Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പത്തനംതിട്ട നഗരത്തില്‍ മോഷ്ടാക്കള്‍ വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 07:56 pm IST
in Pathanamthitta

പത്തനംതിട്ട: ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം ആവര്‍ത്തിക്കപ്പെടുന്നു. നഗരമധ്യത്തിലുള്ള മൊബൈല്‍കടയിലും സ്റ്റേഷനറികടയിലുമാണ് ഇന്നലെ രാത്രിയില്‍ മോഷണം നടന്നത്.ഏകദേശം 135000 രൂപയുടെ നഷ്ടം കണക്കാക്കുന്നു പഴയസ്വകാര്യബസ് സ്റ്റാന്‍ഡിനുസമീപമുള്ളഫിറോസിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍പ്ലാസ, അന്‍വറിന്റെ നിസാ ട്രേഡേഴ്‌സ്, തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. പുറകിലെ ഓട് ഇളക്കിയാണ് രണ്ട് സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തിയത്.റിപ്പയറിംഗിന് നല്‍കിയത് ഉള്‍പ്പെടെ മുപ്പതോളം മൊബൈല്‍ഫോണുകളും,റീചാര്‍ജ്ജ് കൂപ്പണുകളും, മെമ്മറികാര്‍ഡുകളും,മൂന്ന് സീലിംഗ് ഫാനുകളും ഇവിടെനിന്ന് കൊണ്ടുപോയി.ഇതിനു പുറമേ പതിനായിരത്തോളം രൂപയും ഇവിടെനിന്നും കവര്‍ച്ച ചെയ്തിട്ടുണ്ട്.ഇതിനു സമീപത്തുള്ള നിസാട്രേഡിംഗ് സ്റ്റേഷനറികടയില്‍നിന്നുംനാണയങ്ങളും സാധനസാമഗ്രികളുമാണ് മോഷ്ടിച്ചത്.

കഴിഞ്ഞയാഴ്ച നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നാല് വ്യാപാര സ്ഥാപനങ്ങളിലും മോഷണംനടന്നിരുന്നു.സെന്‍ട്രല്‍ ജംഗ്ഷനിലെ കുരിശടിക്കു സമീപം പ്രവര്‍ത്തിക്കുന്ന റിയാസ് അബ്ദുള്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ള ഖലീല്‍ മെഡിക്കല്‍സ്, ബി. ഷെഫീഫിന്റെ ടൗണ്‍ ബേക്കറി, സുനില്‍ വര്‍ഗീസിന്റെ മെട്രോ ഗ്യാലക്‌സി, ഷംസിന്റെ ഗ്രീന്‍ കോഫി വര്‍ക്ക് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.ഒരേ നിരയിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ പിന്നിലെ ഓടിളക്കിയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്.നേരത്തെയും നഗരം കേന്ദ്രീകരിച്ച് നിരവധി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടന്നിട്ടുണ്ടെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് സ്റ്റേഷനില്‍ നിന്നും നൂറുമീറ്റര്‍പോലും അകലെയല്ല ഈ മോഷണങ്ങള്‍ എന്നത് പോലീസിനേയും നാണക്കേടിലാക്കിയിരിക്കുകയാണ്. പോലീസ് പട്രോളിംഗ് നടത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലയെന്നാണ് തുടര്‍ച്ചയായുള്ള മോഷണങ്ങള്‍ തെളിയിക്കുന്നത്.

നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന മോഷണങ്ങളില്‍ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പരാതി നല്‍കി. പോലീസിന്റെ നിഷ്‌ക്രിയത്വത്തിലും, പട്രോളിംഗ് ശക്തമാക്കാത്തതിലും , മോഷ്ടാക്കളെ പിടിക്കാത്തതിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയൂടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.

സമിതി യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ റഹീംമാക്കാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ഷെമീര്‍ബിജു, ജില്ലാ സെക്രട്ടറി മനാഫ്, ജയപ്രകാശ്, ഗീവര്‍ഗ്ഗീസ്, പാപ്പി, സുലൈമാന്റ റാവുത്തര്‍, അക്ബാല്‍, ഹസീബ്, ഷൈജു, ബാബുമെപ്രത്ത്, കല്‍ഫാന്‍, ഹബീബ്, ലെനിന്‍, റിനോ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.

നഗരമദ്ധ്യത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ തുടരെതുടരെയുണ്ടാകുന്ന മോഷണം തടയാന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും രാത്രികാല പരിശോധനശക്തമാക്കണമെന്നും പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലിന്റെ പേരില്‍ ഇവിടെയെത്തുന്നവര്‍ക്ക് പോലീസ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ഇവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ കര്‍ശനപരിശോധന നടത്തുകയും വേണമെന്നും പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്രയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ട്രഷറര്‍ എ.എസ്.അനില്‍കുമാര്‍, വൈസ് പ്രസിഡന്റുമാരായ ചെറിയാന്‍ ജെ.ജോണ്‍, ജിമ്മി ജോണ്‍സണ്‍, അബ്ദുള്‍നാസര്‍, എസ്.വി.പ്രസന്നകുമാര്‍, സെക്രട്ടറിമാരായ സാബു ചരിവുകാലായില്‍, നൗഷാദ് റോളക്‌സ്, ജിബി കോളഭാഗത്ത്, ലാലുകുര്യന്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

India

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

Kerala

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

Entertainment

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.