Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസിന് കണ്ണാടിയുടെ ഗുണമുണ്ടാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 10:12 pm IST
inSamskriti

സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്ന് പല മക്കളും അമ്മയോടു പറയാറുണ്ട്. മനസ്സ് കുരങ്ങിനെപ്പോലെയാണ്. ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കും. മനസ്സിനെ കൂട്ടുപിടിക്കുന്നത് മണ്ടനെ കൂട്ടുപിടിക്കുന്നതുപോലെയാണ്. അത് എപ്പോഴും കുഴപ്പങ്ങള്‍ കാണിച്ചുകൊണ്ടിരിക്കും. നമുക്ക് ഒരിക്കലും സൈ്വര്യമില്ല. മനസ്സിന്റെ പുറകെ പോകുന്നതിനിടയില്‍ നമ്മുടെ ലക്ഷൃത്തെക്കുറിച്ച് ഓര്‍മയുണ്ടാകണം.

ഈശ്വര സാക്ഷാത്കാരമാണ് നമ്മുടെ ലക്ഷൃം. വഴിയില്‍ കാണുന്ന കാര്യങ്ങള്‍ നമ്മളെ വ്യതിചലിപ്പിക്കരുത്. മനസ്സില്‍ ദുഷ്ടചിന്തകള്‍ നിറയുന്നതിനെ കുറിച്ച് മക്കള്‍ ഗൗരവം കൊടുകൊടുക്കേണ്ട കാര്യമില്ല.

നമ്മള്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പുറം കാഴ്ചകള്‍ കാണാറില്ലേ? ചിലതു മനോഹരമായ ദൃശ്യങ്ങളായിരിക്കും. എത്ര നല്ല കാഴ്ചകള്‍ ആണെങ്കിലും ബസ്സ് മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ അത് മറക്കുന്നു. നമ്മുടെ ലക്ഷൃത്തെക്കുറിച്ച് ഓര്‍മിക്കുന്നു. അതുപോലെ മനസ്സിലൂടെ കടന്നു വരുന്ന ചിന്തകളെയും വാസനകളെയും കാണണം. അപ്പോള്‍ അവ നമ്മെ അധികം ബാധിക്കുകയില്ല.

മനസ്സിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഒന്ന് ലക്ഷൃത്തിലേക്ക് ഉറ്റുനോക്കുന്നു. സാക്ഷാത്കാരം ആഗ്രഹിക്കുന്നു. മറ്റേത് ബാഹ്യലോകത്തിലേക്ക് നോക്കുന്നു. ഇവ തമ്മില്‍ പിടിവലി എന്തായാലും നടക്കും. മനസ്സിലെ ചിന്തകളുമായി ബന്ധിക്കാതെ, അവയ്‌ക്ക് പ്രാധാന്യം നല്‍കാതെ മുന്നോട്ടുപോയാല്‍ പ്രശ്‌നമില്ല. പലപ്പോഴും മനസ്സിനെ വഴിയില്‍ വെച്ചിരിക്കുന്ന കണ്ണാടിയോട് ഉപമിക്കാം. വഴിയില്‍ക്കൂടി നായ പോയാലും പൂച്ച പോയാലും ആട് പോയാലും കണ്ണാടിയില്‍ അതെല്ലാം കാണാം .അതുപോലെ കാണുന്നതിലും കേള്‍ക്കുന്നതിലും നമ്മുടെ മനസ്സ് ഭ്രമിച്ചുപോകാം. എന്നാല്‍ കണ്ണാടിയുടെ ഒരു ഗുണം മനസ്സിനില്ല.

കണ്ണാടിയില്‍ എല്ലാം തെളിഞ്ഞുകണ്ടാലും ഒന്നും അതിനെ ബാധിക്കില്ല. എല്ലാം അപ്പപ്പോള്‍ മാഞ്ഞുപോകും. അതിന് ഒന്നിനോടും ബന്ധമില്ല. നമ്മുടെ മനസ്സിന് കണ്ണാടിയുടെ ഗുണം ഉണ്ടാവണം. കാണുന്നതും കേള്‍ക്കുന്നതും എല്ലാം വഴിവക്കിലെ ദ!ൃശ്യം പോലെ നമ്മള്‍ ഉപേക്ഷിക്കണം. ഒന്നിനോടും ആവശ്യത്തിലേറെ കെട്ടുപാടുകള്‍ പാടില്ല. ?ഈ വരികയും പോകുകയും ചെയ്യുന്ന ചിന്തകളെല്ലാം മനസ്സിന്റെ സ്വഭാവമാണ്.

ആത്മാവിന് ബാധകമല്ലെന്ന് നമ്മള്‍ അറിയണം. ദൃഢമായി ഉള്‍ക്കൊള്ളണം. ഒരു സാക്ഷിയെപ്പോലെ കഴിയണം. ഒരു നദിയിലൂടെ വെള്ളം മാത്രമല്ല, പലവസ്തുക്കളും ഒഴുകിവരും. മത്സ്യങ്ങള്‍ നീന്തിത്തുടിക്കും. ഇതെല്ലാം നദിയുടെ സ്വഭാവമാണ്. നദിയിലേക്ക് ചാടി നീന്താതിരുന്നാല്‍, നദീതീരത്തിരുന്ന് നമുക്ക് ഇവയെല്ലാം നോക്കിക്കാണാം, ആനന്ദിക്കാം.

എന്നാല്‍ നദിയുടെ കുത്തൊഴുക്കിലേക്ക് നമ്മള്‍ എടുത്തു ചാടിയാല്‍ നമ്മളും ഒഴുക്കില്‍പ്പെട്ട് അപകടത്തിലാകാം, മുങ്ങിമരിച്ചെന്നും വരാം. ഇതുപോലെ മനസ്സിന്റെ ഒഴുക്കില്‍പ്പെടാതെ കഴിയണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.