Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗംഭീറും തിവാരിയും തമ്മില്‍ കൈയാങ്കളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 11:05 pm IST
inSports

ന്യൂദല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് മത്സരത്തിനിടെ ദല്‍ഹി നായകന്‍ ഗൗതം ഗംഭീറും ബംഗാള്‍ നായകന്‍ മനോജ് തിവാരിയും തമ്മില്‍ കൈയാങ്കളി. ഇവരെ പിടിച്ചു മാറ്റാനെത്തിയ അംപയര്‍ കെ. ശ്രീകാന്തിനെ ഗംഭീര്‍ പിടിച്ചുതള്ളി. ബംഗാള്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം.

എട്ടാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ പാര്‍ത്ഥസാരഥി ഭട്ടാചാര്യ മനന്‍ ശര്‍മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടി നല്‍കി മടങ്ങി. ഇതോടെ നാലാമനായി ബാറ്റിങ് എന്‍ഡിലെത്തിയത് മനോജ് തിവാരി. തൊപ്പിയുമണിഞ്ഞെത്തിയ തിവാരി, മനന്‍ പന്ത് ചെയ്യാന്‍ റണ്ണപ്പ് തുടങ്ങിയ ബൗളറോട് എറിയരുതെന്ന് ആവശ്യപ്പെട്ട് ഹെല്‍മെറ്റിനായി ഡ്രസിങ് റൂമിലേക്ക് ആംഗ്യം കാണിച്ചു. ബാറ്റ്‌സ്മാന് അടുത്തേക്ക് എത്തിയ മനന്‍ അനാവശ്യമായി സമയം കളയുന്നുവെന്ന് ചൂണ്ടിക്കാട്ടി തര്‍ക്കിച്ചു. ഇതോടെ കുതിച്ചെത്തിയ ഗംഭീര്‍, തിവാരിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. വൈകീട്ട് കാണാം, നിങ്ങളെ തല്ലുമെന്നു ഗംഭീര്‍ പറഞ്ഞെന്നാണ് ആരോപണം. വൈകീട്ടത്തേക്കാക്കേണ്ടതില്ല, ഇപ്പോള്‍ തന്നെ പുറത്തുപോയി തീര്‍ക്കാമെന്ന് തിവാരി മറുപടിയും നല്‍കിയത്രേ.

വിട്ടു കൊടുക്കാന്‍ തയാറാകാതെ ഇരുവരും ആക്രോശിച്ചു. ഇതിനിടെ തിവാരിയെ ഗംഭീര്‍ തള്ളി. അപ്പോഴാണ് പിടിച്ചുമാറ്റാനെത്തിയ അംപയറെയും ഗംഭീര്‍ തള്ളിമാറ്റിയത്. എന്തിനിതില്‍ ഇടപെടുന്നുവെന്ന് ചോദിച്ച് അംപയറോടുള്ള പെരുമാറ്റം.

പിന്നീട് കളി പുനരാരംഭിച്ചു. സംഭവത്തില്‍ ഇരു നായകരില്‍നിന്നും അംപയര്‍മാരില്‍ നിന്നും, സംഭവ സമയത്ത് അരികെയുണ്ടായിരുന്ന കളിക്കാരില്‍നിന്നും വാല്‍മിക് ബുച്ച് തെളിവെടുത്തു. കര്‍ശന നടപടിയുണ്ടാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്ന മനോജ് തിവാരിയെ പിന്നീട് കൊല്‍ക്കത്ത ഒഴിവാക്കി. ഗംഭീര്‍ നായകനായ ശേഷമായിരുന്നു നടപടി. ഇത് ഇരു താരങ്ങള്‍ക്കമിടയില്‍ അസ്വാരസ്യം വളര്‍ത്തി. ഇന്നലത്തെ സംഭവങ്ങള്‍ക്കു പിന്നില്‍ ഇതുമെന്നും വിലയിരുത്തല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Main Article

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

Editorial

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

പുതിയ വാര്‍ത്തകള്‍

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.