Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യഹ്യദയങ്ങളില്‍ നിന്ന് സ്‌നേഹം അപ്രത്യക്ഷമാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 08:08 pm IST
inSamskriti

പ്രേമം സകല ജീവരാശികള്‍ക്കുമുള്ള പൊതുവായ വികാരമാണ്. പുരുഷന് സ്ത്രീയിലേക്കും സ്ത്രീക്ക് പുരുഷനിലേക്കും അവര്‍ക്കു പ്രകൃതിയിലേക്കും അവിടെനിന്ന് പ്രപഞ്ചത്തിലേക്കും കടന്നു ചെല്ലാനുള്ള മാര്‍ഗമാണ് പ്രേമം. അതിരുകള്‍ കടന്നൊഴുകുന്ന പ്രേമമാണ് വിശ്വമാതൃത്വം.

ഈ ഭൂമിയില്‍ സംഭവിക്കുന്ന ഏറ്റവും മഹത്തായ പുഷ്പിക്കല്‍ പ്രേമപുഷ്പത്തിന്റെ തളിര്‍ക്കലാണ്. നിറവും മണവുമുള്ള ഒരു മനോഹര കുസുമം ഒരു കൊച്ചുചെടിയില്‍ സ്വാഭാവികമായി വിടര്‍ന്നു. അതുപോലെ മനുഷ്യ ഹൃദയങ്ങളില്‍ പ്രേമം മൊട്ടിട്ട്, അതു വിടര്‍ന്ന് വികസിക്കണം. ആ പത്തു വിരലിനു സ്ത്രീയും പുരുഷനും അനുവദിക്കണം. സ്‌നേഹിക്കുന്ന രണ്ടു ശക്തിയും സൗന്ദര്യവും ഈ ലോകത്തില്‍ മറ്റൊന്നിനുമില്ല. പൂര്‍ണ്ണ ചന്ദ്രന്റെ കുളിര്‍മയും സൂര്യകിരണങ്ങളുടെ ഉജ്ജ്വലപ്രഭയും പ്രേമത്തിനുണ്ട്. പക്ഷേ, അനുവാദമില്ലാതെ പ്രേമം നമുടെ ഹൃദയത്തിലേക്കു പ്രവേശിക്കില്ല. അനുമതി കാത്തിരിക്കുന്ന പ്രേമത്തിനെ ഉള്ളിലേക്ക് ക്ഷണിക്കാന്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ സന്മനസ്സുണ്ടാവണം.

പ്രേമത്തിനു മാത്രമേ സ്ത്രീ പുരുഷന്മാരുടെ ചിന്താഗതിക്കും അവരുടെ ലോകത്തിനും സ്ഥായിയായ മാറ്റം വരുത്താന്‍ കഴിയൂ. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം മനസ്സിലാക്കി ജീവിച്ചാല്‍ തന്നെ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന അകല്‍ച്ച കുറയും. അതുമൂലം സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഒരു പരിധിവരെയെങ്കിലും പരിഹരിക്കപ്പെടും. ഇന്ന് മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനും സമൂഹത്തെ ബോധിപ്പിക്കാനും ‘ഞങ്ങള്‍ പരസ്പരസ്‌നേഹത്തോടും വിശ്വാസത്തോടുമാണ് ജീവിക്കുന്നത്’ എന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ പറയും. അത് സ്‌നേഹം ഭാവിക്കലാണ്. ജീവിതമെന്നാല്‍ സ്‌നേഹം ഭാവിക്കലോ അഭിനയിക്കലോ അല്ല അത് അമ്മ മക്കളോട് ആവര്‍ത്തിച്ചു പറയാനുള്ളതാണ്. അഭിനയിക്കലോ ഭാവിക്കലോ കൊണ്ട് തീര്‍ക്കാനുള്ളതല്ല ജീവിതം.

മനുഷ്യന്റെ സ്വരൂപവും സ്വധര്‍മവുമായ സ്‌നേഹമെങ്ങനെ മുഖം മൂടിയായി? വിനയവും വിട്ടുവീഴ്ചയുമില്ലാതെ മനുഷ്യന്‍ അധഃപതിക്കുമ്പോഴാണ് സ്‌നേഹം മുഖം മൂടിയാകുന്നത്. നല്ല തെളിനീരുള്ള നദീതീരത്തു ചെന്ന് വെറുതെ നോക്കിനിന്നാല്‍ ദാഹം ശമിക്കില്ല. അതിന് വെള്ളം കോരിക്കുടിക്കുക തന്നെ വേണം. അതു ചെയ്യാതെ നീണ്ടുനിവര്‍ന്നുനിന്ന് നദിയെ ശപിച്ചിട്ട് കാര്യമില്ല. കുനിഞ്ഞ്, കൈനിറയെ വെള്ളം കോരിക്കുടിക്കുന്നതു പോലെയാണ് എളിമ. പ്രേമത്തിന്റെ തെളിനീര്‍ ഉള്ളില്‍ നിറയണമെങ്കില്‍ എളിമ ഉണ്ടാവണം.

