മേപ്പാടി :സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. മേലെ അരപ്പറ്റ സ്വദേശിനിയും എയിംസ് വുമണ്‍സ് കോളേജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ നജ്ലക്കാണ് പരിക്കേറ്റത്. ബസ്സിന്റെ ഫുട്ബോര്ഡില് നിന്നും തെറിച്ച് വീഴുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ താഴെഅരപ്പറ്റയില് വെച്ചായിരുന്നു അപകടം. പരിക്ക് ഗുരുതരമല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: