Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമന്റെ ധര്‍മ്മനിഷ്ഠ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 08:46 pm IST
in Samskriti

കോപിച്ചു വിറച്ചു നില്‍ക്കുന്ന ലക്ഷ്മണനോട് രാമന്‍ പുഞ്ചിരിയോടെ ചോദിച്ചു.

”ഭരതന്‍ സൈന്യസമേതം കൊല്ലാന്‍ വന്നിരിക്കുകയാണെങ്കില്‍ വില്ലുകൊണ്ടോ വാളുകൊണ്ടോ പരിചകൊണ്ടോ എന്തു പ്രയോജനം? പിതാവിന്റെ പ്രതിജ്ഞ അനുസരിച്ച് വന്നിരിക്കുന്ന ഭരതനെ വധിച്ചിട്ട് കിട്ടുന്ന അപവാദത്തോടുകൂടിയ രാജ്യംകൊണ്ട് ഞാനെന്തു നേടാനാണ്? ബന്ധുക്കളുടെയോ മിത്രങ്ങളുടെയോ നാശം കൊണ്ടുകിട്ടുന്ന യാതൊന്നും വിഷം ചേര്‍ത്ത ഭക്ഷണംപോലെ ഞാന്‍ സ്വീകരിക്കുകയില്ല. ലക്ഷ്മണ! ധര്‍മ്മവും അര്‍ത്ഥവും കാമവും ഭൂമിയും ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയാണ് ആഗ്രഹിക്കുന്നത്. സഹോദരന്മാര്‍ തമ്മില്‍ ഐക്യത്തോടെ ഒരിടത്തുതന്നെ പാര്‍ക്കാനും അവരുടെ സുഖത്തിനും വേണ്ടിയാണ് രാജ്യം ആഗ്രഹിക്കുന്നതെന്നു സത്യം ചെയ്യാം.

ഈ ഭൂമി മുഴുവന്‍ കൈവശമാക്കാന്‍ എനിക്ക് യാതൊരു പ്രയാസവുമില്ല. എന്നാല്‍ അധര്‍മ്മംകൊണ്ടു കിട്ടുന്ന ഇന്ദ്രപദവിപോലും ഞാനാഗ്രഹിക്കുന്നില്ല. പിന്നെ എന്തിനായിരുക്കും ഭരതന്‍ വരുന്നത്. അയോദ്ധ്യയില്‍ മടങ്ങിയെത്തിയപ്പോള്‍ എന്നെ രാജ്യത്തുനിന്നും പുറത്താക്കിയെന്നുകേട്ട് സ്‌നേഹം കൊണ്ടുവിങ്ങിയ ഹൃദയത്തോടെ നമ്മെ കാണാന്‍ വരികയായിരിക്കണം. ശ്രീമാനായ ഭരതന്‍ അമ്മയോടു ദേഷ്യപ്പെട്ട് പിതാവിനെ പറഞ്ഞു സമ്മതിച്ചിട്ട് എനിക്കു രാജ്യ തരാന്‍ വരുകയാവാം.

ഭരതന്‍ ഇതിനുമുമ്പ് നിന്നോട് എന്തെങ്കിലും അഹിതം പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഭരതനെ നീ ഭയപ്പെടാന്‍ കാരണമെന്ത്? രാജ്യത്തിനുവേണ്ടി ജീവനെപ്പോലെ സ്‌നേഹിക്കുന്ന സഹോദരനെ നീ വധിക്കുമോ? നിനക്കു രാജ്യം വേണമെങ്കില്‍ ഭരതനോട് ഞാന്‍ പറയാം. തീര്‍ച്ചയായും അവനത് അനുസരിക്കും.

ധര്‍മ്മിഷ്ഠനായ ജ്യേഷ്ഠന്റെ വാക്കുകള്‍ കേട്ട് ലക്ഷ്മണന്‍ ആകെ ചൂളിപ്പോയി. പിന്നെ ശബ്ദമില്ലാതായി. എടുത്തുചാട്ടത്തിന് നല്ലൊരു ശിക്ഷകിട്ടി. ലക്ഷ്മണനു വിഷമം തോന്നിയെന്നു മനസ്സിലായപ്പോള്‍ രാമന്‍ പറഞ്ഞു ”നമ്മെ നാട്ടിലേക്കു മടക്കിക്കൊണ്ടുപോകാന്‍ അച്ഛന്‍തന്നെ വരികയായിരിക്കാം. പിതാവിന്റെ രഥമാണ് ആ കാണുന്നത്. ” ഇതുകേട്ട് മരത്തില്‍ നിന്നിറങ്ങിയ ലക്ഷ്മണന്‍ പിതാവു തന്നെയായിരിക്കും വരുന്നതെന്നു സമ്മതിച്ചു. ജ്യേഷ്ഠന്റെ അടുത്തുചെന്ന് തൊഴുതുകൊണ്ട് നിന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.