ഇന്നത്തെ സ്ത്രീപുരുഷന്മാരും ഭാര്യാഭര്‍ത്താക്കന്മാരും രഹസ്യാന്വേഷണ ഉദേ്യാഗസ്ഥരെപ്പോലെയാണ്. എന്തു കണ്ടാലും കേട്ടാലും അവര്‍ക്കു സംശയമാണ്. ആയുസ്സും ആരോഗ്യവും കാര്‍ന്നു തിന്നുന്ന ‘സംശയം’ ഒരു മഹാരോഗമാണ്. ഇതു ബാധിച്ചാല്‍ പ്രശ്‌നം അന്യോന്യം കാതോര്‍ത്തുകേള്‍ക്കാനുള്ള കഴിവും നഷ്ടപ്പെടും.ഇങ്ങനെയൊക്കെയാണെങ്കിലും സ്‌നേഹം എന്നേക്കുമായി നഷ്ടപ്പെടില്ല. സ്‌നേഹം നശിച്ചാല്‍, ലോകം നശിക്കും. എല്ലാവരുടെയും ഉള്ളില്‍ സ്‌നേഹത്തിന്റെ കനല്‍ അണയാതെ കിടപ്പുണ്ട്. അതില്‍ ഒന്ന് ഊതിയാല്‍ മതി, ആളിക്കത്തിക്കൊള്ളും.

ഈയിടെ ഒരു മോന്‍ അമ്മയോടു ചോദിച്ചു:’അപൂര്‍വജീവജാലങ്ങള്‍ പലതും ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായപോലെ മനുഷ്യഹ്യദയങ്ങളില്‍ നിന്ന് സ്‌നേഹവും അപ്രത്യക്ഷമാകുമോ?’

അങ്ങനെ സംഭവിക്കാതിരിക്കാന്‍ മക്കള്‍ അതീന്ദ്രീയമായൊരു ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച്, അതിനെ ആദരിക്കാനും തയ്യാറാകണം. ആ ശക്തി പുറത്തല്ല, നമ്മുടെ ഉള്ളില്‍ത്തന്നെയാണ് എന്നറിയാന്‍ കാഴ്ചപ്പാടില്‍ ഒരു മാറ്റം വരുത്തണം. ഉദാഹരണത്തിന് ഒരു പുസ്തകം വായിക്കുമ്പോള്‍, നമ്മള്‍ കാണുന്നത് അക്ഷരങ്ങള്‍ മാത്രമാണ്. വെടിപ്പും വ്യത്തിയുമായി അക്ഷരങ്ങള്‍ അച്ചടിക്കുന്ന കടലാസ് നാം കാണുന്നില്ല.

മക്കള്‍ പരീക്ഷിച്ചു നോക്കാന്‍ അമ്മ ഒരുകാര്യം പറയാം. ഒരു വെള്ളക്കടലാസിന്റെ മധ്യത്തില്‍ കറുത്ത മഷികൊണ്ട് കുത്തിടണം. എന്നിട്ട് ആ കടലാസ് കാണിച്ചിട്ട് പലരോടും ചോദിക്കണം ‘നിങ്ങള്‍ എന്താണ് കാണുന്നത്’ എന്ന്.

ഇന്നത്തെ മാനവരാശി ഇങ്ങനെയാണ്. പ്രേമമാണ് ജീവിതത്തിന്റെ ആധാരം എന്ന് തിരിച്ചറിയാന്‍ അവര്‍ക്കു കഴിയുന്നില്ല. വായിക്കുമ്പോള്‍ നമുക്ക് അക്ഷരങ്ങള്‍ കാണാന്‍ സാധിക്കുന്നു. എന്നാലും വായിക്കുമ്പോള്‍ കടലാസാണ് അതിന്റെ ആധാരം എന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കണം. അതുപോലെ പ്രേമമാണ് ജീവിതത്തിന്റെ ആധാരം എന്നും മക്കള്‍ മനസ്സിലാക്കണം. സംഘര്‍ഷങ്ങള്‍ അകന്ന സമാധാന പൂര്‍ണ്ണമായ ഒരു ജീവിതം എല്ലാവര്‍ക്കും ലഭിക്കും.

മാതാ അമൃതാനന്ദമയി

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.