ന്യൂദല്‍ഹി:ഭാരതനാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയുടെ സെക്കന്‍ഡ് കമാന്‍ഡിങ് ഓഫീസറായി ക്യാപ്ടന് കൃഷ്ണ സ്വാമിനാഥന് ചുമതലയേറ്റു. കാര്‍വാറില്‍ നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. റഷ്യയില്‍ നിര്‍മ്മിച്ച ഐഎന്‍എസ് വിക്രമാദിത്യ 2013ലാണ് കമ്മീഷന് ചെയ്തത്. അന്നുമുതല്‍ ക്യാപ്ടന് സൂരജ് ബെറിയായിരുന്നു കമാന്‍ഡന്റ്.
ഐഎന്‍എസ് വിദ്യുത്, ഐഎന്‍എസ് വിനാഷ്, ഐഎന്‍എസ് കുലിഷ്, ഐഎന്‍എസ് മൈസൂര്‍ എന്നിവയും അദ്ദേഹം നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: