Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയിച്ച്, ഒപ്പമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 09:59 pm IST
inSports

ചെന്നൈ: ഒടുവില്‍ വിരാട് വിശ്വരൂപവുമായി അവതരിച്ചു. 13 ഇന്നിങ്‌സുകള്‍ക്കു ശേഷം ശതകവുമായി തിരിച്ചു കയറിയ വിരാട് കോഹ്‌ലിയുടെ (138) മികവില്‍ ദക്ഷിണാഫ്രിക്കയെ 35 റണ്‍സിനു കീഴടക്കി ഇന്ത്യ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി (2-2). 25ന് മുംബൈയിലെ അവസാന മത്സരം പരമ്പര ജേതാക്കളെ നിശ്ചയിക്കും. 23 സെഞ്ചുറി കുറിച്ച വിരാട് കളിയിലെ താരം.

ഭാഗ്യവേദിയായ ചെപ്പോക്കില്‍ ടോസ് തുണച്ച എം.എസ്. ധോണിക്ക് ബാറ്റിങ് തെരഞ്ഞെടുക്കാന്‍ ഏറെ ചിന്തിക്കേണ്ടിവന്നില്ല. എന്നാല്‍, രോഹിത് ശര്‍മയും (21), ശിഖര്‍ ധവാനും (ഏഴ്) നിരാശപ്പെടുത്തിയതോടെ ആശങ്ക. തുടര്‍ന്ന് കണ്ടത് വിരാട വിസ്മയം. ആദ്യം അജിങ്ക്യ രഹാനെയ്‌ക്കൊപ്പവും (45), പിന്നെ സുരേഷ് റെയ്‌നയ്‌ക്കൊപ്പവും (53) വിരാട് പൊരുതിയപ്പോള്‍ പരമ്പരയിലാദ്യമായി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ക്ഷീണിതരായി. 140 പന്തില്‍ ആറു ഫോറും അഞ്ചു സിക്‌സറും പറത്തി അഞ്ചാമനായി വിരാട് മടങ്ങുമ്പോഴേക്കും ടീം 291ലെത്തിയിരുന്നു. മൂന്നാം വിക്കറ്റില്‍ അജിങ്ക്യയ്‌ക്കൊപ്പം 104 റണ്‍സ് ചേര്‍ത്ത് അടിത്തറയിട്ട വിരാട്, നാലാം വിക്കറ്റില്‍ റെയ്‌നയ്‌ക്കൊപ്പം 127 റണ്‍സ് നേടി ടീമിനെ ഭദ്രമായ നിലയിലുമെത്തിച്ചു. ഫോമില്ലാതെ ഉഴലുന്ന റെയ്‌നയും ഫോം കണ്ടെത്തിയെന്നത് ആശ്വാസം. എം.എസ്. ധോണിക്ക് 15 റണ്‍സെടുക്കാനെ ആയുള്ളു. റബഡയും സ്റ്റെയ്‌നും മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോള്‍, ക്രിസ് മോറിസിന് ഒരു വിക്കറ്റ്.

ദക്ഷിണാഫ്രിക്കയെ പോലൊരു ടീമിന് എത്തിപ്പിടിക്കാവുന്ന ലക്ഷ്യമായിരുന്നെങ്കിലും, ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യത അവരെ തടഞ്ഞു. ശരാശരി ആറു റണ്ണിലേറെ വഴങ്ങിയത് ഭുവനേശ്വര്‍ കുമാര്‍ മാത്രം. എന്നാല്‍, ഭുവനേശ്വര്‍ മൂന്നു വിക്കറ്റെടുത്തു. ഹര്‍ഭജന്‍ രണ്ട് ഇരകളെ കണ്ടെത്തിയപ്പോള്‍, മോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. നായകന്‍ എ.ബി. ഡിവില്ലേഴ്‌സിനു മാത്രമേ ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാനായുള്ളു. 107 പന്തില്‍ 10 ഫോറും രണ്ടു സിക്‌സറുമടക്കം 112 റണ്‍സെടുത്തു ഡിവില്ലേഴ്‌സ്. കരിയറില്‍ 22ാം സെഞ്ചുറി. ക്വിന്റണ്‍ ഡി കോക്ക് (43), ഫഹര്‍ഹാന്‍ ബെഹര്‍ദെയ്ന്‍ (22), ആരോണ്‍ ഫംഗിസോ (20), ഹാഫെ ഡ്യു പ്ലെസിസ് (17) എന്നിവരും രണ്ടക്കം കണ്ടു. ഹാഷിം അംല (ഏഴ്) തുടരെ നാലാം മത്സരത്തിലും നിരാശപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

India

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.