Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമുക്ക് ക്ഷമിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 08:50 pm IST
in Samskriti

ശത്രുക്കളെ മനസ്സില്‍ നിന്ന് നിന്നൊഴിവാക്കാന്‍ എന്താണൊരു വഴി?

അമേരിക്കന്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന രണ്ടു ശക്തന്മാരാണ് സെനറ്റര്‍ ജെ.പി.ബഞ്ചമിനും, സീവാര്‍ഡും. ഒരിക്കല്‍ ബഞ്ചമിന്‍ അതിരൂക്ഷമായി സിവാര്‍ഡിനെ വിമര്‍ശിച്ചു. ഒടുവില്‍ വിമര്‍ശനം വൃക്തിപരമായി മാറി. ആക്രോശം കഴിഞ്ഞ് ബെഞ്ചമിന്‍ കിതച്ചുകൊണ്ട് സീറ്റില്‍ ഇരുന്നു.

എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സീവാര്‍ഡ് പുഞ്ചിരിയോടെ എഴുന്നേറ്റു. പിന്നെ പറഞ്ഞു, ‘പ്രിയ സുഹൃത്തേ, എനിക്കൊരു സിഗരറ്റ് തരൂ… താങ്കളുടെ പ്രസംഗം അച്ചടിച്ചാല്‍ രണ്ടു കോപ്പിയും എനിക്കു തരണം.’ അദ്ദേഹം പ്രതിയോഗിയില്‍ നിന്നും സിഗരറ്റ് വാങ്ങി വലിച്ചു രസിച്ചു കൊണ്ട് വീണ്ടും ഇരുന്നു.

ക്ഷമിക്കാന്‍ കഴിയുന്നവനാണ് ക്ഷമിക്കപ്പെട്ടവനേക്കാള്‍ കൂടുതല്‍ മേന്മ. കാരണം അയാള്‍ കോപത്തെ അകറ്റുന്നു. കോപം ശരീരത്തെ വിഷമയാക്കുന്നുണ്ട് ഉദരം, തലച്ചോറ്, മനോനില, നാഡീവ്യൂഹം എന്നിവയെ കോപം ഉളവാക്കുന്ന രാസവസ്തുക്കള്‍ താറുമാറാക്കുന്നു. നിരന്തരം കോപിക്കുന്ന ഒരുവന്‍ വളരെ വേഗം ദുര്‍ബലനും ക്ഷീണിതനും രോഗിയുമായി തീരും.

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത എഴുത്തുകാരനായിരുന്നു താക്കറേയും ഡിക്കന്‍സും. ഇവരും ‘ശത്രുക്കളായിരുന്നു’ ഒരിക്കല്‍ ലണ്ടനില്‍ വച്ച് അവര്‍ കണ്ടുമുട്ടി. ഡിക്കന്‍സ് ഒഴിഞ്ഞുമാറി. പക്ഷേ താക്കാറെ ഡിക്കന്‍സിന്റെ കൈപിടിച്ച് കുലുക്കി. അതോടെ വൈരം മഞ്ഞുമലപോലെ ഉരുകി. ഇതു കഴിഞ്ഞ് ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ താക്കറെ മരിച്ചു. അന്ന് ഉള്ളില്‍ തട്ടി ഡിക്കാന്‍സ് പറഞ്ഞു ‘അന്ന് മിണ്ടാതെ പോയിരുന്നെങ്കില്‍ എന്നോട് ക്ഷമിക്കാന്‍ എനിക്കു തന്നെ കഴിയുമായിരുന്നില്ല.’

നാളെ നാമോ, ‘നമ്മുടെ ശത്രുവോ’ ഉണ്ടാകുമോ എന്ന് ആര്‍ക്കറിയാം. അതിനാല്‍ നമുക്കിപ്പോള്‍ ക്ഷമിക്കാം. ശത്രുവിനോട് ചിരിക്കുക അപ്പോള്‍ ശത്രു മിത്രമായി വേഷം മാറുന്നതു കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.