Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തകഴിയില്‍ യുഡിഎഫ് അക്രമം; ബിജെപി സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 08:34 pm IST
in Alappuzha

തകഴി: ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍തഥിയുടെ നേതൃത്വത്തില്‍ അക്രമം. ചമ്പക്കുളം ബ്ലോക്കു ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ശ്രീകുമാരിക്ക് പരിക്ക്.

കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെ യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി എ.ആര്‍. കണ്ണന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. തകഴി കുന്നുമ്മ 10, 11 വാര്‍ഡുകളിലെ തെരഞ്ഞെടുപ്പു പ്രചാരണയോഗം പത്താം വാര്‍ഡിലാണ് സംഘടിപ്പിച്ചത്. ഈ യോഗത്തില്‍ ബ്ലോക്കു ഡിവിഷന്‍ സ്ഥാനാര്‍ത്ഥികൂടിയായ ശ്രീകുമാരി പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് എ.ആര്‍. കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം അനൗണ്‍സ്‌മെന്റ് വാഹനം ഉള്‍പ്പെടെ വേദിയിലേക്ക് കയറ്റി അക്രമം നടത്തിയത്.

യാതൊരു പ്രകോപനവുമില്ലാത്ത സാഹചര്യമായതിനാല്‍ മറ്റു പ്രവര്‍ത്തകര്‍ ശാന്തരായിരിക്കെ സംഘം വേദിയിലേക്ക് കയറി മൈക്കു സെറ്റ് ഉള്‍പ്പെടെയുള്ളവ വലിച്ചെറിയുകയായിരുന്നു. ഇതു തടയാന്‍ ശ്രമിക്കുന്നതിടെയാണ് ശ്രീകുമാരിക്ക് പരിക്കേറ്റത്. സംഭവമറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ എ.ആര്‍. കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം വിടുകയും ബിജെപി പ്രവര്‍ത്തകര്‍ ശ്രീകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപിപ്പിക്കുകയുമായിരുന്നു.

സംഭവത്തില്‍ കണ്ണനെതിരെ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ അണികള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതും പ്രചാരണ പരിപാടി നടന്ന പത്താം വാര്‍ഡ് കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന് ബോദ്ധ്യമായതുമാണ് സിപിഎമ്മിനേക്കാള്‍ തരംതാഴ്ന്ന രാഷ്‌ട്രീയത്തിലേക്ക് കോണ്‍ഗ്രസ് പോകാന്‍ കാരണമായത്.

ഏതാനും ദിവസം മുമ്പ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡിലും ഇയാളുടെ നേതൃത്വത്തില്‍ ബിജെപിയുടെ പരിപാടി അലങ്കോലപ്പടുത്താന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ അക്രമം ഒഴിവാകുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പുതിയ വാര്‍ത്തകള്‍

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.