പാട്ന: ബിജെപിയെ വഞ്ചിച്ച, ആരയില്‍ നിന്നുള്ള മുന്‍കേന്ദ്രമന്ത്രി കൂടിയായ രാജ്കുമാര് സിങ്, ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ക്കെതിരെ കടുത്ത നടപടിവേണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പി. മുരളീധര റാവു ആവശ്യപ്പെട്ടു. പാര്‍ട്ടിക്കെതിരായ നിലപാട് എടുത്തവരാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: