Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുവൈറ്റില്‍ പൂജ നടത്തിയവര്‍ പോലീസ് കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 10:57 pm IST
in India

മംഗലാപുരം: കുവൈറ്റില്‍ സത്യനാരായണ പൂജ നടത്തിയ 11 ഭാരതീയരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവരെ മോചിപ്പിക്കാനോ കോടതിയില്‍ ഹാജരാക്കുവാനോ കുവൈറ്റ് അധികൃതര്‍ തയ്യാറായിട്ടില്ല. നവചേതന വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങളായ കര്‍ണാടക സ്വദേശികളാണ് ഇവരിലേറെയും. കുവൈറ്റിലെ പൊതുഹാളില്‍ പതിറ്റാണ്ടുകളായി അസോസിയേഷന്‍ പൂജ സംഘടിപ്പിക്കാറുള്ളതാണ്. എന്നാല്‍ ഇത്തവണ പൂജക്കായി ഇവര്‍ അനുവാദം വാങ്ങിയിരുന്നില്ലായെന്നാണ് പറയുന്നത്.

അയല്‍വാസികളുടെ പരാതിയെത്തുടര്‍ന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് കുവൈറ്റിലെ ഭാരത അംബാസഡര്‍ സുനില്‍ ജെയിന്‍ പറഞ്ഞു. പൂജാസമയത്തെ മന്ത്രോച്ചാരണങ്ങളുടെ ശബ്ദവും മണിയടിയും അയല്‍വാസികളെ ആകര്‍ഷിക്കുകയും ഇവര്‍ പോലീസില്‍ പരാതിപറയുകയുമായിരുന്നു. ഭാരത അംബാസഡറുമായി ബന്ധപ്പെട്ട ഉഡുപ്പി-ചിക്കമാംഗ്ലൂര്‍ എംപി ശോഭ കരന്തല്‍ജേ പറയുന്നത് കസ്റ്റഡിയിലായവരുടെ വിവരങ്ങള്‍ നല്‍കുവാന്‍ കുവൈറ്റ് തയ്യാറാവുന്നില്ലായെന്നാണ്.

കുവൈറ്റ് അധികൃതര്‍ ഭാരത എംബസിയുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. അനുവാദമില്ലാതെ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാളെ അറസ്റ്റ് ചെയ്താല്‍ പത്ത് ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്നാണ് കുവൈറ്റ് നിയമം. എന്നാല്‍ ഇവര്‍ കസ്റ്റഡിയിലായിട്ട് 14 ദിവസത്തിലേറെയായി. ഇവരെ കോടതിയില്‍ ഹാജരാക്കുകയോ ഇത് സംബന്ധിച്ച് എന്തെങ്കിലും പറയുവാനോ കുവൈറ്റ് തയ്യാറാവുന്നില്ല. പൂജ സംഘടിപ്പിച്ചിരുന്നോ എന്ന് മാത്രമാണ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് കുമാറിനോട് അധികൃതര്‍ ചോദിച്ചത്.

അശോക് കുമാര്‍ യാദവ് പൂജാരി, അനില്‍കുമാര്‍. ഉമേഷ് ഷെട്ടി, അരുണ്‍ ഷെട്ടി, പ്രശാന്ത് ഷെട്ടി എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടുന്നു. ദക്ഷിണ കന്നട എംപി നളിന്‍ കുമാര്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി പ്രശ്‌നം ചര്‍ച്ച ചെയ്തു. ഇവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സുഷമ ഉറപ്പ് നല്‍കിയതായി എംപി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.