Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ ഭരണത്തുടര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 12:53 am IST
in India

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാര്‍-ലാലുപ്രസാദ് യാദവ് സഖ്യത്തിന് വിജയം. 243 സീറ്റില്‍ 178 സീറ്റുകളില്‍ വിജയിച്ചാണ് അധികാരം നിലനിര്‍ത്തിയത്. എന്‍ഡിഎ സഖ്യം 59 സീറ്റുകളില്‍ വിജയിച്ചു. ആറ് സീറ്റുകളിലാണ് മറ്റുള്ളവര്‍ വിജയിച്ചത്.

മഹാസഖ്യത്തില്‍ ജെഡിയുവിനെ മറികടന്ന് ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി ഒന്നാമതെത്തി. 80 സീറ്റുകളാണ് ആര്‍ജെഡി കരസ്ഥമാക്കിയത്. ജെഡിയുവിന് 71 സീറ്റുകളും സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസിന് 27 സീറ്റുകളും ലഭിച്ചു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി-53, എല്‍ജെപി-3, ആര്‍എല്‍എസ്പി-2, എച്ച്എഎം-1 എന്നിങ്ങനെയാണ് സീറ്റുനില. ഇടതുപക്ഷം നൂറോളം സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒരിടത്തുപോലും വിജയിച്ചില്ല. സിപിഐക്ക് നേരത്തെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.

തിര്‍ഹുത് മേഖലയില്‍ മാത്രമാണ് എന്‍ഡിഎ സഖ്യത്തിന് മേല്‍ക്കൈ നേടാനായത്. തിര്‍ഹുത്തിലെ 49 സീറ്റുകൡ 25 എണ്ണം ബിജെപിയും 20 മഹാസഖ്യവും നേടി. എന്നാല്‍ മുസ്ലിം സ്വാധീനമേഖലയായ സീമാഞ്ചലില്‍ 64ല്‍ 45 സീറ്റുകളും മഹാസഖ്യത്തിന് ലഭിച്ചു. ഇവിടെ ബിജെപിക്ക് ലഭിച്ചത് 18 സീറ്റുകളാണ്.

മഗധ് മേഖലയിലെ 47ല്‍ 32 സീറ്റുകളും മഹാസഖ്യത്തിനൊപ്പം നിന്നു. മിഥിലയില്‍ 37 സീറ്റുകളില്‍ 28 സീറ്റുകള്‍ ആര്‍ജെഡി-ജെഡിയു സഖ്യം നേടി. പാടലീപുത്രയില്‍ 46ല്‍ 32 സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്.

കൂടുതല്‍ സീറ്റ് ആര്‍ഡെജിക്കാണെങ്കിലും നിതീഷ്‌കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം ദേശീയതലത്തിലും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നിതീഷ് കുമാറും പ്രതികരിച്ചു. ദീപാവലിക്കുശേഷം നിതീഷ്‌കുമാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. ലാലുപ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവിനെയും തേജ് പ്രതാപ് യാദവിനെയുമടക്കം കൂടുതല്‍ ആര്‍ജെഡി മന്ത്രിമാരെ ഉള്‍പ്പെടുത്താന്‍ നിതീഷ് കുമാര്‍ നിര്‍ബന്ധിതമായേക്കും.

ബീഹാറില്‍ മികച്ച വിജയം നേടിയ നിതീഷ്-ലാലു സഖ്യത്തെ പ്രധാനമന്ത്രി, ബിജെപി ദേശീയ അധ്യക്ഷന്‍, ബിജെപി ബീഹാര്‍ ഘടകം എന്നിവര്‍ അഭിനന്ദിച്ചു. ജനവിധി മാനിക്കുന്നതായും ജെഡിയു-ആര്‍ജെഡി സഖ്യത്തിന്റെ ജാതിസമവാക്യങ്ങള്‍ കൂടുതല്‍ വിജയകരമായെന്നും മുന്‍ ഉപമുഖ്യമന്ത്രിയും നിയമസഭാ പ്രതിപക്ഷ നേതാവുമായ സുശീല്‍കുമാര്‍ മോദി പറഞ്ഞു.

ജയിച്ചു പക്ഷെ സീറ്റ് കുറഞ്ഞു

2010ല്‍ നിതീഷിന് ലഭിച്ച 115 സീറ്റുകള്‍ 71 ആയി കുറഞ്ഞിരിക്കുകയാണ്. ലാലുപ്രസാദ് യാദവാണ് കിംഗ് മേക്കര്‍.

ബീഹാര്‍ രാഷ്‌ട്രീയത്തില്‍ ഒരിടവേളയ്‌ക്കുശേഷം വീണ്ടും ലാലുപ്രസാദ് യാദവ് ശക്തിപ്രാപിച്ചിരിക്കുന്നത് ജെഡിയുവിന് വലിയ തലവേദന സൃഷ്ടിക്കുമെന്ന ആശങ്ക ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ഉള്‍പ്പെട്ട് സംസ്ഥാന-ദേശീയ രാഷ്‌ട്രീയത്തില്‍ പ്രസക്തി നഷ്ടമായി വര്‍ഷങ്ങളോളം പിന്നിട്ടുനിന്ന ലാലുപ്രസാദ് യാദവിന്റെ തിരിച്ചുവരവ് ബീഹാറിന് ഏതുനിലയില്‍ പ്രയോജനം ചെയ്യുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.