Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിദൂര പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 09:58 pm IST
in Ernakulam

കൊച്ചി: മെട്രോ നഗരം ഉള്‍ക്കൊള്ളുന്ന വികസിത ജില്ലയെന്ന് വിശേഷിപ്പിക്കുമ്പോഴും 18 ബൂത്തുകളാണ് ദുര്‍ഘട ബൂത്തുകളായി കണക്കാക്കുന്നത്. അതത് ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ഒരു മണിക്കൂറിലധികം ദൂരെയുള്ള പ്രദേശങ്ങളെയാണ് ഇവ. പലതും കാടിനും കായലിനും നടുക്ക് സ്ഥിതി ചെയ്യുന്നവ.

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍, മാമലക്കണ്ടം, താളംകണ്ടം കോളനി, തേര കോളനി, കല്ലേലിമേട്, തലവച്ചംപാറ, കുഞ്ചിപ്പാറ, ഉറിയമ്പെട്ടി, മെദനപ്പാറ, തലിപ്പാറ തുടങ്ങി പ്രദേശങ്ങളും കടമക്കുടി പഞ്ചായത്തില്‍ പിഴല ഭാഗത്തുള്ള മൂന്ന് ബൂത്തുകളും ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഒരു ബൂത്തും, വേങ്ങൂര്‍ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള പോങ്ങിന്‍ചുവട്, മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ ഇളമ്പക്കപ്പിള്ളി, കൊച്ചിന്‍ കോര്‍പ്പറേഷനു കീഴിലുള്ള താന്തോന്നിത്തുരുത്ത് എന്ന പ്രദേശവുമുള്‍പ്പെടെ 18 ബൂത്തുകള്‍ വിദൂര പോളിംഗ് ബൂത്തുകളായി പരിഗണിച്ച് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കരയുമായി പാലം വഴി പോലും ബന്ധമില്ലാത്ത കടമക്കുടി പഞ്ചായത്തിലെ പിഴല ദ്വീപിലേക്കും ചേരാനല്ലൂര്‍ പഞ്ചായത്തിനു കീഴിലുള്ള കൊറുങ്കോട്ട ദ്വീപിലേക്കുമുള്ള സഞ്ചാരത്തിനുള്ള ഏക ആശ്രയം ചങ്ങാടങ്ങളാണ്. ഇവിടെ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രത്തിലേക്ക് വള്ളം വഴിയാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ ,യന്ത്ര സാമഗ്രികളും മറ്റു അവശ്യ വസ്തുക്കളും എത്തിക്കേണ്ടത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിനായി പ്രത്യേകം അനുവദിക്കുന്ന ചങ്ങാടങ്ങളുടെ ഉറപ്പും 24 മണിക്കൂര്‍ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.

കാട്ടുമൃഗങ്ങളെ ഭയന്നും പോളിംഗ് സാമഗ്രികള്‍ തലക്കു ചുമന്നും എത്തിക്കേണ്ട കാടിന്റെ നടുവിലുള്ള പോളിംഗ് സ്‌റ്റേഷനുകളാണ് കുട്ടമ്പുഴയിലേത്. ഇവിടേക്ക് കടന്നു ചെല്ലുവാന്‍ ജീപ്പ് ആണ് ഏക ആശ്രയം. മാത്രമല്ല ഈ സ്ഥലങ്ങളില്‍ വൈദ്യുതി ലഭ്യത ഇല്ലാത്തതിനാല്‍ സോളാര്‍ പാനലുകളുടെ സഹായത്തോടെ ലഭിക്കുന്ന വൈദ്യുതിയുടെ സഹായത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

പോളിങിന് മുന്നോടിയായി മൂന്ന് ദിവസം മുന്‍പും കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷവുമാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ തിരിച്ചെത്തുന്നത്. അതുകൊണ്ട് തന്നെ ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചുകഴിഞ്ഞതായും വീദൂര പോളിങ്ങ് സ്‌റ്റേഷനുകളുടെ പ്രത്യേക സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ പോലീസ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

Samskriti

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

Samskriti

ശുക്രന്‍ ജാതകത്തില്‍

Samskriti

ജ്ഞാനവും ഭക്തിയും

Samskriti

മഹിതജീവിത ശില്പം

പുതിയ വാര്‍ത്തകള്‍

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.