Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആവേശക്കടലായി വിജയാഹ്ലാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 12:44 pm IST
in Kozhikode

കോഴിക്കോട്: ആവേശത്തിന്റെ അലകടലുയര്‍ ത്തിയതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി പ്രതിനിധികള്‍ക്കുള്ള സ്വീകരണ സമ്മേളനം. വാദ്യഘോഷങ്ങളുടെ താളത്തിനൊപ്പിച്ച് നൃത്തം ചവിട്ടി ആയിരങ്ങള്‍ അണിനിരന്ന റാലിയാണ് ഇന്നലെ മുതലക്കുളം കണ്ടത്. അഴിമതിയുടെ നരകാസുരഭരണത്തിന് അറുതി വരുത്തിയെന്ന പ്രഖ്യാപനവുമായി നവദീപാവലിയാഘോഷമായിരുന്നു ഇന്നലെ മുതലക്കുളത്തുണ്ടായത്. ഇരു മുന്നണികളും വഞ്ചനാപരമായ അവിശുദ്ധ കൂട്ടുകെട്ടിലൂടെ ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും വിജയം കൊയ്തവര്‍ക്കുള്ള ആവേശകരമായ സ്വീകരണം കപട മുന്നണികള്‍ക്കുള്ള താക്കീതായി മാറുകയായിരുന്നു. ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും കൊടുമുടികളിലേക്കുയര്‍ന്ന് ഹരിതകുങ്കുമ പതാക വീശി വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടായിരുന്നു ബേപ്പൂരില്‍ നിന്നും പാറോപ്പടിയില്‍ നിന്നുമുള്ള വാഹനറാലികള്‍ നഗരം താണ്ടിയത്.

ഇരുമുന്നണികളും കട്ടുമുടിച്ച നഗരഭരണത്തിന് അറുതിയായെന്ന മുന്നറിയിപ്പാണ് റാലിയില്‍ മുഴങ്ങിക്കേട്ടത്. പൊതുമുതല്‍ തിന്നും തീറ്റിച്ചും കഴിഞ്ഞ അരനൂറ്റാണ്ടുകാലം കോര്‍പ്പറേഷനില്‍ നിറഞ്ഞ അഴിമതിക്ക് അറുതി വരുത്താന്‍ സപ്താത്ഭുതങ്ങളായി കൗണ്‍സിലില്‍ ബിജെപി പ്രതിനിധികള്‍ എത്തിയെന്ന വിളംബരമായി മാറി റാലി.

ആഹ്ലാദത്തിന്റെ പൂത്തി രികളും ആവേശത്തിന്റെ മാലപ്പടക്കങ്ങളും അരങ്ങുതീര്‍ത്ത മുതലക്കുളം മൈതാനത്ത് പാറോപ്പടിയില്‍ നിന്നാരംഭിച്ച വാഹന റാലി സമാപിച്ചതോടെ സ്വീകരണ സമ്മേളനം ആരംഭിച്ചു. തുറന്ന വാഹനത്തില്‍ ഇ. പ്രശാന്ത്കുമാര്‍, നവ്യ ഹരിദാസ്, ജിഷ ഗിരീഷ് എന്നിവര്‍ വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. വഴി നീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഒന്നര മണിക്കൂര്‍ വൈകിയാണ് ബേപ്പൂരില്‍ നിന്നുള്ള റാലി സമ്മേളന നഗരിയിലെത്തിയത്. തുറന്ന വാഹനങ്ങളില്‍ നഗര ജനതക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനപ്രതിനിധികള്‍ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു. ഒപ്പം നഗര ഭരണം ശുദ്ധീകരിക്കുമെന്ന ഉറപ്പും.

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട ജിഷ ഗിരീഷ്, നവ്യ ഹരിദാസ്, ഇ.പ്രശാന്ത്കുമാര്‍,
സതീഷ്‌കുമാര്‍, പൊന്നത്ത് ഷൈമ, അനില്‍കുമാര്‍, നമ്പിടി നാരായണന്‍ എന്നിവര്‍ തുറന്ന വാഹനങ്ങളില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.