Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരുടെയും സഹായം വേണ്ടാതെ ജീവിക്കാനെന്താ വഴി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 08:38 pm IST
in Samskriti

ട്രെയിനില്‍ സാമാന്യം തിരക്കുണ്ട്. അതിനിടയിലാണ് ഒരു ചെറുപ്പക്കാരന്‍ വലിയൊരു ട്രങ്കുമായി കമ്പാര്‍ട്ടുമെന്റില്‍ കയറിയത്. സീറ്റ് കണ്ടുപിടിച്ചശേഷം അയാള്‍ ആ കനത്ത പെട്ടി ഒരു വിധം മുകളിലെ ബര്‍ത്തില്‍ കയറ്റി വച്ചു. പിന്നീട് ആശ്വാസത്തോടെ പുറത്തേയ്‌ക്ക് പോകാന്‍ തുടങ്ങി അപ്പോള്‍ താഴെയിരുന്ന വൃദ്ധന്‍ തെല്ല് പരിഭ്രമത്തോടെ ചോദിച്ചു. ‘കുഞ്ഞേ പെട്ടി സുരക്ഷിതമാണല്ലോ അല്ലേ’.

‘അതേ, ഞാന്‍ രണ്ട് താഴിട്ട് പൂട്ടിയിട്ടുണ്ട്’ യുവാവ് ആത്മവിശ്വാസത്തോടെ പറഞ്ഞു.

‘പെട്ടിയല്ല. എന്റെ തലയുടെ കാര്യമാ ഞാന്‍ ചോദിച്ചത്’. വൃദ്ധന്‍. നമ്മള്‍ മിക്കപ്പോഴും നമ്മുടെ സുരക്ഷിതത്വം മാത്രമേ ശ്രദ്ധിക്കാറുള്ളു എന്നതാണ് ദയനീയമായ സത്യം. അത്തരക്കാരുടെ എണ്ണം കൂടുമ്പോഴാണ് ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നത്. ‘സുകൃതകേരളത്തെ’ക്കുറിച്ച് പത്രലേഖകര്‍ സൂചിപ്പിച്ച ഒരു കാര്യമുണ്ട്. നാം നമ്മുടെ വീടുമാത്രം വൃത്തിയാക്കുന്നു. മലിന്യങ്ങള്‍ അയള്‍വാസിയുടെ പറമ്പിലേക്കോ, നിരത്തിലേക്കോ തള്ളുന്നു. പക്ഷേ നാം യഥാര്‍ത്ഥത്തില്‍ സുരക്ഷിതരാകുന്നത് എല്ലാവരും സുരക്ഷിതരാകുമ്പോഴാണ് എന്നതാണ് സത്യം.

വനത്തില്‍ ഒരു ദിവ്യ നിയമമുണ്ടത്രേ! അവിടെ ഏതു ശക്തനും ശക്തി പ്രാപിക്കുന്നത് ദുര്‍ബലന്റെ സഹായത്തോടെയാണ്.

മാനം മുട്ടെ പടര്‍ന്ന് ആകാശം മറച്ചു നില്ക്കുന്ന വന്‍വൃക്ഷങ്ങള്‍, തണല്‍ വിരിച്ച് താഴെ കൊച്ചു ചെടികള്‍ക്കും, പടര്‍പ്പുകള്‍ക്കും വളരാനുള്ള അവസരം ഒരുക്കി ക്കൊടുക്കുന്നു. കൊച്ചു ചെടികളാകട്ടെ വന്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ ഈര്‍പ്പംസംരക്ഷിച്ചു പ്രത്യുപകാരവും ചെയ്യുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ ചുവട് വരണ്ട് അവ ഉണങ്ങും.

സഹായിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്യാതെ നമുക്ക് സന്തോഷമായി ജീവിക്കാനാവില്ല. ഈ സത്യം മറക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിച്ചു

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.