Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടിമേഖലയിലും മൂന്നാര്‍ മോഡലിന് കളമൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 10:43 am IST
in Kollam

ചാത്തന്നൂര്‍: മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നേടിയ സമരവിജയത്തിന് പിന്നാലെ കശുവണ്ടി മേഖലയിലും സ്ത്രിസമൂഹം പുതിയ സമരമുഖം തുറന്നു. അതിന്റെ മുഖ്യതെളിവാണ് ഇന്നലെ ട്രേഡ് യൂണിയനുകളുടെയും രാഷ്‌ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ആയിരത്തിലധികം തൊഴിലാളികള്‍ പാരിപ്പള്ളി ഇഎസ്‌ഐ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച്.

ഇടതുമുന്നണി നേതാക്കള്‍ സമരത്തിലേക്ക് കടന്നുകയറിയതിനെ ചോദ്യം ചെയ്ത സ്ത്രീതൊഴിലാളികള്‍ കൂകിവിളിച്ചതും സിപിഎം നേതാവിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് പിന്‍മാറിയതും കശുവണ്ടി മേഖലയിലെ കുത്തക യൂണിയനുകളായ സിഐടിയു, ഐഎന്‍ടിയു സി, എഐടിയുസി നേതാക്കള്‍ക്ക് ഏറ്റ തിരിച്ചടിയായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൊഴിലാളികള്‍, സംഘം ചേര്‍ന്ന് ഇഎസ്‌ഐസി മെഡിക്കല്‍ കോളേജ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. ഇത് കശുവണ്ടി തൊഴിലാളികളിലും മറ്റ് തൊഴില്‍ മേഖലകളിലും എത്തിച്ചു. ഈ ആവശ്യം ഉന്നയിച്ച് നടത്തുന്ന ആശുപത്രി ഉപരോധസമരത്തില്‍ പങ്കെടുക്കണമെന്നും നോട്ടീസിലൂടെ അഭ്യര്‍ഥിച്ചിരുന്നു. കല്ലുവാതുക്കലിലെ ചില സിപിഎം നേതാക്കള്‍ കശുവണ്ടി ഫാക്ടറികളില്‍നിന്ന് തൊഴിലാളികളെ പുറത്തുവിടരുതെന്നും ഉപരോധസമരത്തില്‍ പങ്കെടുത്താല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി.

ഈ ഭീഷണിയൊന്നും വകവയ്‌ക്കാതെ ആയിരക്കണക്കിന് സ്ത്രീത്തൊഴിലാളികള്‍ അണിനിരന്ന മാര്‍ച്ച് ഇഎസ്‌ഐസി ആശുപത്രിയിലേക്ക് നീങ്ങി. ആശുപത്രിക്ക് മുന്നില്‍ പോലീസ് തീര്‍ത്ത ബാരിക്കേഡിന് മുന്നില്‍ ഇവര്‍ നിരന്നിരുന്നു. ആശുപത്രി ഇഎസ്‌ഐസിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. സമരം പൊളിക്കാന്‍ തലേദിവസം സിപിഎം നേതാക്കള്‍ കശുവണ്ടി ഫാക്ടറികളില്‍ ഭീഷണി മുഴക്കിയത് തൊഴിലാളികള്‍ അറിഞ്ഞിരുന്നു. അവസരം മുതലെടുക്കാനായി ചില സിപിഐക്കാരും എത്തിയിരുന്നു. സിഐടിയു നേതാവായ വി.രഘുനാഥന്‍ പ്രസംഗിക്കാന്‍ തുടങ്ങിയതോടെ സ്ത്രീ തൊഴിലാളികള്‍ രോഷാകുലരായി. കൂക്കുവിളികള്‍മൂലം അദ്ദേഹത്തിന് പലപ്പോഴും സംസാരം നിര്‍ത്തേണ്ടിവന്നു.

പ്രസംഗിക്കാന്‍ എത്തിയ സിപിഐയുടെ നേതാവിനെ അസഭ്യവര്‍ഷത്തോടെ സ്ത്രീത്തൊഴിലാളികള്‍ സമരമുഖത്തുനിന്നും ഓടിച്ചു. നേതാക്കളെ കൂവിവിളിച്ചതിനൊപ്പം സ്ത്രീ തൊഴിലാളികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ പ്രാദേശിക നേതാക്കള്‍ വിളറി. ഇടതുപക്ഷ പ്രാദേശികനേതാവ് പ്രസംഗം തുടങ്ങിയതോടെ പിരിഞ്ഞുപോയ തൊഴിലാളികളെ സിപിഎമ്മുകാര്‍ തടയാന്‍ ശ്രമിച്ചത് ബിഎംഎസ് പ്രവര്‍ത്തകരുമായി ഉന്തിനും തള്ളിനുമിടയാക്കി. പോലീസ് ശക്തമായി ഇടപെട്ടാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്. രാഷ്‌ട്രീയക്കാര്‍ക്ക് പ്രസംഗിക്കാന്‍ പോലീസിന്റെ അനുമതി ഇല്ലാതെ മൈക്ക് സെറ്റ് എത്തിച്ചെങ്കിലും അത് ഉപയോഗിക്കാന്‍ പോലീസ് അനുവദിച്ചില്ല. ഇതും വലിഞ്ഞുകയറിയെത്തുകയും ഉപരോധസമരത്തെ എതിര്‍ക്കുകയും ചെയ്തവര്‍ക്ക് ശക്തമായ താക്കീതായി.

ഇതിനിടയില്‍ സ്ഥലത്ത് ഉണ്ടായിരുന്ന ബിഎംഎസ് പ്രവര്‍ത്തകര്‍ തൊഴിലാളികളുമായി സംസാരിക്കുന്നതില്‍ വിറളിപൂണ്ട് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇടത് വലത് രാഷ്‌ട്രീയക്കാരെ ഒഴിവാക്കി 24 മുതല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനാണ് സ്ത്രീ തൊഴിലാളികളുടെ തീരുമാനം. അതിനിടയില്‍ നേതാക്കള്‍ വലിഞ്ഞുകയറി വന്നാല്‍ അതിനെ ചെറുക്കുമെന്നും ഇഎസ്‌ഐ ആശുപത്രി സംരക്ഷണസമിതി മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.