നമ്മുടെ സ്നേഹം മാതാപിതാക്കളെ, ഭാര്യയെ, ഭര്‍ത്താവിനെ, മക്കളെ, കൂട്ടുകാരെ, ബന്ധുക്കളെ അറിയിക്കുക തന്നെ വേണം. ഒരു ചെറുചിരിയിലൂടെ, വാക്കിലൂടെ, സ്പര്‍ശനത്തിലൂടെ കൊച്ചു സമ്മാനത്തിലൂടെ അത് പ്രകടിപ്പിക്കൂ. അപ്പോള്‍ അവരുടെ തിളങ്ങുന്ന മിഴികള്‍ അവാച്യമായ ആനന്ദം നമുക്കു സമ്മാനിക്കുന്നത് അനുഭവിക്കാം. ഇന്നത്തെക്കാലത്ത് ഏതൊക്കെ വിധത്തില്‍ വേണ്ടപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ നമുക്കു കഴിയും, അതെല്ലാം ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: