Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും നല്ല തരംഗങ്ങള്‍ ഉണര്‍ത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 07:40 pm IST
inSamskriti

പെറ്റമ്മയെ ഓര്‍ക്കുമ്പോഴും ഭാര്യയെ ഓര്‍ക്കുമ്പോഴും മക്കളെ ഓര്‍ക്കുമ്പോഴും വ്യത്യസ്തഭാവങ്ങളാണ് ഒരാളില്‍ ഉണരുന്നത്. അമ്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാതൃസ്‌നേഹവും മാതൃവാത്സല്യവുമാണ് മനസ്സിലുണരുന്നത്. ഭാര്യയെക്കുറിച്ചുള്ള ചിന്ത, സ്ത്രീപുരുഷഭാവങ്ങളും ഹൃദയങ്ങളുടെ പങ്കുവെയ്‌ക്കലുമാണ് ഓര്‍മ്മയില്‍ ഉണരുന്നത്. കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സലുണരുന്നത് വാത്സല്യഭാവമാണ്. ടെലഫോണില്‍ക്കൂടി ചിലര്‍ മക്കളെ വിളിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കൊഞ്ചി കൊഞ്ചി വര്‍ത്തമാനം പറയുന്നു, ദൂരത്തുള്ള കുട്ടിയുടെ മുഖം കാണുന്ന രീതിയിലാണ് അവര്‍ വാത്സല്യത്തോടെ സംസാരിക്കുന്നത്. എല്ലാം മനസ്സിനുള്ളിലുണ്ട്. ഓരോന്നും ഓരോ തരം തരംഗങ്ങള്‍ ഉണര്‍ത്തുന്നു. അതിനാല്‍ പ്രാര്‍ത്ഥന എപ്പോഴും സത്ചിന്തയോടെയായിരിക്കണം. എങ്കില്‍ മാത്രമേ, പ്രാര്‍ത്ഥിക്കുന്ന വ്യക്തിക്കും സമൂഹത്തിനും അത് ഗുണം ചെയ്യുകയുള്ളൂ.

കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും ആലപിക്കുമ്പോള്‍ പാടുന്നവര്‍ക്കും വിശ്രാന്തി അനുഭവിക്കുവാന്‍ കഴിയുന്നു. ഡിസ്‌കോ പോലുള്ള, ബഹളമായ പാട്ടുകള്‍ വികാരമായ തരംഗങ്ങള്‍ ഉണര്‍ത്തുന്നു. ശൃംഗാരപ്രധാനമായ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ കാമുകീ കാമുഖഭാവങ്ങളും ഉണരുന്നു. എന്നാല്‍ കീര്‍ത്തനങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ നമ്മെ ഈശ്വരനുമായുള്ള ബന്ധം ഓര്‍മ്മപ്പെടുത്തുന്നു. അവിടെ വികാരങ്ങള്‍ക്കുപകരം ഈശ്വരീയ ഗുണങ്ങളാണ് ഉണരുന്നത്. വികാരങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നു. പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അത് ശാന്തി പകരുന്നു. മറ്റുതരം പാട്ടുകളെ അമ്മ തള്ളിപ്പറയുകയല്ല. അതില്‍ ആനന്ദിക്കുന്നവരുണ്ട്. വിവിധ സ്വഭാവക്കാരാണ് ലോകത്തിലുള്ളത്. ഓരോരുത്തര്‍ക്കും ഓരോന്നിനോടാണിഷ്ടം. അവരവരുടെ തലത്തില്‍ ഓരോന്നിന്നും അതിന്റെതായ പ്രസക്തിയുണ്ട്. ആരും ഒന്നിനെയും തള്ളിക്കളയുന്നില്ല.

കീര്‍ത്തനങ്ങള്‍ പാടുന്നതിലൂടെ ഈശ്വര സാക്ഷാത്കാരം മാത്രമല്ല ലക്ഷ്യമാക്കുന്നത്. മറ്റു ഗുണങ്ങളും ഇതുകൊണ്ടുണ്ട്. കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും നല്ലതരംഗങ്ങള്‍ നമ്മുടെ ചുറ്റിലും ഉണര്‍ത്തുന്നു. പ്രതികാര ചിന്ത അവിടെയില്ല. ശത്രുഭാവമില്ല. സകലരെയും മിത്രമാക്കാനുള്ള ഭാവമാണവിടെയുള്ളത്.

പ്രാര്‍ഥനയിലൂടെ, ഈശ്വരനോടുള്ള പ്രേമവും ഭക്തിയും മനുഷ്യനെ നേര്‍വഴിക്ക് നടത്തുന്നു. സമൂഹത്തിലെ താളലയം നിലനിര്‍ത്തുന്ന പ്രായോഗികതയാണിത്. നല്ല ചിന്തകളോടെയുള്ള പ്രാര്‍ഥന നല്ല തരംഗത്തെയും ചീത്ത ചിന്തകളോടെയുള്ള പ്രാര്‍ത്ഥന ചീത്ത തരംഗത്തെയും സൃഷ്ടിക്കും. പ്രാര്‍ഥിക്കുന്ന വ്യക്തിക്കു ചുറ്റും അതിനനുസരിച്ചുള്ള തരംഗം പ്രസരിക്കും. ശത്രുവിനെ ദ്രോഹിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കുമ്പേള്‍ ഒരുവനില്‍ ക്രോധ തരംഗങ്ങള്‍ നിറയും. അവനില്‍ നിന്ന് ലോകത്തിന് ലഭ്യമാക്കുന്നത് ക്രോധഭാവമായിരിക്കും. പ്രാര്‍ഥനയ്‌ക്ക് പിന്നിലെ മനസ്സിന്റെ ഭാവമനുസരിച്ചുള്ള തരംഗങ്ങളാണ് പ്രാര്‍ഥിക്കുന്ന വ്യക്തിയില്‍ നിന്ന് ലോകത്തിന് ലഭിക്കുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.