കാസര്‍കോട്: നവംബര്‍ രണ്ടിന് ജില്ലയില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് ഉപകരണങ്ങള്‍ വിതരണ-സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് സ്റ്റേഷനുകളായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നവംബര്‍ ഒന്നിനും രണ്ടിനും ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ അവധി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: