്ടായി. അഗ്നിയില്‍നിന്നും ജലമുണ്ടായി. ജലത്തില്‍നിന്നും ഭൂമിയുണ്ടായി. സൂക്ഷ്മരൂപത്തിലുള്ള ഈ പഞ്ചഭൂതങ്ങളില്‍ സത്വരജോതമോഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിലുള്ള താമസാംശമാണ് സ്ഥൂലരൂപത്തിലുള്ള പഞ്ചഭൂതങ്ങളുണ്ടാകാന്‍ കാരണം. സൂക്ഷ്മരൂപത്തിലുള്ള ആകാശം, വായു, അഗ്നി, ജലം, ഭൂമി ഇവ ആദ്യം രണ്ടായി വിഭജിക്കപ്പെട്ടു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.