Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ്: റയല്‍, പിഎസ്ജി മുഖാമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 01:08 am IST
inSports

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് റയല്‍ മാഡ്രിഡ്-പാരീസ് സെന്റ് ജര്‍മന്‍ ക്ലാസിക്. സൂപ്പര്‍ താരനിരയുമായെത്തുന്ന രണ്ട് കരുത്തരുടെ പോരാട്ടത്തിന് കാതോര്‍ക്കുന്നു ഫുട്‌ബോള്‍ ലോകം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സിറ്റി, അത്‌ലറ്റികോ മാഡ്രിഡ്, യുവന്റസ്, പിഎസ്‌വി ടീമുകള്‍ക്കും ഇന്ന് മത്സരം. കളികളെല്ലാം രാത്രി 12.15ന്.

കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച റയലും പിഎസ്ജിയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഗ്രൂപ്പ് എയിലെ ഒന്നാമനാകാനുള്ള മത്സരമാണ് ഇന്ന് പാരീസില്‍ അരങ്ങേറുക. ലോക ഫുട്‌ബോളിലെ പ്രതാപികളായ ഒരുകൂട്ടം താരങ്ങള്‍ ഇന്ന് ബൂട്ടണിയും. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, കരീം ബെന്‍സമെ, ഗരത് ബെയ്ല്‍, ജയിംസ് റോഡ്രിഗസ് തുടങ്ങിയവര്‍ റയലിനായി അണിനിരക്കും. സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് എന്ന സൂപ്പര്‍ സ്‌ട്രൈക്കറും, ഏയ്ഞ്ചല്‍ ഡി മരിയ, എഡിന്‍സണ്‍ കവാനി തുടങ്ങിയ പ്രതിഭകളും ഫ്രഞ്ച് ടീമിന്റെ അണിയിലുണ്ട്. കടലാസിലും പ്രവചനങ്ങളിലും മുന്‍തൂക്കം റയലിന്. മത്സരം സ്വന്തം മൈതാനത്തെന്നത് പിഎസ്ജിയെ ഉഗ്രരൂപികളാക്കുന്നു. തട്ടകത്തിലെ 12 കളികളില്‍ രണ്ടു വട്ടം മാത്രമേ സ്പാനിഷ് ടീമുകളോട് തോറ്റിട്ടുള്ളൂയെന്നത് അവരുടെ ആത്മവിശ്വാസം. സ്പാനിഷ് ലീഗില്‍ ഗോളടിച്ചുകൂട്ടുന്നതില്‍ ആനന്ദം കണ്ടെത്തുന്നു റയല്‍. എന്നാല്‍, ഇടയ്‌ക്കിടെ നിറംമങ്ങുന്നത് അവരുടെ സ്വഭാവം. ഈ അപ്രചനാതീതയാണ് സെന്റ് ജര്‍മന്റെ പ്രതീക്ഷയും. ബെന്‍സമയെന്ന ലോക്കല്‍ ബോയ് എതിര്‍ ടീമിലെ കുന്തമുനയെന്നതും മത്സരത്തെ ആരാധകര്‍ക്ക് പ്രിയങ്കരമാക്കുന്നു. ഗ്രൂപ്പിലെ മറ്റു മത്സരത്തില്‍ മാല്‍മോയും ഷാക്തര്‍ ഡോണെറ്റ്‌സ്‌കും പോരാടും.

ഗ്രൂപ്പ് ബിയില്‍ സിഎസ്‌കെഎ മോസ്‌കോയെ നേരിടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആത്മവിശ്വാസത്തില്‍. പ്രീമിയര്‍ ലീഗില്‍ ജയം ശീലമാക്കുന്ന ടീമിന് സിഎസ്‌കെഎയ്‌ക്കെതിരെ ജയപ്രതീക്ഷ. മത്സരം മോസ്‌കോയിലെന്നതാണ് വെല്ലുവിളി. സ്വന്തം മൈതാനത്ത് സിഎസ്‌കെഎ കരുത്തര്‍. അവിടത്തെ കാലാവസ്ഥയും എതിരാളികള്‍ക്ക് വെല്ലിവിളി. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഡച്ച് ടീം പിഎസ്‌വി ഐന്തോവന് എതിരാളികള്‍ ജര്‍മനിയില്‍ നിന്നുള്ള വോള്‍ഫ്‌സ്ബര്‍ഗ്. വോള്‍ഫ്‌സ്ബര്‍ഗില്‍ പോരാട്ടം. ഗ്രൂപ്പില്‍ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവരും ഓരോന്നു ജയിച്ചു. അതുകൊണ്ട് ഇന്ന് ജയിച്ച് മുന്‍തൂക്കം നേടാനാകും ടീമുകളുടെ ശ്രമം.

ഗ്രൂപ്പ് സിയില്‍ സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡിനെ എതിരിടാനെത്തുന്നത് കസാഖിസ്ഥാനില്‍നിന്നുള്ള അസ്താന. ഒരു ജയവുമായി രണ്ടാമതാണ് അത്‌ലറ്റികോ. സ്പാനിഷ് ലീഗില്‍ തട്ടിയുംമുട്ടിയും മുന്നേറുന്ന ടീമിന് അസ്താനയ്‌ക്കെതിരെ ജയം അനിവാര്യം. രണ്ടു ജയവുമായി മുന്നിലുള്ള പോര്‍ച്ചുഗീസ് ടീം ബെനഫിക്ക തുര്‍ക്കിയുടെ ഗളത്‌സരെയെ നേരിടും. ബെനഫിക്ക മുന്നോട്ടുള്ള വഴി സുഗമമാക്കാന്‍ ശ്രമിക്കുമ്പോള്‍, തിരിച്ചുവരവിന് ജയം അനിവാര്യം ഗളത്‌സരെയ്‌ക്ക്.

കരുത്തരുടെ ഗ്രൂപ്പ് ഡിയില്‍ ജയം തുടരാനുള്ള ശ്രമത്തില്‍ നിലവിലെ റണ്ണറപ്പുകളായ ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍ യുവന്റസ്. ജര്‍മന്‍ ടീം ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനെ സ്വന്തം തട്ടകത്തില്‍ നേരിടുന്ന യുവന്റസിന് ജയം ഏറെക്കുറെ ഉറപ്പ്. ഇറ്റലിയില്‍ പ്രതിസന്ധിയിലെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്നു യുവന്റസ്. ഗ്രൂപ്പില്‍ സെവിയ്യയെ നേരിടുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം അനിവാര്യം. യുറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയും കരുതി തന്നെ. മുന്നേറണമെങ്കില്‍ ജയിക്കണം. തങ്ങളുടെ ലീഗുകളില്‍ മികച്ച ഫോമില്‍ ടീമുകളെന്നത് പോരാട്ടം തീപടര്‍ത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പുതിയ വാര്‍ത്തകള്‍

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.